പ്രേം സഹകൽ
കേണൽ പ്രം സഹകൽ (ജീവിതകാലം: 25 മാർച്ച് 1997 - 17 ഒക്ടോബർ 1992) ഒരു ബ്രിട്ടീഷ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ജപ്പാന്റെ യുദ്ധത്തടവുകാരനായി കഴിഞ്ഞിട്ടുണ്ട്. ആ സമയത്ത് സുഭാസ് ചന്ദ്ര ബോസ് നയിച്ചിരുന്ന ഇന്ത്യൻ നാഷണൽ ആർമിയിൽ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രട്ടീഷ് ഇന്ത്യക്കു വിരുദ്ധമായാണ് ജപ്പാൻ ഈ സംഘടന സ്ഥാപിച്ചത്.
ജീവിതം
തിരുത്തുകസഹകൽ വിദ്യാഭാസം നേടിയത് സെൻട്രൽ മോഡൽ ഹൈസ്ക്കൂൾ, ഗവൺമെന്റ് കോളേജ്, ലാഹോറിൽ നിന്നും ആയിരുന്നു.[1] 1936-ൽ അദ്ദേഹം മിലിറ്ററി പരിക്ഷ പാസ് ആയി ഡഹറാഡൂണിലുള്ള ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ പോയി.[2] ഫെബ്രുവരി 1, 1939-ൽ പുറത്ത് ഇറക്കിയ പ്രത്യേക ലിസ്റ്റ് പ്രകാരം അദ്ദേഹം രണ്ടാമത്തെ ലഫ്ടിനന്റ് ആയി നിയമിതൻ ആയി, അതിനെ തുടർന്ന് അരഗയിൽ, സുദർലാൻഡ് ഹൈലാൻഡ്, സെകൻഡറാബാദ് എന്നിവിടങ്ങളിലും നിയമിതൻ ആയി.[3] അദ്ദേഹം 24 ഫെബ്രുവരി1939 ന് ആണ് ബറ്റാലിയനിൽ ചേരുന്നത്. പിന്നീട് അവിടെ ഒരു വർഷം തുടർന്നു. ആ ബറ്റാലിയൻ സിംഗപ്പൂരിൽ ഫെബ്രുവരി 1939-ൽ നിയമിക്കപ്പെട്ടു, എന്നാൽ യുദ്ധാരംഭത്തിൽ സഹകൽ സ്ഥലംമാറ്റപെട്ടു ഒന്നാമത്തെ ബറ്റാലിയനിലേക്, വെസ്റ്റ് യോക്ഷയർ റജിമന്ട്, അത് ഒരു സമ്മാധാന മേഖലയായിരുന്നു .[4]
ഒരു വർഷത്തെ സേവനത്തിനു ശേഷം അദ്ദേഹം ഒരു മാസത്തെ അവധി എടുത്ത് ലാഹോറിൽ കുടുംബത്തോടൊപ്പം ചിലവഴിച്ചു. അദ്ദേഹത്തിന് തിരിച്ച് വരവിനു ശേഷം 5-മത് ബറ്റാലിയൻ 10മത് ബലൂച്ച് റജിമെന്ടിൽ പേഷ്വാറിനു സമീപം വടക്ക് പടിഞ്ഞാറൻ അതിർഥിയിൽ, ഒരു വിധം യുദ്ധം ഒഴിഞ്ഞതും വീട്ടുകാർക്ക് അടുത്തായി നിയമനം ലഭിച്ചു.[5] 30 എപ്രിൽ1940, സഹകൽക്ക് ലെഫ്ടിനന്റായി സ്ഥാനക്കയറ്റം കിട്ടി.[6] അദ്ദേഹം 2/10th ബലൂച്ച് റജിമെന്ടിൽ സ്വമേധയാ മാറി, ഒാഫീസർമാരുടെ കുറവ് മൂലം ആണ് അങ്ങനെ ചെയ്ത്ത്. ഒക്ടോബർ 1940, അദ്ദേഹം ബരെലിയിൽ ഡൽഹിക്ക് അടുത്തുളള 2nd ബറ്റാലിയനിൽ റിപോർട്ട് ചെയ്തു, ഈ റെജിമെന്ട സിംഗപ്പൂരിൽ 28 ഒക്ടോബർ 1940 ന് പുറപ്പെട്ടു.[7][8] അത് അവിടെ എത്തിയത്11 നവംബർ 1940-ന് ആയിരുന്നു.[9] ഡിസംബർ 1941-ന്, സഹകൽന് ആക്ടിംഗ് കാപറ്റൻ ആയി സ്ഥാനകയറ്റം ലഭിച്ചു, തുടർന്ന് 2/10th ബലൂച്ച് റജിമൻടിൽ ബ്രീട്ടീഷ് ആർമിക്കു വേണ്ടി ജപ്പാനോട് മലയിൽ യുദ്ധം നയിച്ചു.[10]
ഇന്ത്യൻ നാഷണൽ ആർമി
തിരുത്തുകസഹകൽ ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തനം ആരംഭിച്ചു, അദ്ദേഹത്തിന്റെ കൂട്ടുകാർ ഉൾപ്പെടെയുള്ളവർ ബ്രിട്ടീഷ് ഇന്ത്യൻ ആർമിക്ക് എതിരെ ആയുധം എടുത്തു. അദ്ദേഹം 2-മത്തെ ഡിവിഷൻ കമാൻഡർ ആയി പ്രവർത്തിച്ചു. ഒടുവിൽ ബ്രിട്ടീഷ് പടയ്ക്ക് മുന്പിൽ കീഴടങ്ങി. സഹകൽ കീഴടങ്ങിയ ശേഷം വിധി നടന്നത് 1946-ൽ ആണ്, ഐ.എൻ.എ വിഥി എന്ന് ഇന്ത്യ മുഴുവൻ ഇത് അറിയപ്പെട്ടു.
വ്യക്തി ജീവിതം
തിരുത്തുകമാർച്ച്-1947 ലാഖോറിൽ, സഹകൽ ലക്ഷമി സ്വാമിനാഥനെ വിവാഹം ചെയ്തു. ലക്ഷമി സ്വാമിനാഥൻ ഇന്ത്യൻ നാഷണൽ ആർമിയുടെ വനിത വിഭാഗം നേതാവ് ആയിരുന്നു. സഹകൽസിന് രണ്ട് പുത്രിമാർ ആയിരുന്നു, സുബഹാസിനി അലിയും, അനിസ പുരിയും.
References
തിരുത്തുക- ↑ The Forgotten Army University of Michigan Press, 1995, page 17
- ↑ The Forgotten Army University of Michigan Press, 1995 page 27
- ↑ July 1939 Indian Army List
- ↑ The Forgotten Army University of Michigan Press, 1995 page 29
- ↑ The Forgotten Army University of Michigan Press, 1995 page 29/30
- ↑ April 1944 Indian Army List
- ↑ The Forgotten Army University of Michigan Press, 1995 page 31
- ↑ History of the Baloch Regiment 1939-56 p 8
- ↑ The Forgotten Army University of Michigan Press, 1995 page 31
- ↑ Smith pp 543-544