കെ.കെ. ബാലകൃഷ്ണൻ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു കെ.കെ. ബാലകൃഷ്ണൻ. ചാലക്കുടി, ചേലക്കര, തൃത്താല, വൈക്കം, മണ്ഡലങ്ങളിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്[1]. ഹരിജനക്ഷേമം, ജലസേചനം, ഗതാഗതം, ദേവസ്വം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.[2][3] [4] 1927 ജൂൺ 20-ന് ജനിച്ചു. 2000 ആഗസ്റ്റ് 31-ന് മരണം. പി.സി. രുക്മിണിയായിരുന്നു ഭാര്യ. ഷീല, രേണുക, ഗീത, ശശികുമാർ, ലീന എന്നിവർ മക്കളാണ്.
കെ.കെ. ബാലകൃഷ്ണൻ | |
---|---|
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 24 1982 – ഓഗസ്റ്റ് 29 1983 | |
മുൻഗാമി | ലോനപ്പൻ നമ്പാടൻ |
പിൻഗാമി | എൻ. സുന്ദരൻ നാടാർ |
കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രി | |
ഓഫീസിൽ ഏപ്രിൽ 11 1977 – ഒക്ടോബർ 27 1978 | |
കേരളത്തിലെ ഹരിജനക്ഷേമം ദേവസ്വം വകുപ്പ് മന്ത്രി | |
ഓഫീസിൽ ഏപ്രിൽ 11 1977 – ഒക്ടോബർ 27 1978 | |
മുൻഗാമി | വി. ഈച്ചരൻ |
പിൻഗാമി | ദാമോദരൻ കാളാശ്ശേരി |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ജൂൺ 21 1991 – മേയ് 14 1996 | |
മുൻഗാമി | പി.കെ. രാഘവൻ |
പിൻഗാമി | എം.കെ. കേശവൻ |
മണ്ഡലം | വൈക്കം |
ഓഫീസിൽ മേയ് 24 1982 – മാർച്ച് 25 1987 | |
മുൻഗാമി | എം.പി. താമി |
പിൻഗാമി | എം.പി. താമി |
മണ്ഡലം | തൃത്താല |
ഓഫീസിൽ ഫെബ്രുവരി 22 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | പി.കെ. ചാത്തൻ |
പിൻഗാമി | പി.പി. ജോർജ്ജ് |
മണ്ഡലം | ചാലക്കുടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൃശ്ശൂർ | ജൂൺ 20, 1927
മരണം | 31 ഓഗസ്റ്റ് 2000 തൃശ്ശൂർ | (പ്രായം 73)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | പി.സി. രുക്മിണി |
കുട്ടികൾ | ഒരു മകൻ നാല് മകൾ |
മാതാപിതാക്കൾ |
|
As of ജൂൺ 21, 2020 ഉറവിടം: നിയമസഭ |
തിരഞ്ഞെടുപ്പുകൾ
തിരുത്തുക- കുറിപ്പ്
- (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.
- 1997-; എം.കെ. കേശവൻ മരണപ്പെട്ടു
കുടുംബം
തിരുത്തുകപരേതയായ പി. സി. രുക്മിണിയാണ് ബാലകൃഷ്ണന്റെ ഭാര്യ. ഇവർക്ക് അഞ്ചുമക്കളുണ്ട്.
അവലംബം
തിരുത്തുക- ↑ KERALA LEGISLATURE - MEMBERS - K. K. Balakrishnan
- ↑ https://www.manoramanews.com/news/kerala/2021/05/19/p-c-vishnunadh-new-fb-post.html
- ↑ "KK Balakrishnan, State of Kerala".
- ↑ Kerala Gazette 1977 April 27 Volume: XXII, GazetteNumber:25
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-13.
- ↑ http://www.keralaassembly.org