ജിയോളജി പ്രഫസറും അറിയപ്പെടുന്ന സഞ്ചാരസാഹിത്യകാരിയും അറബി കഥാകാരിയുമാണ് അസ്മ അൽ-കത്ബി

ജീവിതരേഖ

തിരുത്തുക

യു.എ.ഇയിലെ റാസൽ ഖൈമയിലാണ് താമസിക്കുന്നു. അറബി പ്രസിദ്ധീകരണങ്ങളിൽ യാത്രാവിവരണങ്ങൾ സ്ഥിരമായി പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നു. ‘സ്കാനർ’ എന്ന കഥാസമാഹാരം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [1]

  • ‘സ്കാനർ’
  1. "സമൂഹം മാറുന്നത് സ്ത്രീകളിലൂടെ". www.madhyamam.com. Retrieved 14 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=അസ്മ_അൽ-കത്ബി&oldid=2146431" എന്ന താളിൽനിന്ന് ശേഖരിച്ചത്