ടിപ്പു ഷാ
പാഗൽ പന്തീസിന്റെ മത നേതാവും രാഷ്ട്രീയ നേതാവും ആയിരുന്നു ടിപ്പു ഷാ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപകാരികളായ മൈമെൻസിങ് മേഖലയിലെ കൃഷിക്കാരെ നയിച്ചിരുന്നു.
Tipu Shah | |
---|---|
টিপু শাহ | |
Leader of the Pagal Panthis | |
ഓഫീസിൽ 1813–1827 | |
മുൻഗാമി | Karim Shah |
പിൻഗാമി | Dubraj Pathor Janku Pathor |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mymensingh District, ഫലകം:Country data Bengal Presidency |
മരണം | 1852 Mymensingh District, ഫലകം:Country data Bengal Presidency |
മാതാപിതാക്കൾ |
|
ആദ്യകാലം
തിരുത്തുകടിപ്പു ഷായുടെ പിതാവ് കരീം ഷായും അദ്ദേഹത്തിന്റെ അമ്മ ചാന്ദി ബീബിയും ആയിരുന്നു. പിതാവിന്റെ മരണശേഷം അദ്ദേഹം പഗൽ പന്തീസിന്റെ നേതാവായി.[1] അമ്മയെ പഗൽ പന്തീസിൽ അമ്മ പിർ എന്നു വിളിക്കുകയും ഒരു പ്രധാന നേതൃത്വം വഹിക്കുകയും ചെയ്തു.[2] ഗാരോസ്, ഹാജോങ്സ് , ഹദീസ് തുടങ്ങിയ ഗോത്രങ്ങൾ പ്രധാനമായും പഗൽ പന്തീസിൽ ഉൾപ്പെട്ടിരുന്നു.[3][4]
ജീവിതം
തിരുത്തുകഈസ്റ്റ് ഇന്ത്യാ ട്രേഡിംഗ് കമ്പനിയ്ക്ക് വേണ്ടി നികുതി പിരിച്ച സമിന്ദാർമാർക്ക് (ഭൂവുടമകൾക്ക്) എതിരായി കലാപമുയർത്തി. കൃഷിക്കാരുടെ വർഗ്ഗത്തിൽ കനത്ത നികുതിയാണ് ജമീന്ദർമാർ ചുമത്തിയത്. അത് കലാപത്തിന്റെ പ്രധാന കാരണമായി.[1] ഈ ആംഗ്ലോ ഇൻഡ്യൻ കമ്പനിക്കുവേണ്ടി ജാമ്യക്കാർ നികുതി കൊടുക്കുകയായിരുന്നു, ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിനു ശേഷം നികുതികൾ ഉയർത്തി. മൈമെൻസിങ്ങിലെ ഷീർപൂരിൽ ടിപ്പുവിന്റെ കീഴിൽ ഒരു സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചതിൽ ഈ കലാപം വിജയിച്ചു. ഭരണനിർവ്വഹണത്തിന് നികുതികൾ അദ്ദേഹം ശേഖരിച്ചു. ഗർ-ജരിപ എന്ന മൺ കോട്ട നിർമ്മിച്ചു. ആത്യന്തികമായി കമ്പനിയുടെ സൈന്യവും പോലീസും പ്രാദേശിക ജാമീന്ദർമാരും ചേർന്ന് അവർക്ക് കലാപത്തെ അടിച്ചമർത്താൻ കഴിഞ്ഞു. [1]
മരണം
തിരുത്തുകടിപ്പു ഷാ 1852 -ൽ ജയിലിൽ വച്ച് മരണമടഞ്ഞു. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Tipu Shah - Banglapedia". en.banglapedia.org. Retrieved 2016-04-11.
- ↑ Hussain, Aklam; Bangladesh, Asiatic Society of (1997-01-01). History of Bangladesh, 1704-1971 (in ഇംഗ്ലീഷ്). Asiatic Society of Bangladesh. p. 187. ISBN 9789845123372.
- ↑ (India), M. H. E. (2015-01-01). General Studies Paper I for Civil Services Preliminary Examinations (in ഇംഗ്ലീഷ്). McGraw-Hill Education. p. 102. ISBN 9789339217921.
- ↑ Bandyopādhyāẏa, Śekhara (2004-01-01). From Plassey to Partition: A History of Modern India (in ഇംഗ്ലീഷ്). Orient Blackswan. pp. 161–162. ISBN 9788125025962.