വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2015
അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം. വിശദവിവരങ്ങൾ തിരുത്തുക
തുടങ്ങാവുന്ന താളുകൾ തിരുത്തുക
വികസിപ്പിക്കാവുന്ന താളുകൾ തിരുത്തുകപങ്കെടുക്കുന്നവർ തിരുത്തുകതാങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!
പ്രത്യേക പരിപാടികൾ തിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ ഒരു വിക്കിപീഡിയ പഠനശിബിരം നടത്തുന്നുണ്ടെങ്കിൽ പദ്ധതി താളിന്റെ കണ്ണി താഴെ ചേർക്കുക. സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ തിരുത്തുക
സൃഷ്ടിച്ചവ തിരുത്തുക വികസിപ്പിച്ചവ തിരുത്തുക
ഫലകം തിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം 2015}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വനിതാദിന തിരുത്തൽ യജ്ഞം 2015|created=yes}}
താരകം തിരുത്തുക
|