ബംഗാൾ പ്രസിഡൻസി
ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ പ്രവശ്യ ഉപവിഭാഗങ്ങളിൽ ഒന്നായിരുന്നു ബംഗാൾ പ്രസിഡൻസി. ഇത് പ്രധാനമായും ബംഗാൾ മേഖലയിൽ കേന്ദ്രീകരിച്ചായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ അതിന്റെ ഭൂപ്രകൃതിയിൽ, ഇന്നത്തെ പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിൽനിന്ന് ബർമ, സിംഗപ്പൂർ,കിഴക്കോട്ട് പെനാങ് വരെ പ്രസിഡൻസി ഭരണം നീണ്ടു. ബംഗാൾ ഗവർണറായിരുന്നു പിന്നീട് ഇന്ത്യയുടെ വൈസ്രോയി ആയിരുന്നത്. പ്രവശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഒടുവിൽ മറ്റ് ബ്രിട്ടീഷ് ഇന്ത്യൻ പ്രസിഡൻസികളും കോളനികളുമായി സംയോജിക്കപ്പെട്ടു. 1905-ൽ ബംഗാൾ സംസ്ഥാനം വിഭജിക്കപ്പെട്ടു. കിഴക്കൻ ബംഗാളിന്റെ ആസ്ഥാനം ധാക്കയും ആസ്സാമിന്റെ ഷില്ലോങ് (വേനൽക്കാല തലസ്ഥാനം) എന്നിവയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യ 1912 ൽ പുനഃസംഘടിപ്പിച്ചു. ബംഗാളി സംസാരിക്കുന്ന പ്രവിശ്യയായി വീണ്ടും ഒന്നിച്ചു.
Bengal Presidency বেঙ্গল প্রেসিডেন্সি | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
British IndiaPresidency | |||||||||||||
1765–1947 | |||||||||||||
The presidency at its greatest extent | |||||||||||||
തലസ്ഥാനം | Calcutta | ||||||||||||
ചരിത്രം | |||||||||||||
കാലഘട്ടം | New Imperialism | ||||||||||||
1765 | |||||||||||||
• Partition of Bengal (1905) | 1905–11 | ||||||||||||
• Montagu–Chelmsford Reforms | 1916–21 | ||||||||||||
• Partition of Bengal (1947) | 1947 | ||||||||||||
1947 | |||||||||||||
| |||||||||||||
Today part of | Bangladesh India Burma Singapore Malaysia |
1757 ജൂൺ 23-ന് ബംഗാളിലെ പ്ലാസ്സി യുദ്ധത്തിലും 1764 ഒക്ടോബർ 22-ന് ബക്സറുടെ യുദ്ധത്തിളിലൂടെ ബംഗാൾ പ്രസിഡൻസി ബംഗാളിൽ സ്ഥാപിതമായി. ബ്രിട്ടീഷുകാരുടെ സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രമാണ് ബംഗാൾ. രാജ്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബംഗാളി നവോത്ഥാത്തിന്റേയും, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും ഒരു കേന്ദ്രമായിരുന്നു ഇത്.
ബംഗാളിലെ മതപരമായ കാരണങ്ങളാൽ ബംഗാളും കിഴക്കൻ ബംഗാളും തമ്മിലായിരുന്നു 1947 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം. പ്രവിശ്യാ ഭരണകൂടം ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1935 ബംഗാൾ പ്രസിഡൻസി ഒരു സ്ഥിര പ്രവിശ്യയായി രൂപപ്പെടുത്തി, തെരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാ നിയമസഭയെ വിപുലപ്പെടുത്തുകയും, കേന്ദ്ര ഗവൺമെന്റിനെ പ്രവിശ്യാതലത്തിൽ സ്വയംഭരണാവകാശം വിപുലപ്പെടുത്തുകയും ചെയ്തു. 1937 ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പരമാവധി 54 സീറ്റ് ലഭിച്ചു. അഖിലേന്ത്യാ മുസ്ലീം ലീഗിനൊപ്പം ഒരു കൂട്ടുകക്ഷി സർക്കാരുണ്ടാക്കാൻ എ. കെ. ഫസ്ലുൽ ഹുക്ക് (36 സീറ്റോടെ) കൃഷക് പ്രജാ പാർട്ടിക്ക് കഴിഞ്ഞു[1][2].
മന്ത്രി | പോർട്ട്ഫോളിയോ |
---|---|
A. കെ. ഫസ്ലുൽ ഹുക് | ബംഗാൾ പ്രധാനമന്ത്രി, വിദ്യാഭ്യാസം |
ഖവാജ നസിമുദ്ദീൻ | ആഭ്യന്തരം |
നളിനി രഞ്ജൻ സർകാർ | ഫിനാൻസ് |
ബിജോയ് പ്രസാദ് സിംഗ് റോയ് | വരുമാനം |
ഹുസൈൻ ഷഹീദ് സുഹ്റാവർഡി | Commerce and Labour |
ഖ്വാജ ഹബീബുള്ള | കൃഷി, വ്യവസായം |
Srish Chandra Nandy | ഇറിഗേഷൻ, കമ്മ്യൂണിക്കേഷൻസ് ആൻഡ് വർക്ക്സ് |
പ്രസന്ന ദേബ് റായികുട്ട് | ഫോറസ്റ്റ് ആൻഡ് എക്സൈസ് |
മുകുന്ദ ബെഹാരി മല്ലിക്ക് | സഹകരണ, വായ്പ, റൂറൽ കടബാദ്ധ്യത എന്നിവ |
നവാബ് മുഷറഫ് ഹുസൈൻ | ജുഡീഷ്യറിയും നിയമനിർമ്മാണവും |
സയദ് നൗഷേർ അലി | പബ്ലിക് ഹെൽത്ത് ആന്റ് ലോക്കൽ സെൽ ഗവൺമെന്റ് |
1943 ൽ ഹക്ക് സർക്കാർ തകർക്കപ്പെട്ടു. സർ ഖ്വാജ നസ്മുദ്ദീൻ പ്രധാനമന്ത്രിയായി മുസ്ലീം ലീഗ് സർക്കാർ രൂപീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1946 ൽ നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് 113 സീറ്റുകളിൽ ഭൂരിപക്ഷം നേടി. നിയമസഭയിൽ 250 സീറ്റിലും ഹുസൈൻ ഷഹീദ് സുഹ്റാവർഡി ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കപ്പെട്ടു[3].
മന്ത്രി | പോർട്ട്ഫോളിയോ |
---|---|
ഹുസൈൻ ഷഹീദ് സുഹ്റാവർഡി | Prime Minister of Bengal, ആഭ്യന്തരം |
മൊഹമ്മദ് അലി ബോഗ്ര | ഫിനാൻസ്, ഹെൽത്ത്, പ്രാദേശിക സ്വയംഭരണം |
സയ്യിദ് മുസാസെമുദ്ദീൻ ഹൊസൈൻ | Education |
അഹ്മദ് ഹുസൈൻ | അഗ്രികൾച്ചർ, ഫോറസ്റ്റ് ആൻഡ് ഫിഷറീസ് |
നാഗേന്ദ്രനാഥ് Ray | ജുഡീഷ്യൽ ആൻഡ് ലെജിസ്ലേറ്റീവ് ഡിപ്പാർട്ട്മെൻറ് |
അബുൽ ഫസൽ മുഹമ്മദ് അബ്ദുർ റഹ്മാൻ | സഹകരണവും ജലസേചനവും |
ഷംസുദ്ദീൻ അഹമ്മദ് | കൊമേഴ്സ്, ലേബർ ആൻഡ് ഇൻഡസ്ട്രീസ് |
അബ്ദുൾ ഗോഫാൻ | സിവിൽ സപ്ലൈസ് |
താരക് നാഥ് മുഖർജി | ജലസേചനവും ജലപാതകളും |
ഫസ്ലുർ റഹ്മാൻ | Land, Land Revenue and Jails |
ദ്വാരക നാഥ് ബാരൂറി | വർക്ക്സ് ആൻഡ് ബിൽഡിംഗ് |
കൂടുതൽ വായനയ്ക്ക്
തിരുത്തുക This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Bengal". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}
: Invalid |ref=harv
(help)
- C. A. Bayly Indian Society and the Making of the British Empire (Cambridge) 1988
- C. E. Buckland Bengal under the Lieutenant-Governors (London) 1901
- Sir James Bourdillon, The Partition of Bengal (London: Society of Arts) 1905
- Susil Chaudhury From Prosperity to Decline. Eighteenth Century Bengal (Delhi) 1995
- Sir William Wilson Hunter, Annals of Rural Bengal (London) 1868, and Odisha (London) 1872
- P.J. Marshall Bengal, the British Bridgehead 1740-1828 (Cambridge) 1987
- Ray, Indrajit Bengal Industries and the British Industrial Revolution (1757-1857) (Routledge) 2011
- John R. McLane Land and Local Kingship in eighteenth-century Bengal (Cambridge) 1993
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Jalal, Ayesha (1994). The Sole Spokesman: Jinnah, the Muslim League and the Demand for Pakistan. Cambridge University Press. pp. 26–27. ISBN 978-0-521-45850-4.
- ↑ Sanaullah, Muhammad (1995). A.K. Fazlul Huq: Portrait of a Leader. Homeland Press and Publications. p. 104. ISBN 9789848171004.
- ↑ Nalanda Year-book & Who's who in India. 1946.