തിരുവനന്തപുരം -1 നിയമസഭാമണ്ഡലം

1957 മുതൽ കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു നിയമസഭാമണ്ഡലമാണ് തിരുവനന്തപുരം -1 നിയമസഭാമണ്ഡലം. ഇപ്പോൾ നിലവിൽ ഇല്ല.1977ൽ ഈ മണ്ഡലം തിരുവനന്തപുരം വെസ്റ്റ് എന്ന് നാമകരണം ചെയ്യപ്പെട്ടു

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1957[2] ഇ.പി. ഈപ്പൻ പി.എസ്.പി. കെ. കൃഷ്ണൻ നായർ സ്വതന്ത്ര സ്ഥാനാർത്ഥി
1960[3] ഇ.പി. ഈപ്പൻ പി.എസ്.പി. കെ. കൃഷ്ണൻ നായർ സി.പി.ഐ.
1965[4] ബി. മാധവൻ നായർ എസ്.എസ്.പി. എം.എൻ. ഗോപിനാഥൻ നായർ കോൺഗ്രസ്
1970[5] ബി. മാധവൻ നായർ എസ്.എസ്.പി. എം.എൻ. ഗോപിനാഥൻ നായർ കോൺഗ്രസ്
1970[6] ആറ്റിങ്ങൽ എൻ. ഗോപാലപിള്ള പി.എസ്.പി. ഇ.പി. ഈപ്പൻ എസ്.ഒ.പി.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-27.
  2. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf