ആര്യനാട് നിയമസഭാമണ്ഡലം
തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു ആര്യാനാട് നിയമസഭാമണ്ഡലം
2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2006 | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ടി.ജെ. ചന്ദ്രചൂഡൻ | ആർ.എസ്.പി., എൽ.ഡി.എഫ്. |
2001 | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ജി. അർജുനൻ | ആർ.എസ്.പി., എൽ.ഡി.എഫ്. |
1996 | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.പി. ശങ്കരദാസ് | ആർ.എസ്.പി., എൽ.ഡി.എഫ്. |
1991 | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ. പങ്കജാക്ഷൻ | ആർ.എസ്.പി., എൽ.ഡി.എഫ്. |
1987 | കെ. പങ്കജാക്ഷൻ | ആർ.എസ്.പി., എൽ.ഡി.എഫ്. | പി. വിജയദാസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1982 | കെ. പങ്കജാക്ഷൻ | ആർ.എസ്.പി. | കെ.സി. വാമദേവൻ | ആർ.എസ്.പി.(എസ്.) |
1980 | കെ. പങ്കജാക്ഷൻ | ആർ.എസ്.പി. |