കെ. അവുക്കാദർക്കുട്ടി നഹ

കേരളത്തിന്റെ മുൻ ഉപമുഖ്യമന്ത്രി

ഒന്നു മുതൽ ഏഴ് നിയമസഭകളിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തെ[1] കേരളനിയമസഭയിൽ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാവാണ് കെ. അവുക്കാദർക്കുട്ടി നഹ (ഫെബ്രുവരി 1920 - 11 ഓഗസ്റ്റ് 1988). പതിമൂന്നാം നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പി.കെ. അബ്ദുറബ്ബ് ഇദ്ദേഹത്തിന്റെ മകനാണ്. പിതാവിന്റെ പേര് കുഞ്ഞികോയാംകുട്ടി ഹാജി എന്നാണ്. പി.കെ. കുഞ്ഞിബീബി ഉമ്മയാണ് പത്നി, മൂന്ന് ആൺമക്കളും ഏഴ് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.

കെ. അവുക്കാദർക്കുട്ടി നഹ
K. Avukkaderkutty Naha.jpg
കേരളത്തിന്റെ ഉപമുഖ്യമന്ത്രി
In office
ഒക്ടോബർ 24 1983 – മാർച്ച് 3 1987
മുൻഗാമിസി.എച്ച്. മുഹമ്മദ്കോയ
കേരളത്തിലെ പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി
In office
നവംബർ 9 1968 – ഒക്ടോബർ 21 1969
മുൻഗാമിഎം.പി.എം. അഹമ്മദ് കുരിക്കൾ
പിൻഗാമികെ. അവുക്കാദർക്കുട്ടി നഹ
കേരളത്തിലെ തദ്ദേശസ്വയംഭരണ, ഭക്ഷ്യവകുപ്പ് മന്ത്രി
In office
ഒക്ടോബർ 4 1970 – മാർച്ച് 25 1977
മുൻഗാമികെ. അവുക്കാദർക്കുട്ടി നഹ
പിൻഗാമികെ. അവുക്കാദർക്കുട്ടി നഹ, ഇ. ജോൺ ജേക്കബ്
കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
In office
നവംബർ 1, 1969 – ഓഗസ്റ്റ് 1, 1970
മുൻഗാമികെ. അവുക്കാദർക്കുട്ടി നഹ
പിൻഗാമികെ. അവുക്കാദർക്കുട്ടി നഹ
In office
ഏപ്രിൽ 11, 1977 – ഒക്ടോബർ 7, 1979
മുൻഗാമികെ. അവുക്കാദർക്കുട്ടി നഹ
പിൻഗാമിആർ. എസ്. ഉണി
കേരളനിയമസഭയിലെ അംഗം
In office
മാർച്ച് 16, 1957 - മാർച്ച് 25, 1987
മുൻഗാമിഇല്ല
പിൻഗാമിസി.പി. കുഞ്ഞാലിക്കുട്ടി കേയി
മണ്ഡലംതിരൂരങ്ങാടി
Personal details
Born(1920-02-05)ഫെബ്രുവരി 5, 1920
Died11 ഓഗസ്റ്റ് 1988(1988-08-11) (പ്രായം 68)
Nationalityഇന്ത്യൻ
Political partyമുസ്ലിം ലീഗ്
Spouse(s)പി.കെ. കുഞ്ഞിബീബി ഉമ്മ
Children3 മകൻ പി.കെ. അബ്ദുറബ്ബ്, 7 മകൾ
Fatherകുഞ്ഞികോയമ്മുട്ടി ഹാജി
As of സെപ്റ്റംബർ 16, 2020
Source: നിയമസഭ

വഹിച്ച സ്ഥാനമാനങ്ങൾതിരുത്തുക

  • കേരളത്തിന്റെ ഉപമുഖ്യമന്ത്രി - 24-10-1983 മുതൽ 25-03-1987 വരെ.
  • പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി - 09-11-1968 മുതൽ 21-10-1969 വരെ.
  • തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി - 1-11-1969 മുതൽ 1-8-1970 വരെ.
  • ഭക്ഷ്യം, തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി - 04-10-1970 മുതൽ 25-03-1977 വരെ
  • തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി - 11-04-1977 മുതൽ 25-04-1977 വരെ, from 27-04-1977 മുതൽ 27-10-1978 വരെ, 09-12-1978 മുതൽ 07-10-1979 വരെ.

അവലംബംതിരുത്തുക