ഇംഗ്ലീഷുകാരിയായ നോവലിസ്റ്റും കവയിത്രിയുമാണ് ആനി ബ്രോണ്ടി(ബ്രോണ്ടെ)‌ (17 ജനുവരി 1829 - 19 മെയ് 1849 ). ബ്രോണ്ടി സഹോദരികൾ എന്ന പേരിൽ പ്രശസ്തരായ മൂന്ന് സഹോദരിമാരിൽ ഏറ്റവും ഇളയആളാണ് ആനി. ആഗ്നസ് ഗ്രേ, ദ ടെനാന്റ് ഓഫ് വൈൽഡ്ഫെൽ ഹാൾ എന്നീ നോവലുകളും സഹോദരിമാർക്കൊപ്പം ചേർന്ന് പോയംസ് ഓഫ് കറർ, എല്ലിസ് ആന്റ് ആക്ടൺ ബെൽ എന്ന കവിതാസമാഹാരവും ആനി ബ്രോണ്ടി പ്രസിദ്ധീകരിച്ചു. ദ ടെനാന്റ് ഓഫ് വൈൽഡ്ഫെൽ ഹാൾ എന്ന നോവൽ ആദ്യത്തെ ഫെമിനിസ്റ്റ് നോവലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ആക്ടൺ ബെൽ എന്ന തൂലികാനാമത്തിലാണ് നോവലുകളും കവിതകളും ആനി ബ്രോണ്ടി പ്രസിദ്ധീകരിച്ചത്. 29-ാം വയസ്സിൽ ശ്വാസകോശക്ഷയം ബാധിച്ചാണ് ആനി ബ്രോണ്ടി മരിച്ചത്. ആനി ബ്രോണ്ടിയുടെ നോവലുകളും ഇംഗ്ലീഷ് സാഹിത്യത്തിൽ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു.

Anne Brontë
AnneBronte.jpg
A sketch of Brontë made by her sister, Charlotte Brontë, circa 1834
ജനനം(1820-01-17)17 ജനുവരി 1820
മരണം28 മേയ് 1849(1849-05-28)(പ്രായം 29)
അന്ത്യ വിശ്രമംSt. Mary's Churchyard, Scarborough
ദേശീയതEnglish
തൊഴിൽPoetess, novelist, governess
തൂലികാനാമംActon Bell
രചനാകാലം1836–1849
രചനാ സങ്കേതംFiction, poetry
സാഹിത്യപ്രസ്ഥാനംRealism
പ്രധാന കൃതികൾThe Tenant of Wildfell Hall

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനി_ബ്രോണ്ടി&oldid=3345531" എന്ന താളിൽനിന്ന് ശേഖരിച്ചത്