ലോക സുന്ദരി ആയ ആദ്യ ഇന്ത്യൻ വനിതയാണ് റീതാ ഫാരിയ.[1]

റീത ഫാരിയ
സൗന്ദര്യമത്സര ജേതാവ്
ജനനം1945 (വയസ്സ് 78–79)
മുംബൈ, ഇന്ത്യ
പഠിച്ച സ്ഥാപനംGrant Medical College & Sir J. J. Group of Hospitals
King's College Hospital, London
തൊഴിൽമോഡൽ, ഡോക്ടർ
ഉയരം1.73 മീ (5 അടി 8 ഇഞ്ച്)
അംഗീകാരങ്ങൾമിസ്‌ ബോംബെ 1966
ഈവ്സ് വീക്കലി മിസ്‌ ഇന്ത്യ 1966
മിസ്‌ വേൾഡ് 1966
പ്രധാന
മത്സരം(ങ്ങൾ)
മിസ്‌ ബോംബെ 1966
(വിജയി)
ഈവ്സ് വീക്കലി മിസ്‌ ഇന്ത്യ 1966
(വിജയി)
മിസ്‌ വേൾഡ് 1966
(വിജയി)
ജീവിതപങ്കാളിഡോക്ടർ. ഡേവിഡ്‌ പവൽ (1971 മുതൽ)
കുട്ടികൾ2

ജീവിതരേഖ

തിരുത്തുക

1945ൽ മുംബൈയിൽ ജനിച്ചു. 1966ൽ മിസ്‌ വേൾഡ് കിരീടം കൂടാതെ മിസ്‌ ബോംബെ, ഈവ്സ് വീക്കലി മിസ്‌ ഇന്ത്യ എന്നിവയും സ്വന്തമാക്കി. അതിനു ശേഷം മോഡലിംഗനോടും സിനിമയോടും വിമുഖത കാണിച്ച ഇവർ എംബിഎംസ് എടുത്ത് ഒരു ഡോക്ടറായി. 1971 ൽ തന്റെ മാർഗ്ഗദർശിയായ ഡേവിഡ്‌ പവലിനെ വിവാഹം കഴിച്ചു. 1973ൽ അയർലണ്ടിൽ തന്റെ താമസം മാറി മെഡിക്കൽ പ്രാക്ടീസ് തുടങ്ങി.[2]
1998ൽ റീത ഫെമിന മിസ്സ് ഇന്ത്യയുടെ ജഡ്ജ് ആയിരുന്നു. ഇവർക്ക് 2 മക്കളും 4 ചെറുമക്കളും ഉണ്ട്.[3]

  1. http://specials.rediff.com/news/2006/dec/07sd1.htm
  2. "Lost and found: Thirty newsmakers from the pages of Indian history and where they are now: Cover Story". India Today. July 3, 2006. Retrieved 2013-12-16.
  3. "Miss World 1966 - Reita Faria - India". Miss World. 2009. Archived from the original on 2010-08-05. Retrieved 26 June 2010.
"https://ml.wikipedia.org/w/index.php?title=റീത_ഫാരിയ&oldid=3955092" എന്ന താളിൽനിന്ന് ശേഖരിച്ചത്