AswiniKP
|
1 |
ഈ ഉപയോക്താവ് ജീവിതതിരക്കിലാണ്! എന്നാലും വിക്കി സന്ദർശിക്കുവാനും തിരുത്തൽ നടത്തുവാനും ശ്രമിക്കാറുണ്ട്!!
അത്യാവശ്യ കാര്യങ്ങൾക്ക് ദയവായി ഈ ഉപയോക്താവിന് ഇമെയിൽ അയക്കുക!!!
പ്രമാണ വർഗ്ഗീകരണം
തിരുത്തുകന്യായോപയോഗത്തിനു അപ്ലോഡ് ചെയ്യുന്ന പ്രമാണങ്ങൾ ജനന-മരണ വർഷങ്ങളനുസരിച്ച് വർഗ്ഗീകരിക്കുക പതിവില്ല. --മനോജ് .കെ (സംവാദം) 12:37, 13 ജൂൺ 2013 (UTC)
നന്ദി
തിരുത്തുകഏഷ്യാനെറ്റ് ന്യൂസിൽ എന്നെക്കുറിച്ചുള്ള പരിപാടി കണ്ടതിനു ശേഷം അഭിനന്ദനങ്ങൾ അറിയിച്ചതിനു നന്ദി. താങ്കൾക്കും എല്ലാവിധ മംഗളങ്ങളും ആശംസകളും നേരുന്നു. --നത (സംവാദം) 19:03, 16 ജൂൺ 2013 (UTC)
കൊതുകുവല
തിരുത്തുകകൊതുകുവലയും കിണറുവലയുമൊക്കെ വർഗ്ഗം:പലതരം വലകൾ ഇതിൽ പെടുത്താനാണോ പരിപാടി ? ധിറുതി പിടിച്ച് മാറ്റണ്ടായിരുന്നു. --മനോജ് .കെ (സംവാദം) 15:11, 18 ജൂൺ 2013 (UTC)
- പഴയ വർഗ്ഗം നീക്കിയിട്ടില്ലാലേ. . ഞാൻ തെറ്റുദ്ധരിച്ച് --മനോജ് .കെ (സംവാദം) 15:14, 18 ജൂൺ 2013 (UTC)
- മത്സ്യബന്ധനഉപകരണങ്ങൾ എന്ന വർഗ്ഗം നീക്കി പലതരം വലകൾ എന്നാക്കിപ്പോഴാണ് കൺഫ്യൂഷനായത്. എങ്ങനെ വർഗ്ഗീകരിക്കണമെന്ന് ആലോചിക്കുകയായിരുന്നു. പലതിന്റേയും വിവരങ്ങളില്ല. ഒറ്റവരി ലേഖനങ്ങളാണ്. വഴിയെ ചിത്രങ്ങൾ കിട്ടുന്നവയും ചേർക്കണം. കാറ്റഗറി ഒരുവിധമായാലേ എന്താ ചെയ്യണ്ടേന്ന് ഒരു പിടി കിട്ടു. ഇത് കുഴപ്പമില്ല. അങ്ങനെ കിടന്നോട്ടെ. വർഗ്ഗീകരിക്കുമ്പോൾ അതിന്റെ സാധ്യതകളെക്കുറിച്ച് രണ്ട് പ്രാവശ്യം ആലോചിക്കുന്നത് നല്ലതാണ്. :)--മനോജ് .കെ (സംവാദം) 15:29, 18 ജൂൺ 2013 (UTC)
കളിത്തോഴൻ
തിരുത്തുകകളിത്തോഴൻ എന്ന താളീലെപ്രമാണത്തെപ്പറ്റിയുള്ള പരാമർശം വായിച്ചു. മലയാളസംഗീതത്തിലെ താളുകളിൽ കൊടുത്തിരിക്കുന്ന അതേ പൊസ്റ്റെർ തന്നെയാണ് ഞാൻ കോപ്പിചെയ്തെടുക്കുന്നത്. അതിലെല്ലാം തന്നെ വാട്ടർമർക്കുകൾ ഉണ്ടാകുമല്ലോ? അങ്ങനെയാണങ്കിൽ ഫൊട്ടോകൊടുക്കുന്ന ഏർപ്പാട് നിറുത്തിയേക്കാം. അഭിപ്രായം അറിയിക്കുക. --Babug** (സംവാദം) 17:26, 20 ജൂൺ 2013 (UTC)
നന്ദി. --Babug** (സംവാദം) 10:22, 21 ജൂൺ 2013 (UTC)
അങ്ങനെയാണങ്കിൽ ഫൊട്ടോകൊടുക്കുന്ന ഏർപ്പാട് നിറുത്തിയേക്കാം എന്ന് ഞാൻ എഴുതിയത് അശ്വിനെ ചൊടിപ്പിക്കാനോ ഭാഷയുടെ കാഠിന്യം കൂട്ടാനോ ഒന്നും ആയിരുന്നില്ല. ഭാഷകടുത്തു എന്നു തോനുന്നു എങ്കിൽ ദയവായി ക്ഷമിക്കുക. എനിക്ക് ഈ കാര്യങ്ങളിൽ ഉള്ള പരിജ്ഞാനം വലരെ വളരെ കുറവാണ് എന്നു മനസിലാക്കുക. സസ്നേഹം --Babug** (സംവാദം) 11:10, 21 ജൂൺ 2013 (UTC)
തെളിവ്
തിരുത്തുകഒരാൾ ഒരു ലേഖനം എഴുതി പൂർത്തിയാക്കാൻ അവസരം നൽകുന്നത് നന്നായിരിക്കും. തെളിവൊക്കെ അതുകഴിഞ്ഞു പോരെ--റോജി പാലാ (സംവാദം) 09:39, 3 ഓഗസ്റ്റ് 2013 (UTC)
- അവസാന നാൾവഴിയിൽ സമയം കാണാം. ഒരു ദിവസം തികഞ്ഞിട്ടില്ലെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 09:46, 3 ഓഗസ്റ്റ് 2013 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം AswiniKP, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 15:25, 13 സെപ്റ്റംബർ 2013 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം AswiniKP, താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ ഇതിനാൽ നൽകുന്നു. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. --Adv.tksujith (സംവാദം) 15:25, 13 സെപ്റ്റംബർ 2013 (UTC)
അവലംബം ആധികാരികത
തിരുത്തുകഈ അവലംബം അവരുടെ സ്വന്തം വെബ്സൈറ്റാണ്. അത് ആധികാരികമാവില്ല. അതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. --റോജി പാലാ (സംവാദം) 10:00, 4 ഒക്ടോബർ 2013 (UTC)
അപ്ലോഡ്
തിരുത്തുകഅപ്ലോഡ് ചെയ്യുമ്പോൾ ഓപ്ഷൻ ഇല്ലേ? പകർപ്പവകാശ വിവരങ്ങൾ: എന്നതിനുനേരെ പകർപ്പവകാശ അനുബന്ധങ്ങൾ ഇവിടെനിന്നും തിരഞ്ഞെടുക്കുക എന്നൊരു സംഗതിയില്ലേ?--റോജി പാലാ (സംവാദം) 11:30, 7 ഒക്ടോബർ 2013 (UTC)
ഇടിച്ചക്ക
തിരുത്തുകഇടിച്ചക്ക എന്ന ലേഖനം ഒന്നു വായിച്ചുനോക്കാമോ. എന്തെങ്കിലും തോന്നുന്നുണ്ടോ--117.218.66.74 14:14, 10 ഒക്ടോബർ 2013 (UTC)
ഏകാദശി
തിരുത്തുകഈ താളിലെ ഫലകങ്ങൾ നീക്കിയതായി കണ്ടു. ഇപ്പോഴത്തെ രീതിയിൽ ഈ താളിന് ഏകാദശിയുമായി ബന്ധപ്പെട്ട ഒരു വിജ്ഞാനകോശ സ്വഭാവം തീരെ ഇല്ലാത്തതിനാലാണ് ആ ഫലകങ്ങളിട്ടത്. ഫലകങ്ങൾ ഒറ്റയടിക്ക് നീക്കം ചെയ്യുന്ന രീതി നയപരമല്ലാത്ത നടപടിയായിട്ടാണ് ഇവിടെ കണക്കാക്കുന്നത്. ആ താളിനെ നല്ലരീതിയിൽ തിരുത്തി എഴുതിയാലല്ലാതെ ഇവിടെ അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. അതു മുഴുവൻ ഒരു ബന്ധവുമില്ലാത്ത രീതിയിൽ മത ഗ്രന്ഥ രീതിയിൽ എഴുതിയതായിട്ടാണ് എനിക്കു തോന്നിയതു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:59, 15 ഒക്ടോബർ 2013 (UTC)
ചന്ദ്രലേഖ (ഗായിക)
തിരുത്തുകചന്ദ്രലേഖ (ഗായിക) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 12:04, 10 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! AswiniKP
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:12, 16 നവംബർ 2013 (UTC)
ഇതുവരെ സംവാദത്താളിൽ ഒരു മാറ്റവും വർത്തിയിട്ടില്ല.--Babug** (സംവാദം) 06:42, 22 നവംബർ 2013 (UTC)
ഇതെങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും എനിക്കജ്ഞാതമാണ്. ക്ഷമിക്കുക. സ്നേഹപൂർവ്വം--Babug** (സംവാദം) 08:44, 22 നവംബർ 2013 (UTC)
പയ്യന്നൂർ പവിത്രമോതിരം
തിരുത്തുകഈ താളിലെ വിവരങ്ങൾ അവലംബം കൊടുത്തിരിക്കുന്ന കണ്ണിയിലേതു തന്നെയാണെന്നാണെന്നാണല്ലോ കാണുന്നത്! ആരെങ്കിലും ഇതിനെ പകർപ്പവകാശ ലംഘനം എന്നു പറഞ്ഞു മായിച്ചേക്കാം. സ്വന്തമായ വരികളാക്കി എത്രയും പെട്ടന്ന് മാറ്റി എഴുതണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:22, 30 ജനുവരി 2014 (UTC)
njan
തിരുത്തുകVikipedia ye kurich koodutal ariyanamenund —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:182.74.127.246 (സംവാദം) 7 ഒക്ടോബർ 2014 UTC
വിക്കിപീഡിയയെ കുറിച്ചുള്ള ഒരാമുഖം ഇവിടെ ലഭിക്കും. പിന്നെ ആദ്യം താങ്കൾ ഒരു അംഗത്വമെടുക്കുക. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ആ താളിന്റെ പതിപ്പുകളിൽ നിങ്ങളുടെ ഐ.പി. വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും താങ്കളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നതു് ചിലപ്പോൾ ദോഷകരമായേക്കും. വിക്കിപീഡിയയെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ഞെക്കുക. --♥Aswini (സംവാദം) 12:31, 8 ഒക്ടോബർ 2014 (UTC)
പണ്ഡിറ്റ് ഗോപാലൻ നായർ എന്ന ലേഖനത്തിൽ ചിത്രം ചേർത്തു മനോഹരമാക്കിയതിനു താങ്കൾക്കു നന്ദി--Mpmanoj (സംവാദം) 14:13, 8 നവംബർ 2014 (UTC)--
ബാബുജി_അനുസ്മരണ_തിരുത്തൽ_യജ്ഞം_2015
തിരുത്തുകവിക്കിപീഡിയ:ബാബുജി_അനുസ്മരണ_തിരുത്തൽ_യജ്ഞം_2015 - ഈ തിരുത്തൽ യജ്ഞം മാർച്ച് 15 ന് അവസാനിച്ചു തുടർന്ന് ഉള്ള ദിവസങ്ങളിൽ എഴുതിയ ലേഖനങ്ങൾ [1] ഇവിടെ ചേർക്കേണ്ട കാര്യം ഇല്ല , ആശംസകളോടെ - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:18, 18 മാർച്ച് 2015 (UTC)
ലോഗൊ
തിരുത്തുകAtletico de Kolkata
ലോഗൊ താങ്കൾ അപ് ലോഡ് ചെയ്തതാണെന്നു കണ്ടു. അവർ ലോഗൊ പുതുക്കിയിട്ടുണ്ട്. അത് കൂടെ ഒന്ന് അപ്ലോഡ് ചെയ്യാമോ? കുറഞ്ഞ Resolutionil ഉള്ള ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നതിൽ പകർപ്പാവകാശ നിയമം ബാധകമല്ലെ? Akhiljaxxn (സംവാദം) 11:14, 21 സെപ്റ്റംബർ 2017 (UTC)
"The logo is of a size and resolution sufficient to maintain the quality intended by the company or organization, without being unnecessarily high resolution." --AswiniKP (സംവാദം) 13:57, 1 ഏപ്രിൽ 2018 (UTC)
Om namah shivaya
തിരുത്തുകHi, I have seen that you had translated Om namah Shivaya page to malayalam. I am grateful for your effort. Could you please translate the page again? शिव साहिल (സംവാദം) 02:32, 28 മാർച്ച് 2018 (UTC)
മംഗലാപുരം ടാങ്കർ ദുരന്തം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
തിരുത്തുകമംഗലാപുരം ടാങ്കർ ദുരന്തം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മംഗലാപുരം ടാങ്കർ ദുരന്തം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.
ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.
--KG (കിരൺ) 20:04, 19 ജൂലൈ 2020 (UTC)
Invitation to Rejoin the Healthcare Translation Task Force
തിരുത്തുകYou have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)