എൻ. ഗണപതി

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

ദേവികുളം നിയോജകമണ്ഡലത്തെ ഒന്നും, മൂന്നും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് എൻ. ഗണപതി (ഓഗസ്റ്റ് 1927 - 20 ഫെബ്രുവരി 2010). കോൺഗ്രസ് അനുഭാവിയായ ഇദ്ദേഹം 1952-53 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.[1] 1927 ഓഗസ്റ്റിലാണ് എൻ. ഗണപതി ജനിച്ചത്, ഇദ്ദേഹത്തിന് 3 ആൺമക്കളും ഒരു പെൺമകളുമുണ്ട്.

എൻ. ഗണപതി
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിടി. മുരുഗേശൻ
പിൻഗാമിജി. വരദൻ
മണ്ഡലംദേവികുളം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിടി. മുരുഗേശൻ
മണ്ഡലംദേവികുളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-08-00)ഓഗസ്റ്റ് , 1927
മരണം20 ഫെബ്രുവരി 2010(2010-02-20) (പ്രായം 82)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾമൂന്ന് മകൻ ഒരു മകൾ
As of ഒക്ടോബർ 27, 2020
ഉറവിടം: നിയമസഭ

പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഹൈറേഞ്ച് തൊഴിലാളി യൂണിയൻ പ്രസിഡന്റ്, എന്നീ നിലകളിലും എൻ. ഗണപതി പ്രവർത്തിച്ചിരുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ._ഗണപതി&oldid=3463230" എന്ന താളിൽനിന്ന് ശേഖരിച്ചത്