സതീഷ്ആർവെളിയം
നമസ്കാരം സതീഷ്ആർവെളിയം !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 04:43, 14 മേയ് 2011 (UTC)
വിക്കിപഠനശിബിരം/കൊല്ലം 3
തിരുത്തുകമലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ വിക്കിപഠനശിബിരം നടത്തപ്പെടുന്നു.[[1]]
അവലംബം
തിരുത്തുകശിബിരം കഴിഞ്ഞ് വിക്കിയിൽ കണ്ടതിൽ സന്തോഷം. ലേഖനത്തിൽ അവലംബം ചേർക്കുന്നത് എങ്ങനെ എന്നറിയാൻ ഈ തിരുത്ത് കാണുക. സഹായം ആവശ്യമുണ്ടങ്കിൽ ചോദിക്കാൻ മടിക്കല്ലെ --കിരൺ ഗോപി 12:20, 27 സെപ്റ്റംബർ 2011 (UTC)
ലിങ്കുകൾ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക
തിരുത്തുകലേഖനങ്ങളിൽ ചില വാക്കുകൾക്ക് ലിങ്കു നൽകുമ്പോൾ വിക്കിശൈലിയനുസരിച്ച് ആ വാക്കിനെ പൂർണമായി ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം. അതായത്;
- കേരളത്തിലെ ([[കേരളം|കേരള]]ത്തിലെ)
- കേരളത്തിലെ ([[കേരളം|കേരളത്തിലെ]])
- ) ശ്രദ്ധിക്കുമല്ലോ.. ആശംസകൾ, തുടർന്നെഴുതുക. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 11:56, 11 ഒക്ടോബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! സതീഷ്ആർവെളിയം,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:35, 29 മാർച്ച് 2012 (UTC)
ജീവശാസ്ത്രജാലകം
തിരുത്തുകജീവശാസ്ത്രജാലകം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan (സംവാദം) 09:32, 2 ഏപ്രിൽ 2012 (UTC)
സംവാദം:മുള്ളെലി
തിരുത്തുകഈ താൾ കാണുക --അഖിലൻ 06:19, 6 ഏപ്രിൽ 2012 (UTC)
ഇംഗ്ലീഷ് വിക്കിയിൽ നിന്നും എങ്ങനെ?
അവലംബിക്കുമ്പോൾ
തിരുത്തുകഇംഗ്ലീഷ് വിക്കിപീഡിയ ലേഖനങ്ങൾ അവലംബമായി നൽകാൻ സാധിക്കുന്നതല്ല, പകരം പ്രസ്തുത ലേഖനത്തിലെ അവലംബങ്ങൾ തന്നെ ചേർക്കാവുന്നതാണ്. --എഴുത്തുകാരി സംവാദം 06:30, 31 മേയ് 2012 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകThe Tireless Contributor Barnstar | |
അവസാനിക്കാത്ത അധ്വാനത്തിന് സന്തോഷപൂർവ്വം ഒരു താരകം സമ്മാനിക്കുന്നു അഖിലൻ 15:50, 2 ജൂൺ 2012 (UTC) |
താരകം
തിരുത്തുകജീവശാസ്ത്ര താരകം | |
ജീവനും ജാലങ്ങളും വിക്കിയിലെത്തിച്ച താങ്കൾക്ക് ഈ നക്ഷത്രപുരസ്കാരം സന്തോഷപൂർവ്വം നൽകുന്നു. ജീവശാസ്ത്ര ലേഖനങ്ങൾ ഇനിയും അഴുതാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്. എഴുത്തുകാരി സംവാദം 01:53, 11 ജൂൺ 2012 (UTC) |
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം സതീഷ്ആർവെളിയം, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. KG (കിരൺ) 17:32, 11 ജൂൺ 2012 (UTC)
മലയാളം
തിരുത്തുക- Mutualism
- Commensalism
എന്നിവയുടെ മലയാളം അറിയാമോ ? --എഴുത്തുകാരി സംവാദം 14:06, 15 ജൂൺ 2012 (UTC)
ഒപ്പം ബ്രാക്കറ്റിൽ ഇംഗ്ലീഷുപദങ്ങളും വെക്കാം
തിരുത്തുകശാസ്ത്രാധിഷ്ഠിതമായ സങ്കീർണ്ണവിഷയങ്ങൾ ഇത്ര നന്നായും സക്ഷമവുമായി എഴുതുന്നതിനു് ആദ്യമേ നന്ദി! വളരെ പ്രശംസാർഹമായ പ്രയത്നമാണു് താങ്കൾ ചെയ്യുന്നതു്.
ഒരു നിർദ്ദേശം വെയ്ക്കട്ടെ? ഓരോ സാങ്കേതികപദങ്ങൾക്കും ബ്രാക്കറ്റിൽ തത്തുല്യമായ ഇംഗ്ലീഷ് പദങ്ങൾ കൂടി ചേർക്കുന്നതു നന്നായിരിക്കും. പുറമേ നിന്നും വിക്കിപീഡിയ പഠനോദ്ദേശ്യത്തോടെ വായിക്കാനെത്തുന്ന കുട്ടികൾക്കും മറ്റുള്ളവർക്കും അതു സഹായകമാവും. വിഷയം പഠിക്കുന്ന പല കുട്ടികൾക്കും ഇവയുടെ ഇംഗ്ലീഷ് വാക്കുകൾ അറിയാം. പക്ഷേ, ടെക്സ്റ്റുബുക്കിലെ മൊത്തം ഇംഗ്ലീഷാണു് വായിച്ചുപഠിക്കാൻ തടസ്സമാകുന്നതു്. വിക്കിപീഡിയയിലെ മലയാളം വാചകങ്ങൾ (പ്രത്യേക സാങ്കേതികവാക്കുകൾക്കു് ഒപ്പം ഇംഗ്ലീഷ് വാക്കുകൾ കൂടിയുണ്ടെങ്കിൽ ഇംഗ്ലീഷ് സ്പെല്ലിങ്ങോടുകൂടിത്തന്നെയുണ്ടെങ്കിൽ) അവരെ ഗണ്യമായി സഹായിക്കും. (നന്നായി പഠിക്കുന്ന മൂന്നാലു +2 ബയോളജി വിദ്യാർത്ഥികൾക്കു് ഈ പേജുകൾ കാണിച്ചുകൊടുത്ത് അവരുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനുശേഷമാണു് ഇങ്ങനെ തോന്നുന്നതു്.)
ഇതിനും പുറമേ, ഇങ്ങനെ ചെയ്താൽ, subject matter experts അല്ലാത്ത വിക്കിപീഡിയ ഉപയോക്താക്കൾക്കു് മറ്റുകാര്യങ്ങളിൽ (ഉദാ: SVG ചിത്രങ്ങൾ മലയാളത്തിലേക്കു തർജ്ജമ ചെയ്യുന്നതിൽ) കൂടുതൽ സഹായിക്കാൻ കഴിയും. അതും കൂടാതെ, ഇംഗ്ലീഷ് വാക്കുകൾ വെച്ചുതന്നെയുള്ള സെർച്ച് ബാർ ഫലങ്ങളിലൂടെ ഈ വാക്കുകൾ ഉൾപ്പെടുന്ന ലേഖനങ്ങൾ പെട്ടെന്നു കണ്ടു പിടിക്കാം എന്നുള്ള ഗുണവുമുണ്ടു്.
പിന്നീട് നമ്മുടെ മലയാളം വാക്കുകൾ വേണ്ടത്ര പ്രചാരം നേടുമ്പോൾ / സ്ഥിരമായി നിശ്ചയിക്കപ്പെടുമ്പോൾ വേണമെങ്കിൽ ഈ ഇംഗ്ലീഷ് വാക്കുകൾ എടുത്തുമാറ്റാവുന്നതാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:44, 18 ജൂൺ 2012 (UTC)
സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം
തിരുത്തുകസെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരത്ത് വിക്കിപ്പീഡിയ പഠനശിബിരം നടത്താൻ അവസരമുണ്ട്.
ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!
തിരുത്തുകഇത് കുടിച്ചിട്ടാകട്ടെ ബാക്കി തിരുത്തൽ അഖിലൻ 12:14, 20 ജൂലൈ 2012 (UTC) |
റൊഡോപ്സിൻ
തിരുത്തുകഫലകങ്ങളുടെ സ്ഥാനം
തിരുത്തുകവിക്കിപീഡിയ:ശൈലീപുസ്തകം#ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം എന്ന താളിൽ വിവരിച്ചിരിക്കുന്നത് ഒന്ന് ശ്രദ്ധിക്കുമല്ലോ. ലേഖനം മായ്ക്കാനുള്ള ഫലകം / അവലംബങ്ങൾ ചേർക്കാനുള്ള ഫലകം / ശ്രദ്ധേയതാ ഫലകം എന്നിവ ലേഖനങ്ങളുടെ തുടക്കത്തിലും, {{അപൂർണ്ണം}} പോലുള്ളവ പുറത്തേക്കുള്ള കണ്ണികൾക്ക് താഴെയായും ദയവുചെയ്ത് ചേർക്കുക. അവ: ഇത്, ഇത്. തുടർന്നും ശക്തമായ തിരുത്തലുകൾ ആശംസിക്കുന്നു. --എഴുത്തുകാരി സംവാദം 16:43, 2 ഓഗസ്റ്റ് 2012 (UTC)
ഒപ്പ്
തിരുത്തുകലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 09:05, 13 ഒക്ടോബർ 2012 (UTC)
അഞ്ചൽചുരക്കുളം ചാവരു കാവ്
തിരുത്തുകസംവാദം:അഞ്ചൽചുരക്കുളം ചാവരു കാവ് കാണുക. കാരണം അവിടെ ഉന്നയിക്കുമല്ലോ?--റോജി പാലാ (സംവാദം) 09:07, 13 ഒക്ടോബർ 2012 (UTC)
അബ്സിസിക്ക് അമ്ലം
തിരുത്തുകഅബ്സിസിക്ക് അമ്ലം എന്ന താളിലുള്ള വിവരങ്ങളൊക്കെത്തന്നെ സസ്യഹോർമോണുകൾ എന്ന താളിലും ചേർക്കണോ? അബ്സിസിക് അമ്ലത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അതിന്റെ താളിൽ ചേർക്കുക, എന്നിട്ട് ഒരു ഖണ്ഡിക സംഗ്രഹം സസ്യഹോർമോണുകളെക്കുറിച്ചുള്ള താളിൽ ചേർക്കുക - ഇതല്ലേ നല്ലത്? {{main}} എന്ന ഫലകമുപയോഗിച്ച് ഖണ്ഡികയിൽ നിന്ന് ലേഖനത്തിലേക്ക് കണ്ണി ചേർക്കുകയും ചെയ്യാം -- റസിമാൻ ടി വി 14:47, 22 ഒക്ടോബർ 2012 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകയഥാർത്ഥ താരകം | |
Sahir 10:16, 18 ജനുവരി 2013 (UTC) |
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! സതീഷ്ആർവെളിയം
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:56, 17 നവംബർ 2013 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം സതീഷ്ആർവെളിയം, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.KG (കിരൺ) 17:23, 24 നവംബർ 2013 (UTC)
പരിണാമം
തിരുത്തുകജീവപരിണാമം എന്ന ലേഖനത്തെകൂടി ശ്രദ്ധിക്കുമല്ലോ. --Adv.tksujith (സംവാദം) 03:35, 14 ജനുവരി 2014 (UTC)
വിക്കി സംഗമോത്സവം 2018
തിരുത്തുകനമസ്കാരം! സതീഷ്ആർവെളിയം,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 11:19, 15 ജനുവരി 2019 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകവിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020
തിരുത്തുകതലക്കെട്ട് കൊടുത്തതിലെ സംശയം
തിരുത്തുകഅവിൻത ബിർ എന്ന താൾ താങ്കളായിരുന്നു 2019-ൽ സൃഷ്ടിച്ചത്. ആ താളിന്റെ തലക്കെട്ടിൽ 'അവിൻത' എന്നാണോ 'അവ്നിത' എന്നാണോ വേണ്ടത്? Adithyak1997 (സംവാദം) 14:56, 15 മാർച്ച് 2020 (UTC)
അവ്നിത ബിർ എന്നതാണ് ശരി. അതിനാൽ അവിൻത ബിർ എന്ന ലേഖനം ഒഴിവാക്കണം.--സതീഷ്ആർവെളിയം (സംവാദം) 16:05, 15 മാർച്ച് 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു
തിരുത്തുകപ്രിയപ്പെട്ട @സതീഷ്ആർവെളിയം:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:15, 2 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities
തിരുത്തുകHello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
- Date: 31 July 2021 (Saturday)
- Timings: check in your local time
- Bangladesh: 4:30 pm to 7:00 pm
- India & Sri Lanka: 4:00 pm to 6:30 pm
- Nepal: 4:15 pm to 6:45 pm
- Pakistan & Maldives: 3:30 pm to 6:00 pm
- Live interpretation is being provided in Hindi.
- Please register using this form
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ
തിരുത്തുകസുഹൃത്തെ സതീഷ്ആർവെളിയം,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
Invitation to Rejoin the Healthcare Translation Task Force
തിരുത്തുകYou have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ സതീഷ്ആർവെളിയം, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:55, 21 ഡിസംബർ 2023 (UTC) |
---|