പ്രധാന മെനു തുറക്കുക
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശ്ശൂർ നിയമസഭാമണ്ഡലം[1][2].

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 വി.എസ്. സുനിൽ കുമാർ സി.പി.ഐ, എൽ.ഡി.എഫ് പത്മജ വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
2011 തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. ബാലചന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.
2006 തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.എം. വർഗ്ഗീസ് സി.പി.എം., എൽ.ഡി.എഫ്.
2001 തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. അരവിന്ദാക്ഷൻ സി.പി.എം., എൽ.ഡി.എഫ്.
1996 തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.ആർ. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ്.
1991 തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഇ.കെ. മേനോൻ സി.പി.എം.,എൽ.ഡി.എഫ്.
1987 ഇ.കെ. മേനോൻ സി.പി.എം. എൽ.ഡി.എഫ്. എം. വേണുഗോപാല മേനോൻ എൻ.ഡി.പി., യു.ഡി.എഫ്.
1982 തേറമ്പിൽ രാമകൃഷ്ണൻ എൻ.ഡി.പി. എം.കെ. കണ്ണൻ സി.പി.എം.
1957 എ.ആർ. മേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി കെ. കരുണാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_നിയമസഭാമണ്ഡലം&oldid=2482317" എന്ന താളിൽനിന്ന് ശേഖരിച്ചത്