പ്രധാന മെനു തുറക്കുക

സി.പി.ഐ.(എം)ന്റെ പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്നു കെ. അനിരുദ്ധൻ. 1927 ഫെബ്രുവരി 28നു് പി. കൃഷ്ണന്റെ പുത്രനായി തിരുവനന്തപുരത്തു ജനിച്ച ഇദ്ദേഹം ബി.എ., ബി.എൽ. ബിരുദധാരിയാണു്. 1963ൽ തിരുവനന്തപുരം 2ൽ നിന്നും നിയമസഭയിലെത്തി. 1965ൽ ജയിൽവാസത്തിനിടയ്ക്ക് ആറ്റിങ്ങലിൽ നിന്നും ജയിച്ചു. 1967ൽ നാലാം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളം, നവകേരളം, വിശ്വകേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ടു്. [1]

കെ. അനിരുദ്ധൻ

കെ. അനിരുദ്ധൻ
ജനനം1927, ഫെബ്രുവരി 28
തിരുവനന്തപുരം
മരണം2016, മെയ് 22
തിരുവനന്തപുരം
ജീവിത പങ്കാളി(കൾ)കെ. സുധർമ്മ
കുട്ടി(കൾ)എ. സമ്പത്ത്, എ. കസ്തൂരി

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1982 തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. അനിരുദ്ധൻ സി.പി.എം., എൽ.ഡി.എഫ്.

കുടുംബംതിരുത്തുക

അവലംബംതിരുത്തുക

  1. ഹൂ ഈസ് ഹൂ. തിരുവനന്തപുരം: Research and Reference branch of the Kerala Legislature. 1980. pp. 17–19. Unknown parameter |month= ignored (help); |first= missing |last= (help); |access-date= requires |url= (help)CS1 maint: Date and year (link)
  2. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=കെ._അനിരുദ്ധൻ&oldid=3112588" എന്ന താളിൽനിന്ന് ശേഖരിച്ചത്