പ്രധാന മെനു തുറക്കുക

സാവിത്രി ദേവി മുഖർജി (30 സെപ്റ്റംബർ 1905 - ഒക്ടോബർ 22, 1982) മാക്സിമിയാനി പോർട്ടാസ് എന്ന ഗ്രീക്ക്-ഫ്രഞ്ച്-ഇറ്റാലിയൻ എഴുത്തുകാരന്റെ പേരിനെ അനുസ്മരിക്കുന്ന തൂലികാനാമം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഗാഢപരിസ്ഥിതിവാദം[1] നാസിസം, എന്നിവയുടെ പ്രമുഖ വക്താവും രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലെ സായുധസേനകളെ ചാരപ്രവർത്തനം നടത്താൻ സഹായിച്ച ആക്സിസിലെ പ്രവർത്തകയുമായിരുന്നു.[2][3][4] 1960 കളിൽ നാസി പോരാട്ടങ്ങളിലെ നേതൃത്വനിരയിലെ അംഗമായിരുന്നുകൊണ്ട് മനുഷ്വരെ മൃഗങ്ങളെപ്പോലെക്കാണുന്ന നയത്തിനെതിരെയവർ എഴുതി.[5]

Savitri Devi Mukherji
ജനനംMaximiani Julia Portas
30 September 1905
Lyon, France
മരണം22 ഒക്ടോബർ 1982(1982-10-22) (പ്രായം 77)
Sible Hedingham, Essex, England
പഠിച്ച സ്ഥാപനങ്ങൾUniversity of Lyon
തൊഴിൽTeacher, author, political activist
ജീവിത പങ്കാളി(കൾ)Asit Krishna Mukherji

കൃതികൾതിരുത്തുക

വർഷം Title ISBN Summary
1935 Essai critique sur Théophile Kaïris ഗ്രീക്ക് അധ്യാപകനും തത്ത്വചിന്തകനും ആയ തിയോഫിലോസ് കൈരീസിന്റെ| ജീവിതത്തെയും ചിന്തയെയും കുറിച്ചുള്ള ആദ്യത്തെ ഡോക്ടറൽ തീസിസ്.
1935 La simplicité mathématique ഗണിതത്തിലെ ലഘുസ്വഭാവത്തെക്കുറിച്ചുള്ള 500 പേജുള്ള തീസിസ്. അതിൽ ലിയോൺ ബ്രൺഷ്വിക്കിന്റെ ഒരു ചർച്ചയും ജോർജ്ജ് ബൂൾ, ഗോട്‌ലോബ് ഫ്രെജ്, ബെർ‌ട്രാൻഡ് റസ്സൽ, ഹെൻ‌റി പോയിൻ‌കാരെ, ആൽ‌ഫ്രഡ് നോർത്ത് വൈറ്റ്ഹെഡ് എന്നിവരുടെ ചർച്ചകളും ഉൾപ്പെടുത്തി.
1940 (written 1935-6) L'Etang aux lotus (The Lotus Pond) ഇന്ത്യയുടെ മുദ്രകൾ. യാത്രാവിവരണത്തിന്റെയും ദാർശനിക, സാംസ്കാരിക, രാഷ്ട്രീയ പ്രതിഫലനങ്ങളുടെയും സംയോജനം.
1936 A Warning to the Hindus ISBN 978-81-85002-40-8 ഹിന്ദു ദേശീയതയ്ക്കും സ്വാതന്ത്ര്യത്തിനും പിന്തുണ ശേഖരിക്കുന്നതിനും ഇന്ത്യയിൽ ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റെയും വ്യാപനത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്താനും എഴുതി.
1940 The Non-Hindu Indians and Indian Unity സ്വാതന്ത്ര്യം നേടുന്നതിന് രാഷ്ട്രീയ ഐക്യം സൃഷ്ടിക്കുന്നതിന് ഇന്ത്യ സാമൂഹിക മുൻവിധിയും സാമുദായിക വിദ്വേഷവും മാറ്റിവെക്കണമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നു..
1946 A Son of God: ദ ലൈഫ് ആൻറ് ഫിലോസഫി ഓഫ് അഖ്നാതെൻ, ദ കിങ് ഓഫ് ഈജിപ്ത്. ISBN 0-912057-95-5 and ISBN 0-912057-17-3 ഈജിപ്ഷ്യൻ ഏകദൈവ വിശ്വാസിയുടെ ജീവിതത്തെക്കുറിച്ചുള്ള വിവരണം (whom Sigmund Freud in Moses and Monotheism speculates was "Moses").
1951 Defiance ISBN 0-9746264-6-5 1949-ൽ അധിനിവേശ ജർമ്മനിയിൽ അവളുടെ പ്രചാരണ ദൗത്യം, അറസ്റ്റ്, വിചാരണ, ജയിൽവാസം എന്നിവയുടെ ആത്മകഥാ വിവരണം.
1952 (written 1948-9), reedited 2005 ഗോൾഡ് ഇൻ ദ ഫർണേസ് ISBN 978-0-906879-52-8 and ISBN 978-0-9746264-4-4 യുദ്ധാനന്തര ജർമ്മനിയിലെ വ്യവസ്ഥകൾ.
1958 (written 1953-9) പിൽഗ്രിമേജ് വിവിധ ദേശീയ സോഷ്യലിസ്റ്റ് പുണ്യ സൈറ്റുകളിലേക്കുള്ള അവളുടെ തീർത്ഥാടനത്തിന്റെ വിവരണം.
1958 (written 1948–56) ദി ലൈറ്റ്നിങ് ആന്റ് ദി സൺ ISBN 978-0-937944-14-1 (abridged) ചാക്രിക ചരിത്രത്തിന്റെ ഹിന്ദു തത്ത്വചിന്തയെ ദേശീയ സോഷ്യലിസവുമായി സമന്വയിപ്പിക്കുന്ന ഒരു കൃതി. ജെങ്കിസ് ഖാൻ, അഖ്‌നാറ്റൺ, അഡോൾഫ് ഹിറ്റ്‌ലർ എന്നിവരുടെ ജീവചരിത്രങ്ങൾ അടങ്ങിയിരിക്കുന്നു. ഹിറ്റ്‌ലർ വിഷ്ണുവിന്റെ അവതാരമായിരുന്നു എന്ന വാദത്തിന് പ്രസിദ്ധമാണ്.
1959 (written in 1945) ഇംപീച്ച്മെന്റ് ഓഫ് മാൻ ISBN 978-0-939482-33-7 ആനിമൽ റൈറ്റ്സ്, ഇക്കോളജി.
1965 (written 1957–60) Long-Whiskers and the Two-Legged Goddess, or The True Story of a "Most Objectionable Nazi" and... half-a-dozen Cats സാങ്കൽപ്പിക ആത്മകഥയും അവളുടെ പ്രിയപ്പെട്ട പൂച്ചകളുടെ ഓർമ്മക്കുറിപ്പും.
1976 (written 1968–71) Souvenirs et reflexions d’une aryenne ( മെമ്മറീസ് ആൻഡ് റിഫ്ലക്ഷൻസ് ഓഫ് എ ആര്യൻ വുമൺ ) ഒരു ഓർമ്മക്കുറിപ്പിനുപകരം ദാർശനിക ലേഖനങ്ങളുടെ ഒരു പരമ്പര, ഇത് അവളുടെ തത്ത്വചിന്തയുടെ ഏറ്റവും സമഗ്രമായ പ്രസ്താവനയാണ്.
2005 And Time Rolls on: The Savitri Devi Interviews ISBN 978-0-9746264-3-7 1978-ലെ ആത്മകഥാ അഭിമുഖങ്ങൾ യഥാർത്ഥത്തിൽ കൊൽക്കത്തയിൽ റെക്കോർഡുചെയ്‌തു..
2012 (written 1952-53) ഫോർ എവർ ആന്റ് എവർ: ഭക്തിഗാനങ്ങൾ അഡോൾഫ് ഹിറ്റ്ലറിനായി സമർപ്പിച്ച ഭക്തിഗാനങ്ങളുടെ ശേഖരം..

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Nicholas Goodrick-Clarke (1998). Hitler's Priestess: Savitri Devi, the Hindu-Aryan Myth, and Neo-Nazism. NY: New York University Press, ISBN 0-8147-3110-4
  2. "Hitler's Priestess: Savitri Devi, the Hindu-Aryan Myth, and Neo-Nazism", Nicholas Goodrick-Clarke. NYU Press, 2000. ISBN 0-8147-3111-2, ISBN 978-0-8147-3111-6. pp. 6, 42–44, 104, 130–148, 179, 222
  3. Nicholas Goodrick-Clarke (2003). Black Sun: Aryan Cults, Esoteric Nazism, and the Politics of Identity. New York University Press. p. 88. ISBN 0-8147-3155-4. OCLC 47665567.
  4. "The new encyclopedia of the occult", John Michael Greer. Llewellyn Worldwide, 2003. ISBN 1-56718-336-0, ISBN 978-1-56718-336-8. p. 130-131
  5. "Politics and the Occult: The Left, the Right, and the Radically Unseen", Gary Lachman. Quest Books, 2008. ISBN 0-8356-0857-3, ISBN 978-0-8356-0857-2. p. 257

കൂടുതൽ വായനയ്ക്ക്തിരുത്തുക

ബാഹ്യ ലിങ്കുകൾതിരുത്തുക

വിക്കിചൊല്ലുകളിലെ സാവിത്രി ദേവി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സാവിത്രി_ദേവി&oldid=3175467" എന്ന താളിൽനിന്ന് ശേഖരിച്ചത്