കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
വിക്കിപീഡിയ പട്ടിക
(Chief Minister of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1956-ൽ കേരളം രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.
കേരളത്തിൻ്റെ മുഖ്യമന്ത്രി | |
---|---|
വകുപ്പ്(കൾ) | List
|
ചുരുക്കത്തിൽ | CM |
അംഗം |
|
ഔദ്യോഗിക വസതി | ക്ലിഫ് ഹൗസ്, തിരുവനന്തപുരം |
കാര്യാലയം | മൂന്നാം നില, നോർത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 695001 |
നാമനിർദേശം ചെയ്യുന്നത് | നിയമസഭാംഗങ്ങൾ |
നിയമനം നടത്തുന്നത് | കേരള ഗവർണ്ണർ |
ആദ്യത്തെ സ്ഥാന വാഹകൻ | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
ശമ്പളം | ₹185,000 |
വെബ്സൈറ്റ് | https://keralacm.gov.in |
കേരളത്തിലെ മുഖ്യമന്ത്രിമാർ
തിരുത്തുകകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
തിരുത്തുകഇന്ത്യൻ നാഷണൽ കോൺഗ്രസ് സി.പി.ഐ.(എം) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മുസ്ലിം ലീഗ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
- ♥ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
Chief Ministers of Kerala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.