എം.കെ. ഹേമചന്ദ്രൻ
കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിലൊരാളായിരുന്നു എം.കെ ഹേമചന്ദ്രൻ. അഞ്ചാം കേരള മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ആയിരുന്നു. പി എസ് സി ചെയർമാൻ ആയും പ്രവർത്തിച്ചു. കെ പി സിസി മെമ്പർ, ഡി.സി.സി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മിലിട്ടറിയിലും പ്രവർത്തിച്ചിട്ടുണ്ട് [1]
എം.കെ ഹേമചന്ദ്രൻ | |
---|---|
ധനകാര്യവകുപ്പ് മന്ത്രി, കേരളം | |
ഓഫീസിൽ 11 ഏപ്രിൽ 1977 – 25-ഏപ്രിൽ -1977 | |
മുൻഗാമി | കെ ടി ജോർജ്ജ് |
ഓഫീസിൽ 27 ഏപ്രിൽ 1977 – 27-ഒക്റ്റോബർ -1978 | |
പിൻഗാമി | എസ്. വരദരാജൻ നായർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പുതുപ്പള്ളി ആലപ്പുഴ, ![]() | 6 ജനുവരി 1925
മരണം | 28 ജനുവരി 1998 | (പ്രായം 73)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
മാതാപിതാക്കൾ |
|
ജീവിതരേഖ
തിരുത്തുക1925ൽ പുതുപ്പള്ളിയിൽ ആണ് ജനിച്ചത്. ബി എൽ ബിരുദം നേടി. കെ കരുണാകരൻ മന്ത്രിസഭയിൽ ഹേമചന്ദ്രൻ 11.04.1977 മുതൽ 25.04.1977 വരെ ധനകാര്യ മന്ത്രിയായിരുന്നു.അദ്ദേഹം വീണ്ടും 27.04.1977 മുതൽ 27.10.1978 വരെ കെ.ആന്റണിയുടെ ഭരണത്തിൽ മന്ത്രിയായി.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1977 | ആറന്മുള_ | എം.കെ. ഹേമചന്ദ്രൻ | കോൺഗ്രസ്, യു.ഡി.എഫ്. | പി.എൻ. ചന്ദ്രസേനൻ | സ്വതന്ത്രൻ, എൽ.ഡി.എഫ്. |
1960 | കായംകുളം | ഐഷാഭായ് | സി.പി.ഐ, എൽ.ഡി.എഫ്. | എം.കെ. ഹേമചന്ദ്രൻ | കോൺഗ്രസ്, യു.ഡി.എഫ്.[3] |
റഫറൻസുകൾ
തിരുത്തുക- ↑ http://www.niyamasabha.org/codes/14kla/chief%20ministers,%20ministers,%20leaders%20of%20opposition.pdf പേജ് 143
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
- ↑ https://www.malayalamnewsdaily.com/node/432141/sunday-plus/aisha-bai-nafeesath-beevi