ഇ.പി. ഈപ്പൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

തിരുവനന്തപുരം നിയോജകമണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ[1] പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് ഇ.പി. ഈപ്പൻ (ജനുവരി 1925 - 21 ഡിസംബർ 2003). പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായാണ് ഈപ്പൻ നിയമസഭയിലെത്തിയത്.

ഇ.പി. ഈപ്പൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിബി. മാധവൻ നായർ
മണ്ഡലംതിരുവനന്തപുരം -1
തിരുവനന്തപുരം കോർപ്പറേഷൻ മേയർ
ഓഫീസിൽ
നവംബർ 5 1960 – ജനുവരി 5 1962
മുൻഗാമിപി.ഗോവിന്ദൻകുട്ടിനായർ
പിൻഗാമിസി.ആർ. ദാസ്
വ്യക്തിഗത വിവരങ്ങൾ
ജനനം1925 ജനുവരി
മരണം21 ഡിസംബർ 2003(2003-12-21) (പ്രായം 78)
രാഷ്ട്രീയ കക്ഷിപി.എസ്.പി
As of ജൂൺ 17, 2020
ഉറവിടം: നിയമസഭ

തിരുവനന്തപുരം കോർപ്പറേഷൻ മേയർ (1960 നവംബർ 5 - 1962 ജനുവരി 5)[2], കൗൺസിലർ; കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലംഗം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗം, ഇന്ത്യൻ ബാറ്റ്മിഡൻ ആസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളുലും ഈപ്പൻ പ്രവർത്തിച്ചിരുന്നു. 2003 ഡിസംബർ 21ന് അദ്ദേഹം അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

തിരുത്തുക
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] തിരുവനന്തപുരം -1 നിയമസഭാമണ്ഡലം ആറ്റിങ്ങൽ എൻ. ഗോപാലപിള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടി 23,458 7,152 ഇ.പി. ഈപ്പൻ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 16,306
2 1960[4] തിരുവനന്തപുരം -1 നിയമസഭാമണ്ഡലം ഇ.പി. ഈപ്പൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി 27,328 6,943 കൃഷ്ണൻ നായർ കെ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 20,385
3 1957[5] തിരുവനന്തപുരം -1 നിയമസഭാമണ്ഡലം ഇ.പി. ഈപ്പൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി 15,466 2,048 കൃഷ്ണൻ നായർ കെ. സ്വതന്ത്രൻ 13,418
  1. http://niyamasabha.org/codes/members/m148.htm
  2. "മേയർമാർ | City Of Thiruvananthapuram". Archived from the original on 2012-02-17. Retrieved 2020-10-27.
  3. "Kerala Assembly Election Results in 1977". Retrieved 2023-07-31.
  4. "Kerala Assembly Election Results in 1960". Retrieved 2023-08-11.
  5. "Kerala Assembly Election Results in 1957". Retrieved 2023-08-11.
"https://ml.wikipedia.org/w/index.php?title=ഇ.പി._ഈപ്പൻ&oldid=3955235" എന്ന താളിൽനിന്ന് ശേഖരിച്ചത്