ഫർസാന അസ്ലം
പാകിസ്താനിലെ ഭൗതികശാസ്ത്രജ്ഞയും ജ്യോതിശാസ്ത്രജ്ഞയുമാണ് ഫർസാന അസ്ലം. ഇപ്പോൾ ഇംഗ്ലണ്ടിലെ കോവൻട്രി സർവ്വകലാശാലയിൽ അദ്ധ്യാപികയാണ്.[1] ഇതിനു മുമ്പ് കറാച്ചി സർവ്വകലാശാലയിലെ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
ഫർസാന അസ്ലം | |
---|---|
ജനനം | |
ദേശീയത | Pakistani |
പൗരത്വം | Pakistan |
കലാലയം | School of Physics and Astronomy, University of Manchester (SPAUM) University of the Punjab (PU) Quaid-i-Azam University (Qau) |
അറിയപ്പെടുന്നത് | Her work in polymer composite sensitised with semiconductor nanoparticles, photon and laser sciences |
പുരസ്കാരങ്ങൾ | Institute of Physics Commendation Award (2004) Institute of Physics Commendation award for Photon Physics (2006) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics and Astronomy |
സ്ഥാപനങ്ങൾ | University of Manchester (UM) Coventry University (CU) University of the Punjab (PU) Institute of Physics (IP) Institute of Space and Planetary Astrophysics (ISPA) |
ഡോക്ടർ ബിരുദ ഉപദേശകൻ | David J. Blinks and Paul O'Brian |
ജീവിതരേഖ
തിരുത്തുകവിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്ന വാ കാണ്ട് എന്ന ചെറുനഗരത്തിലാണ് അസ്ലം ജനിച്ചത്.അവിടെ തന്നെയുള്ള എഞ്ചിനീയറിങ് കോളെജിലാണ് കലാലയവിദ്യാഭ്യാസം ആരംഭിച്ചത്.[2] പിന്നീട് പഞ്ചാബ് യൂണിവേഴ്സിറ്റിയിലേക്ക് മാറുകയും അവിടെ നിന്ന് ഭൗതികശാസ്ത്രത്തിൽ BSc എടുത്തു.[3] ഖൊയിദ്-ഇ-അസം യൂണിവേഴ്സിറ്റിയിൽ നിന്ന് MScയും M.Philഉം എടുത്തു. പിന്നീട് ഫർസാന ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ചേരുകയും അവിടെ നിന്ന് 2005ൽ ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഇരട്ട PhD ബിരുദം കരസ്ഥമാക്കുകയും ചെയ്തു.[4][5]
ഔദ്യോഗിക ജീവിതം
തിരുത്തുകഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയതിനു ശേഷം ഫർസാന പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് ലക്ചററായി ജോലി സ്വീകരിച്ചു.[6] കുറച്ചു കാലത്തിനു ശേഷം അവർ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയ്ക്കു കീഴിലുള്ള സ്ക്കൂൾ ഓഫ് ഫിസിക്സ് ആന്റ് അസ്ട്രോണമിയിൽ ഗവേഷകയായി ചേർന്നു. അതോടൊപ്പം തന്നെ അവിടെ അദ്ധ്യാപികയായും പ്രവർത്തിച്ചു.[7]
അവലംബം
തിരുത്തുക- ↑ Dr. Farzana Aslam, The Staff. "Dr Farzana Aslam". Coventry University.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Pride of Pakistan (2004), Pride of Pakistan: Farzana Aslam, archived from the original on 2011-10-07, retrieved 2010
{{citation}}
: Check date values in:|accessdate=
(help) - ↑ Faculty of Engineering and Physical Sciences, The University of Manchester, Farzana Aslam (Faculty of Engineering and Physics Sciences), archived from the original on 2008-04-10
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-07. Retrieved 2015-03-15.
- ↑ Pakistan Defence Journal, See Farzana Aslam, A Tribute to the Women of Pakistan, archived from the original on 2010-11-10
- ↑ See Farzana Aslam (4 February 2010). "Former Ogden Trust Teaching Fellows at Manchester". The Ogden Trust. Archived from the original on 2012-02-27. Retrieved 2010.
{{cite web}}
: Check date values in:|accessdate=
(help); Cite has empty unknown parameter:|coauthors=
(help) - ↑ Unknown. "Lay out: Postgraduate Brochure 2005/06" (PDF). School of Engineering and Physical Sciences. Manchester University. Archived from the original (pdf) on 2012-12-18.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)