സർദാരാ സിംഗ് അല്ലെങ്കിൽ സർദാർ സിംഗ് ഇന്ത്യയിലെ ഒരു ഹോക്കി കളിക്കാരൻ ആണ്. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സർദാരാ സിംഗ് ഇപ്പോൾ. 2015ൽ രാജ്യം ഇദ്ദേഹത്തെ പത്മശ്രീ നലകി അദ്ദേഹത്തെ ആദരിച്ചു.

സർദാരാ സിംഗ്
Personal information
Born (1986-07-15) 15 ജൂലൈ 1986  (38 വയസ്സ്)
സാന്താ നഗർ, Rania Tehsil
Sirsa, Haryana, India
Height 1.76 മീ (5 അടി 9 ഇഞ്ച്)[1]
Playing position Halfback
Senior career
Years Team Apps (Gls)
2005 Chandigarh Dynamos
2006–2008 Hyderabad Sultans
2011 KHC Leuven
2013–present Delhi Waveriders 14 (0)
2013–present HC Bloemendaal 0 (0)
National team
2006–present India 191 (13)
Infobox last updated on: 26 September 2014

കിട്ടിയ പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ - 2015
  • പ്ലേയർ ഓഫ് ടൂർണ്ണമെന്റ് - 2012ലെ സാൽതാൻ അസ്ലാൻ ഷാ കപ്പ് [2]
  1. "CWG Melbourne: Player's Profile".
  2. "New Zealand beat Argentina to win Sultan Azlan Shah Cup Hockey Tournament". Jagran Josh. 4 June 2012. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=സർദാരാ_സിംഗ്&oldid=2191011" എന്ന താളിൽനിന്ന് ശേഖരിച്ചത്