അനുഗ്രഹ് നാരായൺ സിൻഹ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

'ബീഹാർ വിഭൂതി' എന്നറിയപ്പെട്ടിരുന്ന ഡോ. അനുഗ്രഹ് നാരായൺ സിൻഹ (1887 ജൂൺ 18 - 5 ജൂലൈ 1957) ഒരു ഇന്ത്യൻ ദേശീയ നേതാവും, ചമ്പാരൺ സത്യാഗ്രഹത്തിൽ പങ്കെടുത്തയാളും ഗാന്ധിയനും അതിലുപരി ആധുനിക ബിഹാറിന്റെ ശിൽപ്പികളിലൊരാളുമായിരുന്നു.[1] അദ്ദേഹം ബീഹാർ സംസ്ഥാനത്തെ ആദ്യ ഉപമുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും ചുമതലകൾ വഹിച്ചിരുന്നു (1946–1957).[2][3][4]

ഡോ. അനുഗ്രഹ് നാരായൺ സിൻഹ
Bihar Vibhuti Dr Anugrah Narayan Sinha,first Bihar Dy Chief Minister.jpg
Finance Minister of Bihar Province
In office
20 July 1937 – 31 October 1939
PremierSri Krishna Sinha
മുൻഗാമിNone
Succeeded byGovernor's rule
Deputy Premier of Bihar Province
In office
20 July 1937 – 31 October 1939
മുൻഗാമിPosition established
Succeeded byGovernor's rule
Member Of Constituent Assembly
In office
9 December 1946 – 26 January 1950
മുൻഗാമിPost Created
Succeeded byPost Abolished
ConstituencyAurangabad
1st Finance Minister of Bihar
In office
2 April 1946 – 5 July 1957
മുൻഗാമിPosition Created
Succeeded bySri Krishna Sinha
1st Deputy Chief Minister of Bihar
In office
2 April 1946 – 5 July 1957
Chief MinisterSri Krishna Sinha
മുൻഗാമിPosition Created
Succeeded byVacant
Member Central Legislative Council
In office
1926–1930
Governor GeneralThe Earl of Halifax
മുൻഗാമിMaharaja Rameshwar Singh
Succeeded byVacant
Member Central Legislative Assembly
In office
1923–1926
Governor GeneralThe Earl of Reading
മുൻഗാമിAmbika Prasad Sinha
Succeeded byBadri Lal Rastogi
Personal details
Born(1887-06-18)18 ജൂൺ 1887
Aurangabad, Bengal Presidency, British India
(now in Bihar, India)
Died5 ജൂലൈ 1957(1957-07-05) (പ്രായം 70)
Patna, Bihar, India
Political partyIndian National Congress
ChildrenTwo sons
Alma materUniversity of Patna
Presidency College, Kolkata
OccupationLawyer
Nationalist
Statesman
Educationist
Administrator
Nickname(s)Bihar Vibhuti, Anugraha Babu
MERAY SANSMARAN
As of 12 July, 2006
Source: [1]

ജീവിതരേഖതിരുത്തുക

സ്വാതന്ത്ര്യ പ്രസ്ഥാനംതിരുത്തുക

മാതൃകാ സർക്കാർതിരുത്തുക

രാഷ്ട്രീയ പൈതൃകംതിരുത്തുക

അവലംബംതിരുത്തുക

  1. https://www.telegraphindia.com/1111107/jsp/bihar/story_14718073.jsp
  2. Indian Post. "First Bihar Deputy CM cum Finance Minister;Dr. A N Sinha". official Website. ശേഖരിച്ചത് 2008-05-20.
  3. https://www.telegraphindia.com/1140410/jsp/bihar/story_18175086.jsp
  4. parliament of india. "Members of the Constituent Assembly Bihar". parliament of india. ശേഖരിച്ചത് 2005-05-20.
"https://ml.wikipedia.org/w/index.php?title=അനുഗ്രഹ്_നാരായൺ_സിൻഹ&oldid=3285509" എന്ന താളിൽനിന്ന് ശേഖരിച്ചത്