എം. കൃഷ്ണൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു പ്രജാ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനും കേരളത്തിലെ മുൻ നിയമസഭാംഗവുമായിരുന്നു എം. കൃഷ്ണൻ. സ്വതന്ത്ര സമരസേനാനിയുമായിരുന്ന ഇദ്ദേഹം വടകര സഹകരണ ബാങ്കിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. [1] രണ്ട്, മൂന്ന്, നാല് നിയമസഭകളിൽ ഇദ്ദേഹം വടകര നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച് കേരള നിയമസഭയിൽ അംഗമായിരുന്നു.
എം. കൃഷ്ണൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – മാർച്ച് 22 1977 | |
മുൻഗാമി | എം.കെ. കേളു |
പിൻഗാമി | കെ. ചന്ദ്രശേഖരൻ |
മണ്ഡലം | വടകര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി 1, 1914 |
മരണം | 25 ജൂൺ 1990 | (പ്രായം 76)
രാഷ്ട്രീയ കക്ഷി | പി.എസ്.പി., എസ്.എസ്.പി.. ഇഎസ്‌പി |
പങ്കാളി | ടി. നാരായണി |
കുട്ടികൾ | ഒരു മകൻ, ഒരു മകൾ |
As of മാർച്ച് 12, 2022 ഉറവിടം: നിയമസഭ |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1970 | വടകര നിയമസഭാമണ്ഡലം | എം. കൃഷ്ണൻ | ഐ.എസ്.പി. | പി. രാഘവൻ നായർ | കോൺഗ്രസ് (ഐ.) |
1967 | വടകര നിയമസഭാമണ്ഡലം | എം. കൃഷ്ണൻ | എസ്.എസ്.പി. | എം. വേണുഗോപാൽ | കോൺഗ്രസ് (ഐ.) |
1965 | വടകര നിയമസഭാമണ്ഡലം | എം. കൃഷ്ണൻ | എസ്.എസ്.പി. | ടി. കൃഷ്ണൻ | കോൺഗ്രസ് (ഐ.) |
1960 | വടകര നിയമസഭാമണ്ഡലം | എം. കൃഷ്ണൻ | പി.എസ്.പി. | എം.കെ. കേളു | സി.പി.ഐ |
അവലംബം
തിരുത്തുക- ↑ http://www.bcrbltd.com/about_us.php Archived 2013-08-16 at the Wayback Machine. http://www.bcrbltd.com/about_us.php Archived 2013-08-16 at the Wayback Machine.
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.