അന്നാ ഫ്രോയിഡ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അന്നാ ഫ്രൊയിഡ് (ജീവിതകാലം: 3 ഡിസംബർ 1895-9 ഒക്ടോബർ 1982) സിഗ്മണ്ഡ് ഫ്രൊയിഡിന്റെയും മാർത്ത ബെർണായ്സിന്റെയും 6-ാമത്തെ കുട്ടിയാണ്. അവൾ തന്റെ അച്ഛന്റെ പാത പിന്തുടർന്ന്, മനോവിശ്ലെഷണത്തിൽ വലിയ സംഭാവന നൽകി. അവരെ കുട്ടികളുടെ മനഃശാസ്ത്ര സ്ഥാപകയായി കരുതപ്പെടുന്നു.
അന്നാ ഫ്രോയിഡ് (ഇംഗ്ലീഷ്: Anna Freud) | |
---|---|
ജനനം | |
മരണം | ഒക്ടോബർ 9, 1982 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 86)
പൗരത്വം | ഓസ്ട്രിയൻ |
അറിയപ്പെടുന്നത് | Work on the nature of ego |
മാതാപിതാക്ക(ൾ) | സിഗ്മണ്ട് ഫ്രോയിഡ് മാർത്ത ബെർണെയ്സ് |
ആദ്യകാലജീവിതം
തിരുത്തുക1895 ഡിസംബർ 3-ന് ഓസ്ട്രിയ-ഹംഗറിയിലെ വിയന്നയിലാണ് അന്ന ഫ്രോയിഡ് ജനിച്ചത്. സിഗ്മണ്ട് ഫ്രോയിഡിന്റെയും മാർത്ത ബെർണെയ്‌സിന്റെയും ഇളയ മകളായിരുന്നു അവർ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അവലംബങ്ങൾ
തിരുത്തുക