ഒരു ഇന്ത്യൻ ചെസ്സ് കളിക്കാരിയാണ് ഭാഗ്യശ്രീ തിപ്‌സെ[1](ജനനം ഓഗസ്റ്റ് 4, 1961[2] ഭാഗ്യശ്രീ സാത്തേ). ഗ്രാൻഡ് മാസ്റ്ററായ പ്രവീൺ തിപ്‌സെയാണ് ഭർത്താവ്.

ഇന്റർനാഷണൽ മാസ്റ്റർ [3] ആയ അവർക്ക് 1987 -ൽ അർജുന അവാർഡ്, പത്മശ്രീ എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മുംബൈ ഐ.ഡി.ബി.ഐയിൽ ജോലി ചെയ്യുന്നു.



"https://ml.wikipedia.org/w/index.php?title=ഭാഗ്യശ്രീ_തിപ്‌സെ&oldid=2787312" എന്ന താളിൽനിന്ന് ശേഖരിച്ചത്