ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സർജനുമാണ് മഞ്ജുള അനഗാനി. വൈദ്യ മേഖലയിലെ സേവനങ്ങൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. [1]

മഞ്ജുള അനഗാനി
പ്രസിഡന്റ് ശ്രീ പ്രണബ് മുഖർജിയിൽ നിന്ന് പത്മശ്രീ അവാർഡ് മഞ്ജുള അനഗാനി സ്വീകരിക്കുന്നു
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽലാപ്രോസ്കോപ്പിക് സർജൻ

പുരസ്കാരങ്ങൾ

തിരുത്തുക
  • 2015 ലെ പത്മശ്രീ പുരസ്കാരം[2]
  1. "Seven Telugus win Padma Awards". www.thehindu.com. Retrieved 8 മാർച്ച് 2015.
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=മഞ്ജുള_അനഗാനി&oldid=3562828" എന്ന താളിൽനിന്ന് ശേഖരിച്ചത്