ഇന്ത്യൻ നേതാക്കളുടെ വിശേഷണങ്ങൾ

സ്വാതന്ത്ര്യ സമരം നടക്കുന്ന കാലത്ത് ഇന്ത്യയിലെ നേതാക്കൾക്കു ചില വിശേഷണങ്ങൾ ഉണ്ടായിരുന്നു. ജനങ്ങൾ ഇവരെ ബഹുമാനസൂചകമായി വിളിച്ചിരുന്നത് ഈ പേരുകളിലാണ്.

വിശേഷണം അർത്ഥം നേതാവ്
ബാപ്പു,
രാഷ്ട്ര പിതാവ്,
മഹാത്മ
"പിതാവ്" (ഹിന്ദി). മഹാത്മാഗാന്ധി[1][2]
ബീഹാർ വിഭൂതി "ബീഹാറിന്റെ രത്നം" (ഹിന്ദി) അനുഗ്രഹ് നാരായൺ സിൻഹ[3]
ദീനബന്ധു "പാവപ്പെട്ടവന്റെ സുഹൃത്ത്" (ബംഗാളി) സി.എഫ്. ആൻഡ്രൂസ്[4]
ദേശബന്ധു "രാജ്യത്തിന്റെ സുഹൃത്ത്" (ബംഗാളി). ചിത്തരഞ്ജൻ ദാസ്[5][6]
ദേശ് പ്രിയ "രാജ്യത്തിനു പ്രിയപ്പെട്ടവൻ" (ഹിന്ദി). ജതീന്ദ്ര മോഹൻ സെൻഗുപ്ത[7]
ദേശ് രത്ന "രാജ്യത്തിന്റെ രത്നം" (ഹിന്ദി). രാജേന്ദ്ര പ്രസാദ്[8][9]
ഗുരുദേവ് "അതിശ്രേഷ്ഠനായ ഗുരു" (ഹിന്ദി). രബീന്ദ്രനാഥ് ടാഗോർ[10][11]
ലോകമാന്യ "ജനങ്ങളാൽ ആദരിക്കപ്പെടുന്നവൻ" (ഹിന്ദി). ബാലഗംഗാധര തിലക്[12]
ലോകനായക് "ജനങ്ങളുടെ നേതാവ്" (ഹിന്ദി). ജയപ്രകാശ് നാരായൺ[13][14]
മഹാമന "മഹാമനസ്കനായ" (ഹിന്ദി). മദൻ മോഹൻ മാളവ്യ[15]
മഹാത്മാ "മഹത്മാവ്" (സംസ്കൃതം). മഹാത്മാ ഗാന്ധി[16]

ജ്യോതിറാവു ഭൂലെ[17][18]

മൗലാനാ "നമ്മുടെ പ്രഭു" (അറബി). അബ്ദുൾ കലാം ആസാദ്[19]
നേതാജി "ബഹുമാന്യ നേതാവ്" (ഹിന്ദി). സുഭാഷ് ചന്ദ്ര ബോസ്[20][21]
സർദാർ "മേധാവി" (പേർഷ്യൻ). വല്ലഭായ് പട്ടേൽ[22][23]
ഷഹീദ് ഇ അസം "ശ്രേഷ്ഠനായ രക്തസാക്ഷി" (ഉർദ്ദു). ഭഗത് സിംഗ്[24][25]
ചാച്ചാ,
പണ്ഡിറ്റ്
"അമ്മാവൻ" (ഹിന്ദി). ജവഹർലാൽ നെഹ്റു[26][27]
  1. "Champaran flower drive to honour Bapu". The Telegraph (in ഇംഗ്ലീഷ്). Retrieved 2018-03-05.
  2. "Bapu tower soon at Bihar Vidyapeeth - Times of India". The Times of India. Retrieved 2018-03-05.
  3. "Congress a divided house in Anugrah babu's hometown - Times of India". The Times of India. Retrieved 2018-03-05.
  4. "Thoughts of the 'chatur bania', at Sabarmati ashram". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2017-06-14. Retrieved 2018-03-05.
  5. "3 new bus sheds before summer". The Telegraph (in ഇംഗ്ലീഷ്). Retrieved 2018-03-05.
  6. "Martyr bust damaged". The Telegraph (in ഇംഗ്ലീഷ്). Retrieved 2018-03-05.
  7. "JATINDRA & NELIE SENGUPTA". www.indianpost.com. Retrieved 2018-03-05.
  8. "Chronicle of Rajendra babu's life at home gallery". The Telegraph (in ഇംഗ്ലീഷ്). Retrieved 2018-03-05.
  9. "Bihar CM Nitish Kumar announces scholarship for toppers - Times of India". The Times of India. Retrieved 2018-03-05.
  10. "'No film shoot with contrarian view on Tagore'". 2018-02-20. Retrieved 2018-03-05.
  11. "Finding peace in Tagore land" (in ഇംഗ്ലീഷ്). 2018-03-03. Retrieved 2018-03-05.
  12. Vandana.Srivastawa (2017-08-25). "Ganesh Utsav Pandals Started By 'Lokmanya' Bal Gangadhar Tilak Turns 125 years: This Throwback Pic Is A Gem". India.com (in ഇംഗ്ലീഷ്). Retrieved 2018-03-05.
  13. "PM bows to Loknayak Jayprakash Narayan, on his birth anniversary". www.narendramodi.in. Retrieved 2018-03-05.
  14. "The Pursuit Of Truth". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2017-10-12. Retrieved 2018-03-05.
  15. "Madan Mohan Malviya's 156th Birthday: 5 Important Things To Know". NDTV.com. Retrieved 2018-03-05.
  16. Vij, Shivam (2018-02-20). "Opinion | Why India is being really rude to Justin Trudeau". Washington Post (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0190-8286. Retrieved 2018-03-05.
  17. India, Press Trust of; India, Press Trust of (2018-03-05). "Manjhi's absence will be felt: Kushwaha". The Hindu (in Indian English). ISSN 0971-751X. Retrieved 2018-03-05.
  18. "Who was Jyotirao Phule?". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2017-11-28. Retrieved 2018-03-05.
  19. "Khan Ata Mohammad Khan- Mentor of Moulana Azad". www.kashmirmonitor.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-03-06. Retrieved 2018-03-05.
  20. "Books". The Telegraph (in ഇംഗ്ലീഷ്). Retrieved 2018-03-05.
  21. "Excerpt: "Hindustan Azad Hoga," Said Netaji Post Fatal Plane Crash". The Quint (in ഇംഗ്ലീഷ്). Retrieved 2018-03-05.
  22. "Statue of Sardar Vallabhbhai Patel is twice taller than statue of liberty: PM Modi" (in ഇംഗ്ലീഷ്). 2018-02-27. Archived from the original on 2018-03-06. Retrieved 2018-03-05.
  23. "'Statue of Unity' to be ready for inauguration on Oct 31: Govt - Times of India". The Times of India. Retrieved 2018-03-05.
  24. "It's Punjab vs Haryana over naming of Chandigarh airport after Shaheed Bhagat Singh". Zee News (in ഇംഗ്ലീഷ്). 2018-02-27. Retrieved 2018-03-05.
  25. ""Even Pak conferred title of Shaheed-e-Azam on Bhagat Singh, but India has not" - Govt to look into the matter". TimesNow. Retrieved 2018-03-05.
  26. Desk, India.com News (2017-11-14). "Children's Day 2017: How Pandit Jawaharlal Nehru's Birthday Became Bal Diwas". India.com (in ഇംഗ്ലീഷ്). Retrieved 2018-03-05. {{cite news}}: |last= has generic name (help)
  27. "Remembering Nehru". Jammu Kashmir Latest News | Tourism | Breaking News J&K (in അമേരിക്കൻ ഇംഗ്ലീഷ്). 2016-11-14. Retrieved 2018-03-05.