കിളിമാനൂർ നിയമസഭാമണ്ഡലം

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ കിളിമാനൂർ. ചിറയിങ്കീഴ് ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ കിളിമാനൂർ സംവരണ മണ്ഡലം. എൻ. രാജൻ (സി.പി.ഐ) ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 1967-ൽ മൂന്നാം കേരള നിയമസഭയുടെ ഭാഗമായി രൂപം കൊണ്ട ഈ മണ്ഡലം 2011-ൽ പന്ത്രണ്ടാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്നതോടെ ഇല്ലാതാകുകയാണു. മണ്ഡല രൂപീകരണത്തിനു ശേഷം സി.പി.ഐ മാത്രമേ ഈ മണ്ടലത്തെ പ്രതിനിധീകരിച്ചിട്ടുള്ളു എന്ന അപൂർവതയുണ്ട്.

2008-ലെ മണ്ഡലപുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

മുനിസിപ്പാലിറ്റി/പഞ്ചായത്തുകൾതിരുത്തുക

  1. പഴയകുന്നുമ്മേൽ
  2. പുളീമാത്ത്
  3. കിളിമാനൂർ
  4. നഗരൂർ
  5. മടവൂർ
  6. പള്ളിക്കൽ
  7. കരവാരം
  8. നാവായ്ക്കുളം
  9. മാണിക്കൽ


പ്രതിനിധികൾതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക