ബ്രിട്ടീഷ് നോവലിസ്റ്റാണ് ഇ.എൽ. ജെയിംസ് എന്ന പേരിലെഴുതുന്ന എറീക്ക മിച്ചൽ(ജനനം : 7 മാർച്ച് 1963) . ഇവർ രചിച്ച ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന രതി നോവൽ ത്രയം 51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതായാണ് കണക്കുകൾ. നോവലിന്റെ 100 മില്യൺ കോപ്പികളോളം വിറ്റഴിഞ്ഞു.

ഇ.എൽ. ജെയിംസ്
James in May 2012
James in May 2012
ജനനംഎറീക്ക മിച്ചൽ
(1963-03-07) 7 മാർച്ച് 1963  (61 വയസ്സ്)
ലണ്ടൻ, ഇംഗ്ലണ്ട്
തൂലികാ നാമംഇ.എൽ. ജെയിംസ്
തൊഴിൽനോവലിസ്റ്റ്
പൗരത്വംബ്രിട്ടീഷ്
വിദ്യാഭ്യാസംWycombe High School
കെന്റ് സർവകലാശാല
Genreരതി നോവലുകൾ
ശ്രദ്ധേയമായ രചന(കൾ)ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ
പങ്കാളിനിയാൽ ലിയണാർഡ്
കുട്ടികൾ2 sons
വെബ്സൈറ്റ്
www.eljamesauthor.com

ജീവിതരേഖ

തിരുത്തുക

സ്കോട്ട്ലാന്റ് സ്ലദേശിയായ അച്ഛൻ ബിബിസിയിൽ ഛായാഗ്രഹകനായിരുന്നു. ചിലി സ്വദേശിനിയായിരുന്നു അമ്മ.[3] കെന്റ് സർവകലാശാലയിൽ ചരിത്രം പഠിച്ചു. ടെലിവിഷൻ സ്കൂളിൽ സഹായിയായും ടെലിവിഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചു.[4] സ്നോ ക്വീൻസ് ഐസ് ഡ്രാഗണഅ്‍ എന്ന പേരിലായിരുന്നു ആദ്യ രചനകൾ. പിന്നീട് ഇ.എൽ. ജെയിംസ് എന്ന പേര് സ്വീകരിച്ച് എഴുതിയ ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ എന്ന നോവൽ ത്രയം വിൽപ്പനയിലും ജനപ്രീതിയിലും ശ്രദ്ധേയമായി.

പുരസ്കാരങ്ങൾ

തിരുത്തുക
  • ടൈം മാസിക ലോകത്തെ സ്വാധീനിച്ച 100 പേരിലൊരാളായി തെരഞ്ഞെടുത്തു.[5]
  1. 'Fifty Shades Of Grey' Author Reveals ‘Twilight’ Inspiration. Access Hollywood
  2. 'An Erotic Novel, 'Fifty Shades of Grey', Goes Viral With Women. New York Times
  3. "M&S meets S&M Mum who erotic bestseller Fifty Shades Of Grey". The Sun. Retrieved 31 May 2012
  4. Who is E L James? Archived 2012-05-26 at the Wayback Machine. Chicago Tribune Retrieved 31 May 2012
  5. The 100 Most Influential People in the World Archived 2013-08-14 at the Wayback Machine. Time Magazine. Retrieved 31 May 2012

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഇ.എൽ. ജെയിംസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഇ.എൽ._ജെയിംസ്&oldid=4114035" എന്ന താളിൽനിന്ന് ശേഖരിച്ചത്