വിവിയൻ ഡൊറോത്തിയ മെയ്ർ
പ്രമുഖ അമേരിക്കൻ ഛായാഗ്രാഹകയായിരുന്നു വിവിയൻ ഡൊറോത്തിയ മെയ്ർ(ജ: ഫെബ്: 1, 1926 –മ: ഏപ്രിൽ 21, 2009) ന്യൂയോർക്ക് നഗരത്തിലെ തെരുവു ചിത്രങ്ങൾ പകർത്തുന്നതിലും നഗരത്തിലെ വാസ്തുശില്പങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിലുമാണ് അവർ പ്രധാനമായും ശ്രദ്ധിച്ചിരുന്നത്.1950- 1960 കളിലെ തെരുവു കാഴ്ചകളായിരുന്നു മെയ് റിന്റെ കേന്ദ്രപ്രമേയം.
വിവിയൻ ഡൊറോത്തിയ മെയ്ർ | |
---|---|
ജനനം | Vivian Dorothea Maier ഫെബ്രുവരി 1, 1926 New York City, U.S. |
മരണം | ഏപ്രിൽ 21, 2009 | (പ്രായം 83)
ദേശീയത | American |
അറിയപ്പെടുന്നത് | Photography |
വിവിയന്റെ ജീവിതകാലത്ത് അവർ എടുത്ത ചിത്രങ്ങൾ കൂടുതലും വെളിച്ചം കണ്ടിരുന്നില്ല. നെഗറ്റീവുകൾ വികസിപ്പിച്ചെടുക്കാത്തതായിരുന്നു പ്രധാനകാരണം.കൂടാതെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചുകാണുന്നതിൽ അവർ അത്ര താത്പര്യം കാണിച്ചിരുന്നുമില്ല. 2007 ൽ ജോൺ മലൂഫ് നടത്തിയ പരിശ്രമം മൂലമാണ് അവരുടെ മിക്കചിത്രങ്ങളും പുറം ലോകം കാണാൻ ഇടവന്നത്.[1]
പുറം കണ്ണികൾ
തിരുത്തുക- John Maloof Collection website on Vivian Maier
- Jeffrey Goldstein Collection website on Vivian Maier Archived 2017-06-29 at the Wayback Machine.
- Finding Vivian Maier – An Interview with Producer, Co-Director Charlie Siskel by Stephen Slaughter Head, PostMovie.net, April 3, 2014 Archived 2020-10-09 at the Wayback Machine.
- "The Nanny's Secret" by William Meyers, The Wall Street Journal, January 3, 2012
- "Vivian Maier: The Unheralded Street Photographer" Archived 2013-10-04 at the Wayback Machine. by David Zax, Smithsonian Magazine, December 2011
അവലംബം
തിരുത്തുക- ↑ 2 കൈ വ്യവസ്ഥ-ചിന്ത പബ്ലിക്കേഷൻസ് 2014 പേജ്. 60,61