കോഴിക്കോട് ജില്ലയിലെ മേപ്പയൂർ , മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, വേളം കുറ്റ്യാടി, പുറമേരി, കുന്നുമ്മൽ, ചെറുവണ്ണൂർ‍ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ മേപ്പയൂർ നിയമസഭാമണ്ഡലം. [1]. 2006 മുതൽ സി. പി. ഐ(എം)ലെ കെ. കെ. ലതിക ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. [2]

2008-ലെ മണ്ഡല പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

പ്രതിനിധികൾ

തിരുത്തുക
  • 2001 - 2006 മത്തായി ചാക്കോ[4]
  • 1996 - 2001 എ. കണാരൻ [5]
  • 1991-1996 എ. കണാരൻ[6]
  • 1987-1991എ. കണാരൻ[7]
  • 1982-1987 എ. വി. അബ്ദുൾറഹിമാൻ ഹാജി[8]
  • 1980-1982 എ. വി. അബ്ദുൾറഹിമാൻ ഹാജി[9]
  • 1977-1979 പാണാറത്ത് കുഞ്ഞിമുഹമ്മദ്[10]
  • 1970-1977 എ. വി. അബ്ദുൾറഹിമാൻ ഹാജി[11]
  • 1967-1970 എം. കെ. കേളു [12]


തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [13] 161852 133702 കെ. കെ. ലതിക CPI (M) 70369 ടി. ടി. ഇസ്മയിൽ MUL 54482 ടി. കെ. പ്രഭാകരൻ BJP

1977 മുതൽ 2001 വരെ

തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [14]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 130.88 82.79 മത്തായി ചാക്കോ 48.97 CPI (M) പി. അഹമ്മദ് 45.31 MUL
1996 124.20 79.22 എ. കണാരൻ 53.94 CPI (M) പി. വി. മുഹമ്മദ് അരീക്കോട് 40.40 MUL
1991 117.17 80.19 എ. കണാരൻ 50.61 CPI (M) കടമേരി ബാലകൃഷ്ണൻ 42.53 INC(I)
1987 97.79 85.01 എ. കണാരൻ 49.68 CPI (M) എ. വി. അബ്ദുൾറഹിമാൻ ഹാജി 45.90 MUL
1982 80.58 78.81 എ. വി. അബ്ദുൾറഹിമാൻ ഹാജി 52.62 IML എ. സി. അബ്ദുള്ള 43.62 MUL
1980 81.65 81.01 എ. വി. അബ്ദുൾറഹിമാൻ ഹാജി 54.01 IML പി. കെ. കെ. ബാവ 44.39 MUL
1977 77.43 85.83 പാണാറത്ത് കുഞ്ഞിമുഹമ്മദ് 53.87 MUL എ. വി. അബ്ദുൾറഹിമാൻ ഹാജി 46.13 MLO

ഇതും കാണുക

തിരുത്തുക
  1. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  2. കേരള നിയമസഭ മെംബർമാർ: കെ. കെ. ലതിക എം. എൽ. എ ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  3. സൈബർ ജേണലിസ്റ്റ് Archived 2006-10-24 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മേപ്പയൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  13. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -മേപ്പയൂർ ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  14. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] മേപ്പയൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008