ഉഷാകിരൺ ഖാൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

ഉഷാകിരൺ ഖാൻ ഹിന്ദി-മൈഥിലി ഭാഷകളിൽ പ്രമുഖയായ എഴുത്തുകാരിയാണ്. മഗധ സർവകലാശാലയിൽ ചരിത്രകാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷം അദ്ധ്യാപകവൃത്തിയിൽനിന്നും വിരമിച്ചു.[1] 2014 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. [2]

പുരസ്കാരങ്ങളും അംഗീകാരങ്ങളും തിരുത്തുക

  • പത്മശ്രീ (2015)
  • സാഹിത്യ അക്കാദമി അവാർഡ് (2011 ൽ - ഭമതി: എക് അവിസ്മരണിയ പ്രേംകഥ എന്ന മൈഥിലി നോവലിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. [3][4])
  • ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ നിന്ന് കുസുമാഞ്ചലി സമ്മാൻ അവാർഡ് ലഭിച്ചു.[5](2012 ൽ - സിർജൻഹാർ എന്ന നോവലന് )

അവലംബം തിരുത്തുക

  1. "Winners of First Kusumanjali Sahitya Samman 2012". 2012. മൂലതാളിൽ നിന്നും 2021-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 October 2013.
  2. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.
  3. "Story recital programme organised at Bharat Bhavan". Daily Pioneer. 30 July 2013. ശേഖരിച്ചത് 26 October 2013. Quote: "A renowned Hindi-Maithil writer, Usha Kiran Khan"
  4. "Sahitya Akademi Awards 2011". india.gov.in. മൂലതാളിൽ നിന്നും 2018-01-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 October 2013.
  5. Staff writer (3 August 2012). "Litterateurs honoured". The Hindu. ശേഖരിച്ചത് 26 October 2013.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉഷാകിരൺ_ഖാൻ&oldid=3801916" എന്ന താളിൽനിന്ന് ശേഖരിച്ചത്