കൃഷ്ണപുരം നിയമസഭാമണ്ഡലം
1957-65 കാലഘട്ടത്തിൽ കേരളത്തിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കോതകുളങ്ങര. പ്രമുഖ സിപിഐ നേതാവ് ജി.കാർത്തികേയൻ ആയിരുന്നു സാമാജികൻ[1]. 1960ലെ പി.എസ്.പി നേതാവ് പി.കെ. കുഞ്ഞ് [2] വിജയിച്ചു. 1967ൽ പ്രമുഖ സിപിഐ നേതാവ് പി ഉണ്ണികൃഷ്ണ പിള്ള ( പി യു പിള്ള) വിജയിച്ചു. ആലപ്പുഴജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം ആണ് കേന്ദ്രം
16 കൃഷ്ണപുരം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 64287 (1960) |
ആദ്യ പ്രതിനിഥി | ജി.കാർത്തികേയൻ സി.പി.ഐ. |
നിലവിലെ അംഗം | പി.കെ. കുഞ്ഞ് |
പാർട്ടി | പി.എസ്.പി. |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1957 |
ജില്ല | കൊല്ലം ജില്ല |
മെമ്പർമാരും വോട്ടുവിവരങ്ങളും
തിരുത്തുകസ്വതന്ത്രൻ കോൺഗ്രസ് BDJS സിപിഐ(എം) ബിജെപി സിപിഐ JD(S) പിഎസ്‌പി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | ||
---|---|---|---|---|---|---|---|---|---|---|---|---|---|---|
1960[3] | 64287 | 58005 | 664 | പി.കെ കുഞ്ഞ് | 28247 | പി.എസ്.പി | ജി.കാർത്തികേയൻ | 27583 | സി.പി.ഐ | |||||
1957[4] | 60761 | 50448 | 9470 | ജി.കാർത്തികേയൻ | 23963 | സി.പി.ഐ | ശേഖരപ്പണിക്കർ.കെ | 14493 | കോൺഗ്രസ് | ഇബ്രാഹിം കുട്ടി | 6707 | പി.എസ്.പി | ||
1967 | 60344 | 51392 | 10324 | പി യു പിള്ള | 291334 | സിപിഐ | എം കെ ഹേമചന്ദ്രൻ | 18810 | കോൺഗ്രസ് |