കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1965)

കേരള നിയമസഭാ തെരഞ്ഞെടുപ്പ്
(1965-ലെ കേരളാനിയമസഭാ തിരഞ്ഞെടുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1965 മാർച്ച് 4-നാണ് കേരളത്തിലെ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്[2]. മാർച്ച് 17-ന് സഭ രൂപവത്കരിച്ചെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ 133 അംഗങ്ങളുണ്ടായിരുന്ന സഭ സത്യപ്രതിജ്ഞ നടത്താതെ മാർച്ച് 24-ന് ഗവർണ്ണർ വി.വി. ഗിരിയുടെ ശുപാർശപ്രകാരം ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ പിരിച്ചുവിട്ടു.[3]

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1965)

← 1960 4 മാർച്ച് 1965 1967 →

കേരള നിയമസഭയിലെ 133 മണ്ഡലങ്ങൾ
ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 67
Turnout75.12% (Decrease10.60)
  First party Second party Third party
 
നായകൻ ഇ.എം.എസ്. R. Sankar അറിവില്ല
പാർട്ടി സി.പി.എം. കോൺഗ്രസ് കേരള കോൺഗ്രസ്
സഖ്യം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി[1] ഇല്ല ഇല്ല
സീറ്റ്  പട്ടാമ്പി കൊല്ലം N/A
മുൻപ്  പുതിയത് 63 New
ജയിച്ചത്  40 36 25
സീറ്റ് മാറ്റം N/A Decrease27 N/A
ജനപ്രിയ വോട്ട് 1,257,869 2,123,660 796,291
ശതമാനം 19.87% 33.55% 12.58%
ചാഞ്ചാട്ടം N/A Decrease0.87% N/A

തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി

ആർ. ശങ്കർ
കോൺഗ്രസ്

മുഖ്യമന്ത്രി

Vacant
പ്രസിഡന്റ് ഭരണം

പശ്ചാത്തലം

തിരുത്തുക

കോൺഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമുണ്ടായ പിളർപ്പുകൾക്കു ശേഷമുള്ള ആദ്യ നിയമസഭാ പൊതുതിരഞ്ഞെടുപ്പായിരുന്നു 1965-ലേത്. 1964-ൽ കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയിൽ പിളർപ്പുണ്ടാവുകയും വിമതർ കേരള കോൺഗ്രസ് എന്ന പാർട്ടി രൂപവൽക്കരിക്കുകയും ചെയ്തു. സി.പി.ഐയിലും ഈ സമയത്തുതന്നെ പിളർപ്പുണ്ടായി സി.പി.എം. രൂപം കൊണ്ടു.[4]

കക്ഷിനില

തിരുത്തുക
Summary of results of the 1965 Kerala Legislative Assembly election[5][6]
Political Party Flag Seats
Contested
Won Net Change
in seats
% of
Seats
Votes Vote % Change in
vote %
കോൺഗ്രസ് 133 36   27 27.07 21,23,660 33.55   0.87
സിപിഐ   79 3   28 2.26 525,456 8.3   30.84
സിപിഎം   73 40 New 30.08 1,257,869 19.87 New
കേരള കോൺഗ്രസ് 54 23 New 17.29 796,291 12.58 New
മുസ്ലിം ലീഗ് 16 6 4.51 242,529 3.83
എസ്എസ്‌പി 29 13 New 9.77 514,689 8.13 New
സ്വതന്ത്രർ 174 12   7 9.02 869,843 13.74 N/A
Total Seats 133 (  0) Voters 6,330,337

സാമാജികരുടെ പട്ടിക

തിരുത്തുക

മറ്റൊരു നിയസഭയിലും അംഗമല്ലാതെ 1965-ൽ മാത്രം നിയസഭയിലേക്കു തിരഞ്ഞെടുപ്പ് ജയിക്കുകയും എന്നാൻ നിയമസഭാ സാമാജികരല്ലാതാകുകയും ചെയ്തവരുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.[3]

ക്ര.നം പേര് നിയമസഭാ മണ്ഡലം കുറിപ്പുകൾ
1 ഇ. അബ്ദുൾ ഖാദർ കാസർകോട്
2 കെ.എം. അബൂബക്കർ കണ്ണൂർ
3 കെ.ബി. മേനോൻ കൊയിലാണ്ടി രണ്ടാം ലോക്സഭാംഗം
4 യു. ഉത്തമൻ മഞ്ചേരി എസ്.സി.
5 സി. കോയ പെരിന്തൽമണ്ണ
6 പി.എ. ശങ്കരൻ മണ്ണാർക്കാട്
7 ഐ.എം. വേലായുധൻ മണലൂർ
8 പി.കെ. അബ്ദുൾ മജീദ് ഗുരുവായൂർ
9 ടി.പി. സീതാരാമൻ തൃശ്ശൂർ തിരു-ക്കൊച്ചി നിയമസഭാംഗം,

തിരുവിതാംകൂർ ശ്രീമൂലം അസംബ്ലി അംഗം

10 രാമു കാര്യാട്ട് നാട്ടിക
11 കെ.സി.എം. മേത്തർ കൊടുങ്ങല്ലൂർ തിരു-ക്കൊച്ചി നിയമസഭാംഗം,

തിരുവിതാംകൂർ ശ്രീമൂലം അസംബ്ലി അംഗം

12 ജോൺ സി. പത്താടൻ അങ്കമാലി
13 അബ്ദുൾ ജലീൽ വടക്കേക്കര
14 വി.പി. മരയ്ക്കാർ ആലുവ
15 എ.ടി. പത്രോസ് മൂവാറ്റുപുഴ
16 പി.ഡി. തൊമ്മൻ പൂഞ്ഞാർ
17 പി. പരമേശ്വരൻ വൈക്കം
18 എം.എം. ജോസഫ് ഏറ്റുമാനൂർ അഞ്ചാം ലോക്സഭാംഗം
19 സി.വി. ജേക്കബ് ചേർത്തല
20 ജി. ചിദംബരയ്യർ ആലപ്പുഴ
21 കെ.എസ്. കൃഷ്ണക്കുറുപ്പ് അമ്പലപ്പുഴ
22 കെ.പി. രാമകൃഷ്ണൻനായർ ഹരിപ്പാട്
23 കെ.കെ. ചെല്ലപ്പൻ പിള്ള മാവേലിക്കര തിരു-ക്കൊച്ചി നിയമസഭാംഗം
24 ഇ.എം. തോമസ് റാന്നി
25 കെ.കെ. ഗോപാലൻ നായർ അടൂർ
26 ഹെൻട്രി ആസ്റ്റിൻ കൊല്ലം അഞ്ചും ആറും ലോക്സഭയിൽ അംഗം
27 വി. ശങ്കരനാരായണപിള്ള കുണ്ടറ
28 കെ. ഷാഹുൽ ഹമീദ് വർക്കല
29 വി. ശങ്കരൻ ആര്യനാട്
30 എൻ. ലക്ഷ്മണൻ വൈദ്യർ കഴക്കൂട്ടം
31 വിൽഫ്രഡ് സെബാസ്റ്റ്യൻ തിരുവനന്തപുരം-2
32 എം. ഭാസ്കരൻ നായർ വിളപ്പിൽ തിരു-ക്കൊച്ചി നിയമസഭാംഗം

തിരഞ്ഞെടുക്കപ്പെട്ടവർ മണ്ഡലം അനുസരിച്ച്

തിരുത്തുക
ക്രമം മണ്ഡലത്തിന്റെ പേര് വിഭാഗം വിജയിച്ച സ്ഥാനാർത്ഥി ലിംഗം പാർട്ടി ലഭിച്ച വോട്ട് രണ്ടാം സ്ഥാനം നേടിയ ലിംഗം പാർട്ടി ലഭിച്ച വോട്ട്
1 മഞ്ചേശ്വരം ജനറൽ കെ. മഹാബല ഭണ്ഡാരി പുരുഷൻ കോൺഗ്രസ് 20983 എം. രാമണ്ണ റൈ പുരുഷൻ സിപിഐ(എം) 15139
2 കാസർഗോഡ് ജനറൽ ഇ. അബ്ദുൾ ഖാദർ പുരുഷൻ സ്വതന്ത്രൻ 21923 കെ.എ. ഷെട്ടി പുരുഷൻ കോൺഗ്രസ് 19784
3 ഹോസ്ദുർഗ് ജനറൽ എൻ.കെ. ബാലകൃഷ്ണൻ പുരുഷൻ എസ്.എസ്.പി 30558 എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ പുരുഷൻ കോൺഗ്രസ് 17116
4 നീലേശ്വരം ജനറൽ വി.വി. കുഞ്ഞമ്പു പുരുഷൻ സിപിഐ(എം) 30547 കെ.വി. കുഞ്ഞമ്പു പുരുഷൻ കോൺഗ്രസ് 14175
5 എടക്കാട് ജനറൽ സി. കണ്ണൻ പുരുഷൻ സിപിഐ(എം) 30716 പി.പി. ലക്ഷ്മണൻ പുരുഷൻ കോൺഗ്രസ് 23072
6 കണ്ണൂർ ജനറൽ കെ.എം. അബൂബക്കർ പുരുഷൻ സ്വതന്ത്രൻ 31448 പാമ്പൻ മാധവൻ പുരുഷൻ കോൺഗ്രസ് 24522
7 മടായി ജനറൽ കെ.പി.ആർ. ഗോപാലൻ പുരുഷൻ സിപിഐ(എം) 26784 പ്രഹ്ലാദൻ ഗോപാലൻ പുരുഷൻ കോൺഗ്രസ് 15034
8 പയ്യന്നൂർ ജനറൽ എ.വി. കുഞ്ഞമ്പു പുരുഷൻ സിപിഐ(എം) 29537 വി.കെ. കുഞ്ഞികൃഷ്ണൻ നായർ പുരുഷൻ കോൺഗ്രസ് 17062
9 തളിപ്പറമ്പ് ജനറൽ കെ.പി. രാഘവപ്പൊതുവാൾ പുരുഷൻ സിപിഐ(എം) 29430 എൻ.സി. വർഗ്ഗീസ് പുരുഷൻ കോൺഗ്രസ് 22638
10 ഇരിക്കൂർ ജനറൽ ഇ.പി. കൃഷ്ണൻ നമ്പ്യാർ പുരുഷൻ സിപിഐ(എം) 27284 എ. നാരായണ നമ്പീശൻ പുരുഷൻ കോൺഗ്രസ് 17033
11 കൂത്തുപറമ്പ് ജനറൽ കെ.കെ. അബു പുരുഷൻ എസ്.എസ്.പി 26498 എം.പി. മൊയ്തു ഹാജി പുരുഷൻ കോൺഗ്രസ് 20416
12 തലശ്ശേരി ജനറൽ പി.ഗോപാലൻ (തലശ്ശേരി) പുരുഷൻ സിപിഐ(എം) 27981 പി. നാണു പുരുഷൻ കോൺഗ്രസ് 19766
13 പെരിങ്ങളം ജനറൽ പി.ആർ. കുറുപ്പ് പുരുഷൻ എസ്.എസ്.പി 34580 എൻ. മധുസൂദനൻ നമ്പ്യാർ പുരുഷൻ കോൺഗ്രസ് 19797
14 വടക്കേ വയനാട് (എസ്.ടി.) കെ.കെ. അണ്ണൻ പുരുഷൻ സ്വതന്ത്രൻ 18078 എം.വി. രാജൻ പുരുഷൻ കോൺഗ്രസ് 10461
15 വടകര ജനറൽ എം. കൃഷ്ണൻ പുരുഷൻ എസ്.എസ്.പി 35197 ടി. കൃഷ്ണൻ പുരുഷൻ കോൺഗ്രസ് 13262
16 നാദാപുരം ജനറൽ സി.എച്ച്. കണാരൻ പുരുഷൻ സിപിഐ(എം) 26224 കെ.പി. പത്മനാഭൻ പുരുഷൻ കോൺഗ്രസ് 14582
17 മേപ്പയൂർ ജനറൽ എം.കെ. കേളു പുരുഷൻ സിപിഐ(എം) 23998 കെ. ഗോപാലൻ പുരുഷൻ കോൺഗ്രസ് 15555
18 കൊയിലാണ്ടി ജനറൽ കെ.ബി. മേനോൻ പുരുഷൻ എസ്.എസ്.പി 33910 ഇ. രാജഗോപാലൻ നായർ പുരുഷൻ കോൺഗ്രസ് 24903
19 പേരാമ്പ്ര ജനറൽ വി.വി. ദക്ഷിണാമൂർത്തി പുരുഷൻ സിപിഐ(എം) 25065 കെ.ടി. കുഞ്ഞിരാമൻ നായർ പുരുഷൻ കോൺഗ്രസ് 16205
20 ബാലുശ്ശേരി ജനറൽ എ.കെ. അപ്പു പുരുഷൻ എസ്.എസ്.പി 29593 ഒ.കെ. ഗോവിന്ദൻ പുരുഷൻ കോൺഗ്രസ് 23407
21 കുന്ദമംഗലം ജനറൽ വി. കുട്ടിക്കൃഷ്ണൻ നായർ പുരുഷൻ എസ്.എസ്.പി 30360 പി.കെ. ഇമ്പിച്ചി അഹമ്മദ് ഹാജി പുരുഷൻ കോൺഗ്രസ് 13178
22 കൽപ്പറ്റ ജനറൽ ബി. വെല്ലിംഗ്ടൺ പുരുഷൻ സ്വതന്ത്രൻ 17549 ജോസഫ് പുളിക്കന്നേൽ പുരുഷൻ സ്വതന്ത്രൻ 11187
23 സൗത്ത് വയനാട് (എസ്.ടി.) എം. രാമുണ്ണി പുരുഷൻ എസ്.എസ്.പി 20256 നോച്ചാംവയൽ വലിയ മൂപ്പൻ പുരുഷൻ കോൺഗ്രസ് 15076
24 കോഴിക്കോട് -1 ജനറൽ പി.സി. രാഘവൻ നായർ പുരുഷൻ സിപിഐ(എം) 27671 എം. കമലം സ്ത്രീ കോൺഗ്രസ് 25125
25 കോഴിക്കോട് -2 ജനറൽ പി.എം. അബൂബക്കർ പുരുഷൻ സ്വതന്ത്രൻ 30025 കെ.പി. രാമുണ്ണി മേനോൻ പുരുഷൻ കോൺഗ്രസ് 21121
26 ബേപ്പൂർ ജനറൽ കെ. ചാത്തുണ്ണി പുരുഷൻ സിപിഐ(എം) 25342 ഒ.ടി. ശാരദ കൃഷ്ണൻ സ്ത്രീ കോൺഗ്രസ് 14958
27 തിരൂരങ്ങാടി ജനറൽ കെ. അവുക്കാദർക്കുട്ടി നഹ പുരുഷൻ ലീഗ് 20836 ടി.പി. കുഞ്ഞാലിക്കുട്ടി പുരുഷൻ കോൺഗ്രസ് 19594
28 താനൂർ ജനറൽ സി. മുഹമ്മദ് കുട്ടി പുരുഷൻ ലീഗ് 25351 കെ. കുഞ്ഞിമുഹമ്മദ് പുരുഷൻ കോൺഗ്രസ് 12338
29 തിരൂർ ജനറൽ കെ. മൊയ്തീൻ കുട്ടി ഹാജി പുരുഷൻ ലീഗ് 18366 എം. പത്മനാഭൻ നായർ പുരുഷൻ കോൺഗ്രസ് 14696
30 കുറ്റിപ്പുറം ജനറൽ മോഹ്സിൻ ബിൻ അഹമ്മദ് പുരുഷൻ ലീഗ് 17878 ടി.ആർ. കുഞ്ഞികൃഷ്ണൻ പുരുഷൻ സിപിഐ(എം) 12402
31 കൊണ്ടോട്ടി ജനറൽ എം. മൊയ്തീൻ കുട്ടി പുരുഷൻ ലീഗ് 24757 എം. ഉസ്മാൻ പുരുഷൻ കോൺഗ്രസ് 15174
32 മലപ്പുറം ജനറൽ എം.പി.എം. അഹമ്മദ് കുരിക്കൾ പുരുഷൻ ലീഗ് 25251 പി. അഹമ്മദ് കുട്ടി പുരുഷൻ സിപിഐ(എം) 12745
33 മഞ്ചേരി (എസ്.സി.) യു. ഉത്തമൻ പുരുഷൻ സ്വതന്ത്രൻ 20060 വി. ഈച്ചരൻ പുരുഷൻ കോൺഗ്രസ് 13124
34 നിലമ്പൂർ ജനറൽ കെ. കുഞ്ഞാലി പുരുഷൻ സിപിഐ(എം) 17914 എ. മുഹമ്മദ് പുരുഷൻ കോൺഗ്രസ് 10753
35 പൊന്നാനി ജനറൽ കെ.ജി. കരുണാകര മേനോൻ പുരുഷൻ കോൺഗ്രസ് 15881 വി.പി.സി. തങ്ങൾ പുരുഷൻ ലീഗ് 14609
36 തൃത്താല (എസ്.സി.) ഇ.ടി. കുഞ്ഞൻ പുരുഷൻ സിപിഐ(എം) 21815 കെ. കുഞ്ഞമ്പു പുരുഷൻ കോൺഗ്രസ് 15806
37 പട്ടാമ്പി ജനറൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് പുരുഷൻ സിപിഐ(എം) 19992 കെ.പി. തങ്ങൾ പുരുഷൻ സിപിഐ 12213
38 ഒറ്റപ്പാലം ജനറൽ പി.പി. കൃഷ്ണൻ പുരുഷൻ സിപിഐ(എം) 20802 കെ. ശങ്കരനാരയണൻ പുരുഷൻ കോൺഗ്രസ് 12560
39 ശ്രീകൃഷ്ണപുരം ജനറൽ സി. ഗോവിന്ദപ്പണിക്കർ പുരുഷൻ സിപിഐ(എം) 16571 എം. നാരായണക്കുറുപ്പ് പുരുഷൻ കോൺഗ്രസ് 9663
40 മങ്കട ജനറൽ പാലോളി മുഹമ്മദ് കുട്ടി പുരുഷൻ സിപിഐ(എം) 17875 കെ.കെ. സയ്യദ് അസ്സർ കോയ പുരുഷൻ ലീഗ് 16582
41 പെരിന്തൽമണ്ണ ജനറൽ സി. കോയ പുരുഷൻ സിപിഐ(എം) 17426 കെ. ഹസ്സൻ ഗാനി പുരുഷൻ ലീഗ് 12388
42 മണ്ണാർക്കാട് ജനറൽ പി.എ. ശങ്കരൻ പുരുഷൻ സിപിഐ(എം) 16099 എ. ചന്ദ്രൻ നായർ പുരുഷൻ കോൺഗ്രസ് 7503
43 പാലക്കാട് ജനറൽ എം.വി. വാസു പുരുഷൻ സിപിഐ(എം) 17747 കെ. പ്യാരിജൻ സുന്ന സാഹിബ് പുരുഷൻ കോൺഗ്രസ് 13260
44 മലമ്പുഴ ജനറൽ എം.പി. കുഞ്ഞിരാമൻ പുരുഷൻ സിപിഐ(എം) 27835 സി.വി. രാമചന്ദ്രൻ പുരുഷൻ കോൺഗ്രസ് 13484
45 ചിറ്റൂർ ജനറൽ കെ.എ. ശിവരാമ ഭാരതി പുരുഷൻ എസ്.എസ്.പി 24630 ലീലാ ദാമോദര മേനോൻ സ്ത്രീ കോൺഗ്രസ് 17100
46 കൊല്ലങ്കോട് ജനറൽ സി. വാസുദേവ മേനോൻ പുരുഷൻ സിപിഐ(എം) 22749 പി.എൻ. കൃഷ്ണൻ പുരുഷൻ കോൺഗ്രസ് 13274
47 ആലത്തൂർ ജനറൽ ആലത്തൂർ ആർ. കൃഷ്ണൻ പുരുഷൻ സിപിഐ(എം) 26328 എ. നാരായണൻ പുരുഷൻ കോൺഗ്രസ് 12472
48 കുഴൽമന്ദം (എസ്.സി.) ഒ. കോരൻ പുരുഷൻ എസ്.എസ്.പി 23477 കെ. ഈച്ചരൻ പുരുഷൻ കോൺഗ്രസ് 12021
49 ചേലക്കര (എസ്.സി.) കെ.കെ. ബാലകൃഷ്ണൻ പുരുഷൻ കോൺഗ്രസ് 17283 സി.കെ. ചക്രപാണി പുരുഷൻ സിപിഐ(എം) 17177
50 വടക്കാഞ്ചേരി ജനറൽ എൻ.കെ. ശേഷൻ പുരുഷൻ എസ്.എസ്.പി 22352 വി.കെ. അച്യുതമേനോൻ പുരുഷൻ കോൺഗ്രസ് 19045
51 കുന്ദംകുളം ജനറൽ ടി.കെ. കൃഷ്ണൻ പുരുഷൻ സിപിഐ(എം) 26448 എം.കെ. രാജ പുരുഷൻ കോൺഗ്രസ് 25354
52 മണലൂർ ജനറൽ ഐ.എം. വേലായുധൻ പുരുഷൻ കോൺഗ്രസ് 23009 ബി. വെല്ലിംഗ്ടൺ പുരുഷൻ സ്വതന്ത്രൻ 15310
53 തൃശ്ശൂർ ജനറൽ ടി.പി. സീതാരാമൻ പുരുഷൻ കോൺഗ്രസ് 22777 സി.എൽ. വർക്കി പുരുഷൻ സിപിഐ(എം) 18572
54 ഒല്ലൂർ ജനറൽ എ.വി. ആര്യൻ പുരുഷൻ സിപിഐ(എം) 20180 പി.ആർ. ഫ്രാൻസിസ് പുരുഷൻ കോൺഗ്രസ് 19475
55 ഇരിങ്ങാലക്കുട ജനറൽ കെ.ടി. അച്യുതൻ പുരുഷൻ കോൺഗ്രസ് 19302 പി. അപ്പുക്കുട്ട മേനോൻ പുരുഷൻ സ്വതന്ത്രൻ 13143
56 കൊടകര ജനറൽ പി.എസ്. നമ്പൂതിരി പുരുഷൻ സിപിഐ 18755 സി.ജി. ജനാർദ്ദനൻ പുരുഷൻ കോൺഗ്രസ് 16393
57 ചാലക്കുടി ജനറൽ പി.പി. ജോർജ് പുരുഷൻ കോൺഗ്രസ് 18873 ബി.സി. വർഗീസ് പുരുഷൻ സ്വതന്ത്രൻ 14165
58 മാള ജനറൽ കെ. കരുണാകരൻ പുരുഷൻ കോൺഗ്രസ് 18044 കെ.എ. തോമസ് പുരുഷൻ സിപിഐ 13282
59 ഗുരുവായൂർ ജനറൽ പി.കെ. അബ്ദുൾ മജീദ് പുരുഷൻ സ്വതന്ത്രൻ 20322 എം.വി. അബൂബക്കർ പുരുഷൻ കോൺഗ്രസ് 19831
60 നാട്ടിക ജനറൽ രാമു കാര്യാട്ട് പുരുഷൻ സ്വതന്ത്രൻ 27704 വി.കെ. കുമാരൻ പുരുഷൻ കോൺഗ്രസ് 24418
61 കൊടുങ്ങല്ലൂർ ജനറൽ കെ.സി.എം. മേത്തർ പുരുഷൻ കോൺഗ്രസ് 25330 ഗോപാലകൃഷ്ണ മേനോൻ പുരുഷൻ സിപിഐ 13847
62 അങ്കമാലി ജനറൽ ജോൺ സി. പത്താടൻ പുരുഷൻ കേരള കോൺഗ്രസ് 19828 ഗീവർകീസ് പുരുഷൻ കോൺഗ്രസ് 13840
63 വടക്കേക്കര ജനറൽ അബ്ദുൾ ജലീൽ പുരുഷൻ സ്വതന്ത്രൻ 25288 കെ.ആർ. വിജയൻ പുരുഷൻ കോൺഗ്രസ് 22935
64 പറവൂർ ജനറൽ കെ.ടി. ജോർജ്ജ് പുരുഷൻ കോൺഗ്രസ് 24678 കെ.ജി. രാമൻ മോനോൻ പുരുഷൻ എസ്.എസ്.പി 14402
65 ഞാറക്കൽ ജനറൽ കെ.സി. എബ്രഹാം പുരുഷൻ കോൺഗ്രസ് 24713 എ.എസ്. പുരുഷോത്തമൻ പുരുഷൻ സിപിഐ(എം) 17141
66 മട്ടാഞ്ചേരി ജനറൽ എം.പി. മുഹമ്മദ് ജാഫർ ഖാൻ പുരുഷൻ സ്വതന്ത്രൻ 24933 കെ.കെ. വിശ്വനാഥൻ പുരുഷൻ കോൺഗ്രസ് 15951
67 പള്ളുരുത്തി ജനറൽ പി. ഗംഗാധരൻ പുരുഷൻ സിപിഐ(എം) 22717 എ.എൽ. ജേക്കബ് പുരുഷൻ കോൺഗ്രസ് 19151
68 തൃപ്പൂണിത്തുറ ജനറൽ ടി.കെ. രാമകൃഷ്ണൻ പുരുഷൻ സിപിഐ(എം) 24387 പോൾ പുരുഷൻ കോൺഗ്രസ് 22016
69 എറണാകുളം ജനറൽ പി.ജെ. അലക്സാണ്ടർ പുരുഷൻ കോൺഗ്രസ് 20853 ടി.എ. മുഹമ്മദ് കുഞ്ഞ് പുരുഷൻ സ്വതന്ത്രൻ 9999
70 ആലുവ ജനറൽ വി.പി. മരയ്ക്കാർ പുരുഷൻ കോൺഗ്രസ് 22659 പി.കെ. കുഞ്ഞ് പുരുഷൻ എസ്.എസ്.പി 21556
71 പെരുമ്പാവൂർ ജനറൽ പി. ഗോവിന്ദപിള്ള പുരുഷൻ സിപിഐ(എം) 21265 സി.പി. പൗലോസ് പുരുഷൻ കേരള കോൺഗ്രസ് 12874
72 കുന്നത്തുനാട് (എസ്.സി.) കെ.കെ. മാധവൻ പുരുഷൻ കോൺഗ്രസ് 22635 എം.കെ. കൃഷ്ണൻ പുരുഷൻ സിപിഐ(എം) 20834
73 കോതമംഗലം ജനറൽ കെ.എം. ജോർജ്ജ് പുരുഷൻ കേരള കോൺഗ്രസ് 18744 എൻ.പി. വർഗീസ് പുരുഷൻ കോൺഗ്രസ് 18198
74 മൂവാറ്റുപുഴ ജനറൽ എ.ടി. പത്രോസ് പുരുഷൻ കേരള കോൺഗ്രസ് 18929 ഇ.പി. പൗലോസ് പുരുഷൻ കോൺഗ്രസ് 14659
75 തൊടുപുഴ ജനറൽ സി.എ. മാത്യു പുരുഷൻ കേരള കോൺഗ്രസ് 18937 സക്കറിയ ചാക്കോ പുരുഷൻ സ്വതന്ത്രൻ 14844
76 കരിമണ്ണൂർ ജനറൽ ചാക്കോ കുര്യാക്കോസ് പുരുഷൻ കേരള കോൺഗ്രസ് 15897 എം.എം. തോമസ് പുരുഷൻ കെ.ടി.പി. 11650
77 ദേവികുളം (എസ്.സി.) ജി. വരദൻ പുരുഷൻ സിപിഐ(എം) 16472 ടി. മുരുഗേശൻ പുരുഷൻ കോൺഗ്രസ് 15483
78 ഉടുമ്പഞ്ചോല ജനറൽ കെ.ടി. ജേക്കബ് പുരുഷൻ സിപിഐ 17374 എം. മാത്തച്ചൻ പുരുഷൻ കേരള കോൺഗ്രസ് 15627
79 പീരുമേട് (എസ്.സി.) കെ.ഐ. രാജൻ പുരുഷൻ സിപിഐ(എം) 12345 എൻ. ഗണപതി പുരുഷൻ കോൺഗ്രസ് 8835
80 കാഞ്ഞിരപ്പള്ളി ജനറൽ കുര്യൻ വർക്കി പുരുഷൻ കേരള കോൺഗ്രസ് 18206 മുസ്തഫ കമാൽ പുരുഷൻ കോൺഗ്രസ് 17468
81 വാഴൂർ ജനറൽ കെ. നാരായണക്കുറുപ്പ് പുരുഷൻ കേരള കോൺഗ്രസ് 20629 എൻ. ഗോവിന്ദമേനോൻ പുരുഷൻ കോൺഗ്രസ് 9611
82 ചങ്ങനാശ്ശേരി ജനറൽ കെ.ജെ. ചാക്കോ പുരുഷൻ കേരള കോൺഗ്രസ് 21134 കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് പുരുഷൻ സിപിഐ 16893
83 പുതുപ്പള്ളി ജനറൽ ഇ.എം. ജോർജ്ജ് പുരുഷൻ സിപിഐ(എം) 15571 തോമസ് രാജൻ പുരുഷൻ കോൺഗ്രസ് 13736
84 കോട്ടയം ജനറൽ എം.കെ. ജോർജ്ജ് പുരുഷൻ സിപിഐ(എം) 17880 എം.പി. ഗോവിന്ദൻ നായർ പുരുഷൻ കോൺഗ്രസ് 14396
85 ഏറ്റുമാനൂർ ജനറൽ എം.എം. ജോസഫ് പുരുഷൻ കേരള കോൺഗ്രസ് 23400 മുസ്തഫ ഗാനി റാവുത്തർ പുരുഷൻ കോൺഗ്രസ് 15178
86 അകലക്കുന്നം ജനറൽ ജെ.എ. ചാക്കോ പുരുഷൻ കേരള കോൺഗ്രസ് 22913 വാസുദേവൻ കർത്ത പുരുഷൻ സ്വതന്ത്രൻ 13755
87 പൂഞ്ഞാർ ജനറൽ പി.ഡി. തൊമ്മൻ പുരുഷൻ സ്വതന്ത്രൻ 21975 വി.ഐ. പുരുഷോത്തമൻ പുരുഷൻ സ്വതന്ത്രൻ 14926
88 പാലാ ജനറൽ കെ.എം. മാണി പുരുഷൻ കേരള കോൺഗ്രസ് 25833 വി.ടി. തോമസ് പുരുഷൻ സ്വതന്ത്രൻ 16248
89 കടുത്തുരുത്തി ജനറൽ ജോസഫ് ചാഴിക്കാട് പുരുഷൻ കേരള കോൺഗ്രസ് 26597 എം.സി. എബ്രഹാം പുരുഷൻ കോൺഗ്രസ് 12344
90 വൈക്കം ജനറൽ പി. പരമേശ്വരൻ പുരുഷൻ കോൺഗ്രസ് 15255 കെ.എൻ. നാരായണൻ നായർ പുരുഷൻ കേരള കോൺഗ്രസ് 15167
91 അരൂർ ജനറൽ കെ.ആർ. ഗൗരിയമ്മ സ്ത്രീ സിപിഐ(എം) 19426 ദേവകി കൃഷ്ണൻ സ്ത്രീ കോൺഗ്രസ് 14843
92 ചേർത്തല ജനറൽ സി.വി. ജേക്കബ് പുരുഷൻ കേരള കോൺഗ്രസ് 15070 പി.എസ്. കാർത്തികേയൻ പുരുഷൻ കോൺഗ്രസ് 13192
93 മാരാരിക്കുളം ജനറൽ സുശീലാ ഗോപാലൻ സ്ത്രീ സിപിഐ(എം) 22424 പി. കരുണാകര തണ്ടാർ പുരുഷൻ കോൺഗ്രസ് 16707
94 ആലപ്പുഴ ജനറൽ ജി. ചിദംബര അയ്യർ പുരുഷൻ കോൺഗ്രസ് 13997 ടി.വി. തോമസ് പുരുഷൻ സിപിഐ 12693
95 അമ്പലപ്പുഴ ജനറൽ കെ.എസ്. കൃഷ്ണക്കുറുപ്പ് പുരുഷൻ കോൺഗ്രസ് 16657 വി.എസ്. അച്യുതാനന്ദൻ പുരുഷൻ സിപിഐ(എം) 14330
96 കുട്ടനാട് ജനറൽ തോമസ് ജോൺ പുരുഷൻ കേരള കോൺഗ്രസ് 25319 വി.ഇസഡ്. ജോബ് പുരുഷൻ കോൺഗ്രസ് 15067
97 ഹരിപ്പാട് ജനറൽ കെ.പി. രാമകൃഷ്ണൻ നായർ പുരുഷൻ കോൺഗ്രസ് 23644 സി.ബി.സി. വാര്യർ പുരുഷൻ സിപിഐ(എം) 17178
98 കായംകുളം ജനറൽ സുകുമാരൻ പുരുഷൻ സിപിഐ(എം) 17522 പ്രഭാകരൻ പുരുഷൻ കോൺഗ്രസ് 17179
99 തിരുവല്ല ജനറൽ ഇ.ജെ. ജേക്കബ് പുരുഷൻ കേരള കോൺഗ്രസ് 27809 കെ. കുര്യൻ ജോസഫ് പുരുഷൻ കോൺഗ്രസ് 12899
100 കല്ലൂപ്പാറ ജനറൽ ജോർജ്ജ് തോമസ് പുരുഷൻ കേരള കോൺഗ്രസ് 25422 കെ.ആർ. കേശവപിള്ള പുരുഷൻ സിപിഐ(എം) 9774
101 ആറന്മുള ജനറൽ എൻ. ഭാസ്കരൻ നായർ പുരുഷൻ കേരള കോൺഗ്രസ് 22000 കളത്തിൽ വേലായുധൻ നായർ പുരുഷൻ കോൺഗ്രസ് 17031
102 ചെങ്ങന്നൂർ ജനറൽ കെ.ആർ. സരസ്വതിയമ്മ സ്ത്രീ കേരള കോൺഗ്രസ് 26248 എൻ.എസ്. കൃഷ്ണപിള്ള പുരുഷൻ കോൺഗ്രസ് 12135
103 മാവേലിക്കര ജനറൽ കെ.കെ. ചെല്ലപ്പൻ പിള്ള പുരുഷൻ കോൺഗ്രസ് 19391 ജി. ഗോപിനാഥൻ പിള്ള പുരുഷൻ എസ്.എസ്.പി 14058
104 പന്തളം (എസ്.സി.) പി.കെ. കുഞ്ഞച്ചൻ പുരുഷൻ സിപിഐ(എം) 20241 ടി. കണ്ടൻകാളി പുരുഷൻ കോൺഗ്രസ് 15091
105 റാന്നി ജനറൽ ഇ.എം. തോമസ് പുരുഷൻ കേരള കോൺഗ്രസ് 21707 എം. സണ്ണി പുരുഷൻ കോൺഗ്രസ് 14005
106 പത്തനംതിട്ട ജനറൽ വയലാ ഇടിക്കുള പുരുഷൻ കേരള കോൺഗ്രസ് 24574 കെ. കരുണാകരൻ നായർ പുരുഷൻ സ്വതന്ത്രൻ 19222
107 കോന്നി ജനറൽ പി.ജെ. തോമസ് പുരുഷൻ കോൺഗ്രസ് 17064 കെ.എം. ജോർജ്ജ് പുരുഷൻ കേരള കോൺഗ്രസ് 14972
108 പത്തനാപുരം (എസ്.സി.) പി.സി. ആദിച്ചൻ പുരുഷൻ സിപിഐ 13948 പി.കെ. രാമചന്ദ്രദാസ് പുരുഷൻ കോൺഗ്രസ് 13172
109 പുനലൂർ ജനറൽ സി.എം. സ്റ്റീഫൻ പുരുഷൻ കോൺഗ്രസ് 14599 കെ. കൃഷ്ണപിള്ള പുരുഷൻ സിപിഐ 13787
110 ചടയമംഗലം ജനറൽ ഡി. ദാമോദരൻ പോറ്റി പുരുഷൻ എസ്.എസ്.പി 16291 എൻ. ഭാസ്കർൻ പിള്ള പുരുഷൻ കോൺഗ്രസ് 16269
111 കൊട്ടാരക്കര ജനറൽ ആർ. ബാലകൃഷ്ണപിള്ള പുരുഷൻ കേരള കോൺഗ്രസ് 27534 ഇ. ചന്ദ്രശേഖരൻ നായർ പുരുഷൻ സിപിഐ 19395
112 കുന്നത്തൂർ (എസ്.സി.) ടി. കൃഷ്ണൻ പുരുഷൻ കേരള കോൺഗ്രസ് 15734 ടി. കേശവൻ പുരുഷൻ സിപിഐ 12297
113 അടൂർ ജനറൽ കെ.കെ. ഗോപാലൻ നായർ പുരുഷൻ കേരള കോൺഗ്രസ് 17651 പി. രാമലിംഗ അയ്യർ പുരുഷൻ സിപിഐ 15287
114 കൃഷ്ണപുരം ജനറൽ എം.കെ. ഹേമചന്ദ്രൻ പുരുഷൻ കോൺഗ്രസ് 19842 ഉണ്ണിക്കൃഷ്ണ പിള്ള പുരുഷൻ സിപിഐ 16229
115 കരുനാഗപ്പള്ളി ജനറൽ പി. കുഞ്ഞുകൃഷ്ണൻ പുരുഷൻ കോൺഗ്രസ് 19762 ഭാസി പുരുഷൻ സ്വതന്ത്രൻ 17468
116 കൊല്ലം ജനറൽ ഹെൻട്രി ആസ്റ്റിൻ പുരുഷൻ കോൺഗ്രസ് 13749 ടി.കെ. ദിവാകരൻ പുരുഷൻ സ്വതന്ത്രൻ 13499
117 കുണ്ടറ ജനറൽ ശങ്കര നാരായണ പിള്ള പുരുഷൻ കോൺഗ്രസ് 20166 ജെ. ചിത്തരഞ്ജൻ പുരുഷൻ സിപിഐ 14126
118 ഇരവിപുരം ജനറൽ അബ്ദുൾ റഹീം പുരുഷൻ കോൺഗ്രസ് 19114 ശങ്കരൻ ഉണ്ണി പുരുഷൻ സ്വതന്ത്രൻ 18458
119 ചാത്തന്നൂർ ജനറൽ തങ്കപ്പൻ പിള്ള പുരുഷൻ സ്വതന്ത്രൻ 17462 പി. രവീന്ദ്രൻ പുരുഷൻ സിപിഐ 16694
120 വർക്കല ജനറൽ കെ. ഷാഹുൽ ഹമീദ് പുരുഷൻ കോൺഗ്രസ് 21092 വി. രാധാകൃഷ്ണൻ പുരുഷൻ സിപിഐ(എം) 12381
121 ആറ്റിങ്ങൽ ജനറൽ കെ. അനിരുദ്ധൻ പുരുഷൻ സിപിഐ(എം) 25598 ആർ. ശങ്കർ പുരുഷൻ കോൺഗ്രസ് 23515
122 കിളിമാനൂർ (എസ്.സി.) സി.കെ. ബാലകൃഷ്ണൻ പുരുഷൻ സിപിഐ(എം) 17911 കെ. ശിവദാസൻ പുരുഷൻ കോൺഗ്രസ് 17567
123 വാമനപുരം ജനറൽ എം. കുഞ്ഞുകൃഷ്ണപിള്ള പുരുഷൻ കോൺഗ്രസ് 18017 വാസുദെവൻ പിള്ള പുരുഷൻ സിപിഐ(എം) 16968
124 ആര്യനാട് ജനറൽ വി. ശങ്കരൻ പുരുഷൻ കോൺഗ്രസ് 11187 എം. അബ്ദുൾ മജീദ് പുരുഷൻ എസ്.എസ്.പി 9890
125 നെടുമങ്ങാട് ജനറൽ എസ്. വരദരാജൻ നായർ പുരുഷൻ കോൺഗ്രസ് 21674 കെ. നീലകണ്ഠര് പണ്ടാരത്തിൽ പുരുഷൻ സിപിഐ 9625
126 കഴക്കൂട്ടം ജനറൽ എൻ. ലക്ഷ്മണൻ പുരുഷൻ കോൺഗ്രസ് 17379 കെ.പി. അലികുഞ്ഞ് പുരുഷൻ സിപിഐ(എം) 14011
127 തിരുവനന്തപുരം -1 ജനറൽ ബി. മാധവൻ നായർ പുരുഷൻ എസ്.എസ്.പി 14865 എം.എൻ. ഗോപിനാഥൻ നായർ പുരുഷൻ കോൺഗ്രസ് 14638
128 തിരുവനന്തപുരം -2 ജനറൽ വിൽഫ്രഡ് സെബാസ്റ്റ്യൻ പുരുഷൻ കോൺഗ്രസ് 18129 ഇ.പി. ഈപ്പൻ പുരുഷൻ എസ്.എസ്.പി 14286
129 നേമം ജനറൽ എം. സദാശിവൻ പുരുഷൻ സിപിഐ(എം) 17756 പി. നാരായാൺ നായർ പുരുഷൻ കോൺഗ്രസ് 15043
130 കോവളം ജനറൽ എം. കുഞ്ഞുകൃഷ്ണൻ നാടാർ പുരുഷൻ കോൺഗ്രസ് 19896 കാമലിയാസ് മൊറായിസ് പുരുഷൻ കേരള കോൺഗ്രസ് 8972
131 വിളപ്പിൽ ജനറൽ എം. ഭാസ്കരൻ നായർ പുരുഷൻ കോൺഗ്രസ് 21850 ജി. കൃഷ്ണൻ നായർ പുരുഷൻ എസ്.എസ്.പി 15653
132 നെയ്യാറ്റിൻകര ജനറൽ ജി. ചന്ദ്രശേഖര പിള്ള പുരുഷൻ കോൺഗ്രസ് 18003 സത്യനേശൻ പുരുഷൻ സിപിഐ(എം) 15177
133 പാറശ്ശാല ജനറൽ എൻ. ഗമാലിയേൽ പുരുഷൻ കോൺഗ്രസ് 25949 എസ്. സുകുമാരൻ നായർ പുരുഷൻ എസ്.എസ്.പി 12246

അവലംബങ്ങൾ

തിരുത്തുക
  1. https://www.onmanorama.com/news/kerala/2020/07/05/kanam-rajendran-kcm-kodiyeri-balakrishnan.html
  2. "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-12-02.
  3. 3.0 3.1 ഡോ. എബി പി. ജോയ്‌ (30 മാർച്ച് 2014). "അലസിപ്പോയ സഭയിലെ അവശേഷിക്കുന്ന സമാജികൻ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-03-29 23:22:59. Retrieved 30 മാർച്ച് 2014. {{cite news}}: Check date values in: |archivedate= (help)
  4. https://web.archive.org/web/20141006101549/http://kerala.gov.in/index.php?option=com_content&view=article&id=3776%3Ahistory-of-kerala-legislature
  5. "Statistical Report on General Election, 1960 : To the Legislative Assembly of Kerala" (PDF). Election Commission of India. Retrieved 2015-07-28.
  6. Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. p. 128. ISBN 978-0-520-04667-2.