മട്ടാഞ്ചേരി നിയമസഭാമണ്ഡലം
എറണാകുളം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു മട്ടാഞ്ചേരി നിയമസഭാമണ്ഡലം
36 മട്ടാഞ്ചേരി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-2008 |
വോട്ടർമാരുടെ എണ്ണം | 92926 (2006) |
ആദ്യ പ്രതിനിഥി | കെ.കെ. വിശ്വനാഥൻ കോൺഗ്രസ് |
നിലവിലെ അംഗം | വി.കെ. ഇബ്രാഹിം കുഞ്ഞ് |
പാർട്ടി | മുസ്ലീം ലീഗ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2006 |
ജില്ല | എറണാകുളം ജില്ല |
1957-ൽ രൂപീകൃതമായ മണ്ഡലം 2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.