ഞാറയ്ക്കൽ നിയമസഭാമണ്ഡലം
എറണാകുളം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു ഞാറയ്ക്കൽ നിയമസഭാമണ്ഡലം
55 ഞാറക്കൽ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-2008 |
വോട്ടർമാരുടെ എണ്ണം | 135335 (2006) |
ആദ്യ പ്രതിനിഥി | കെ.സി. എബ്രഹാം കോൺഗ്രസ് |
നിലവിലെ അംഗം | എം.കെ. പുരുഷോത്തമൻ |
പാർട്ടി | മുസ്ലീം ലീഗ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2006 |
ജില്ല | എറണാകുളം ജില്ല |
2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.
പ്രതിനിധികൾ
തിരുത്തുക- 2006 - 2011 -
- 2001 - 2006
- 1996 - 2001
- 1991 - 1996
- 1987 - 1991 -
- 1982 - 1987 -
- 1980 - 1982 -
- 1977 - 1979 -
- 1970 - 1977 -
- 1967 - 1970 -
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | ആകെ | ചെയ്തത് | ഭൂരിപക്ഷ്ം | വിജയിച്ച സ്ഥാനാർത്ഥി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി |
---|---|---|---|---|---|---|---|---|---|---|---|---|
2006-2011[3] | 135335 | 96396 | 2631 | എം.കെ. പുരുഷോത്തമൻ | 46681 | സി.പി.ഐ.എം., എൽ.ഡി.എഫ്. | പി.വി. ശ്രീനിജൻ | 44050 | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | |||
2001-2006 | എം.എ. കുട്ടപ്പൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.കെ. പുരുഷോത്തമൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||||||||
1996-2001 | എം.എ. കുട്ടപ്പൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.കെ. ബാബു | കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. | ||||||||
1992-1996* | വി.കെ. ബാബു | എൽ.ഡി.എഫ്. | അനന്തകുമാർ | യു.ഡി.എഫ്. | ||||||||
1991-1992 | കെ. കുഞ്ഞമ്പു | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | വി.കെ. ബാബു | കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. | ||||||||
1982[4] | 87418 | 70777 | 3983 | പി.കെ. വേലായുധൻ | 36604 | കോൺഗ്രസ് (എ.) യു.ഡി.എഫ്. | എം.കെ. കൃഷ്ണൻ | 32621| സി.പി.ഐ.എം., എൽ.ഡി.എഫ്. | ||||
1977[5] | 71070 | 57717 | 1190 | ടി. .എ. പരമൻ | 30985 | ആർ എസ് പി | എ എസ് വാസു | 28795 | സി.പി.എം., | |||
1970[6] | 59497 | 58062 | 646 | എം.കെ. രാഘവൻ | 27973 | കോൺഗ്രസ് (എ.) | [[എ.എസ്. പുരുഷോത്തമൻ] | 27237 | സി.പി.എം., | സി.കെ വാസു | 3541 | |
1967[7] | 59497 | 45569 | 1142 | എ.എസ്. പുരുഷോത്തമൻ | 24616 | സി.പി.എം., | കെ.സി. എബ്രഹാം | 23474 | കോൺഗ്രസ് (എ.) | [[]] | ||
1965[8] | 54492 | 46303 | 7672 | കെ.സി. എബ്രഹാം | 24713 | കോൺഗ്രസ് (എ.) | എ.എസ്. പുരുഷോത്തമൻ | 17141 | സി.പി.എം., | ടി എ പരമൻ | സ്വത | |
1960[9] | 63164 | 51910 | 2890 | കെ.സി. എബ്രഹാം | 24253 | കോൺഗ്രസ് (എ.) | പി.ആർ ലഘ്നൻ | 22321 | സി.പി.ഐ., | പി.ആർ ലക്ഷ്മണൻ | സ്വത | |
1957[10] | 63215 | 35671 | 1932 | കെ.സി. എബ്രഹാം | 31212 | കോൺഗ്രസ് (എ.) | കെ.കെ രാമകൃഷ്ണൻ | 28322 | സി.പി.ഐ., | പൗലോ ഐ. | പി.എസ്.പി. |
- കെ. കുഞ്ഞമ്പു മരണപ്പെട്ടതിനെ തുടർന്ന് 1992-ൽ ഉപതിരഞ്ഞെടുപ്പ്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
- ↑ http://www.keralaassembly.org
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-10. Retrieved 2021-07-10.
- ↑ http://www.keralaassembly.org/1982/1982071.html
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf