മാവീരൻ അലഗമുത്ത് കോൺ

സ്വാതന്ത്ര്യ സമര സേനാനി

ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരുടെ എതിർപ്പിനെ നേരിട്ട സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു മാവീരൻ അലഗമുത്ത് കോൺ. തിരുനെൽവേലി ജില്ലയിലെ കട്ടളൻകുളം ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. എട്ടയപുരം പട്ടണത്തിൽ ഒരു പട്ടാള നേതാവായ[1] ഇദ്ദേഹം ബ്രിട്ടീഷ് സേനയ്ക്കെതിരെ യുദ്ധത്തിൽ പരാജയപ്പെടുകയും 1759-ൽ വധിക്കപ്പെടുകയും ചെയ്തു.[2]

Maveeran Alagumuthu
Maveeran Alagumuthu Kone.jpg
Alagumuthu Kone statue at Egmore
ജനനം(1710-07-11)11 ജൂലൈ 1710
Kattalankulam
മരണം1757
ദേശീയതIndian
തൊഴിൽFreedom fighter, Palayakarrar
അറിയപ്പെടുന്നത്One of the India's first freedom fighter Resistance to the British East India Company

എല്ലാ വർഷവും തമിഴ്നാട് സർക്കാർ അലഗമുത്ത് കോണിന്റെ പേരിൽ പൂജ ചടങ്ങുകൾ നടത്തുന്നു.[2] 2012- ൽ അലഗമുത്ത് കോണെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രം മുൻ ധനകാര്യമന്ത്രി പി. ചിദംബരം പ്രകാശനം ചെയ്തു.[3]

കോണിനോടുള്ള ആദരസൂചകമായി, ഇന്ത്യാ ഗവൺമെന്റ് 2015 ഡിസംബർ 26-ന് അദ്ദേഹത്തെ ചിത്രീകരിച്ച് ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി.[4][5]

അവലംബംതിരുത്തുക

  1. Staff reporter (12 July 2015). "Tributes paid to the Alagumuthu Kone". The Hindu. ശേഖരിച്ചത് 8 May 2017. {{cite news}}: Cite has empty unknown parameter: |dead-url= (help)
  2. 2.0 2.1 VEERAN ALAGUMUTHUKONE MANIMANDAPAM Archived 2018-09-16 at the Wayback Machine., Tamil Nadu Information & Public Relations Department, 2015.
  3. "Documentary film of Alagumuthu Kone". Times of India. 24 December 2012. ശേഖരിച്ചത് 8 May 2017.
  4. "Tributes paid to Alagumuthu Kone". The Hindu (ഭാഷ: Indian English). 12 July 2015. ISSN 0971-751X. ശേഖരിച്ചത് 11 April 2020.
  5. "P Chidambaram releases documentary film on Alagumuthu Kone | Madurai News – Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). 24 December 2012. ശേഖരിച്ചത് 11 April 2020.
"https://ml.wikipedia.org/w/index.php?title=മാവീരൻ_അലഗമുത്ത്_കോൺ&oldid=3757703" എന്ന താളിൽനിന്ന് ശേഖരിച്ചത്