വടക്കേ വയനാട് നിയമസഭാമണ്ഡലം

1957 ൽ രൂപീകൃതമായ 103- വയനാട് നിയമസഭാമണ്ഡലം 1965 മുതൽ 16-വടക്കേ വയനാട് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടു

103
വയനാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം608773 (1960)
ആദ്യ പ്രതിനിഥിഎൻ.കെ.കുഞ്ഞികൃഷ്ണൻ കോൺഗ്രസ്
മധുര വഴവറ്റ കോൺഗ്രസ്
നിലവിലെ അംഗംബാലകൃഷ്ണൻ നമ്പ്യാർ
പാർട്ടികോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലവയനാട് ജില്ല
16
വടക്കേ വയനാട് നിയമസഭാമണ്ഡലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965-2008
വോട്ടർമാരുടെ എണ്ണം126686 (2006)
ആദ്യ പ്രതിനിഥികെ.കെ അണ്ണൻ സ്വ
നിലവിലെ അംഗംകെ. സി.കുഞ്ഞിരാമൻ[1]
പാർട്ടിസി.പി.എം
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2008
ജില്ലവയനാട് ജില്ല


വയനാട് ജില്ലയിലെ മാനന്തവാടി, എടവക, വെള്ളമുണ്ട, തൊണ്ടർനാട്, പനമരം, തിരുനെല്ലി, തവിഞ്ഞാൽ എന്നീ ഗ്രാമപഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ വടക്കേ വയനാട് നിയമസഭാമണ്ഡലം [2]. സി. പി. ഐ (എം)-ലെ കെ. സി. കുഞ്ഞിരാമൻ ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [3]

2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

വയനാട് നിയമസഭാമണ്ഡലംതിരുത്തുക

മെമ്പർമാരും വോട്ടുവിവരങ്ങളുംതിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സി.പി.ഐ.   IUML   PSP  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1957[4] 63750 47336 15301 എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ 31993 കോൺഗ്രസ് കുഞ്ഞഹമ്മദ് ഹാജി 21292 പി.എസ്.പി.
8004 മധുര വഴവറ്റ 29296 പുന്നാടൻ 16800 സ്വത
1960[5] 68773 62739 39118 ബാലകൃഷ്ണൻ നമ്പ്യാർ 73235 പൊടയാൻ 40117 സി.പി.ഐ
17263 മധുര വഴവറ്റ 77380 പത്മപ്രഭാ ഗൗഡർ 38269 സ്വത

പ്രതിനിധികൾതിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

2006തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [16] 179906 126726 കെ. സി. കുഞ്ഞിരാമൻ CPI (M) 61970 പി. ബാലൻ IUML 46855 പി. രാമചന്ദ്രൻ BJP

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
  2. http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  3. http://www.keralaassembly.org/kapoll.php4?year=2006&no=16
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  6. http://archive.eci.gov.in/ElectionAnalysis/AE/S11/Partycomp16.htm ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, വടക്കേ വയനാട് - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  7. http://www.niyamasabha.org/codes/mem_1_11.htm
  8. http://www.niyamasabha.org/codes/mem_1_10.htm
  9. http://www.niyamasabha.org/codes/mem_1_9.htm
  10. http://www.niyamasabha.org/codes/mem_1_8.htm
  11. http://www.niyamasabha.org/codes/mem_1_7.htm
  12. http://www.niyamasabha.org/codes/mem_1_6.htm
  13. http://www.niyamasabha.org/codes/mem_1_5.htm
  14. http://www.niyamasabha.org/codes/mem_1_4.htm
  15. http://www.niyamasabha.org/codes/mem_1_3.htm
  16. http://archive.eci.gov.in/May2006/pollupd/ac/states/S11/Aconst16.htm ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008