ഇന്ത്യയിലെ ഒരു കുച്ചിപ്പുഡി നർത്തകിയാണ് ശോഭാ നായിഡു. ആന്ധ്രാപ്രദേശിൽ ജനിച്ച ശോഭാനായിഡു വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. നൃത്തത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 1991-ൽ കേന്ദ്രസംഗീത നാടക അക്കാഡമി അവാർഡൂ ലഭിച്ചു. 2001-ൽ പത്മശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്[1].

ശോഭാ നായിഡു
ജനനം1956 (വയസ്സ് 67–68)
തൊഴിൽClassical Indian dancer
പുരസ്കാരങ്ങൾപത്മശ്രീ (2001)
  1. ഹൈദരാബാദ് ബെസ്റ്റ് എന്ന സൈറ്റിൽ നിന്നും Archived 2012-08-22 at the Wayback Machine. ശേഖരിച്ചത് 12-03-2015.
"https://ml.wikipedia.org/w/index.php?title=ശോഭാ_നായിഡു&oldid=3811543" എന്ന താളിൽനിന്ന് ശേഖരിച്ചത്