കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് (27 മേയ് 1924 - 20 സെപ്റ്റംബർ 2012). സി.പി.ഐ പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.
കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് | |
---|---|
മൂന്നാം കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ 1967–1970 | |
മുൻഗാമി | എൻ. ഭാസ്കരൻ നായർ |
പിൻഗാമി | കെ.ജെ. ചാക്കോ |
മണ്ഡലം | ചങ്ങനാശ്ശേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേയ് 27, 1924 |
മരണം | സെപ്റ്റംബർ 20, 2012 | (പ്രായം 88)
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
പങ്കാളി | ആര്യാ ദേവി |
കുട്ടികൾ | മഞ്ജുള, സുധാദേവി, അശോകൻ |
As of സെപ്റ്റംബർ 20, 2012 ഉറവിടം: നിയമസഭ |