കെ.കെ. ഉഷ

കേരള ഹൈക്കോടതിയുടെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ്

2000-2001 ൽ കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായിരുന്നു കെ.കെ. ഉഷ (ജനനം ജൂലൈ 3 1939. ). കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിതയാണ്‌ കെ.കെ. ഉഷ. 2020 ഒക്ടോബര് 5 ന് അന്തരിച്ചു.

Justice കെ.കെ. ഉഷ
Justice K. K. Usha.jpg
Chief Justice Kerala High Court
ഔദ്യോഗിക കാലം
2000–2001
മുൻഗാമിArvind Vinayakarao Savant
പിൻഗാമിB. N. Srikrishna
Judge Kerala High Court
ഔദ്യോഗിക കാലം
1991–2000
വ്യക്തിഗത വിവരണം
ജനനം (1939-07-03) 3 ജൂലൈ 1939  (81 വയസ്സ്)
തൃശ്ശൂർ
മരണം5 ഒക്ടോബർ 2020
എറണാകുളം
പൗരത്വംIndian
രാജ്യം ഇന്ത്യ
പങ്കാളിജസ്റ്റീസ് കെ. സുകുമാരൻ

1961-ൽ അഭിഭാഷകവൃത്തി ആരംഭിച്ചു. 1979-ൽ കേരള ഹൈക്കോടതിയിൽ ഗവണ്മെന്റ് പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതൽ ജൂലൈ 3 2001 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയും 2000-2001ൽ ചീഫ് ജസ്റ്റീസുമായിരുന്നു.[1][2]

അവലംബംതിരുത്തുക

  1. "Former Judges". High Court of Kerala. ശേഖരിച്ചത് 20 April 2012.
  2. "COMMUNALISM IN ORISSA" (PDF). Indian People's Tribunal on Environment and Human Rights. September 2006. ISBN 81-89479-13-X. ശേഖരിച്ചത് 20 April 2012.


Persondata
NAME Usha, K. K.
ALTERNATIVE NAMES
SHORT DESCRIPTION Indian Judge
DATE OF BIRTH 3 July 1939
PLACE OF BIRTH Thrissur, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കെ.കെ._ഉഷ&oldid=3452985" എന്ന താളിൽനിന്ന് ശേഖരിച്ചത്