മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ

മലയാള ചലച്ചിത്ര മേഖലയിലെ ഒരു പ്രമുഖ അഭിനേതാവാണ് മമ്മൂട്ടി. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി വിവിധ ഭാഷകളിൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.[1]

മമ്മൂട്ടി
Key
  ഇതുവരെ പ്രദശനത്തിനെത്താത്ത സിനിമകളെയാണ് സൂചിപ്പിക്കുന്നത്
വർഷം ചിത്രം കഥാപാത്രം സംവിധാനം രചന കുറിപ്പുകൾ
2024 ബസൂക്ക പ്രഖ്യാപിച്ചിട്ടില്ല ഡിനോ പ്രീ-പ്രൊഡക്ഷൻ
ടർബോ ടർബോ ജോസ് വൈശാഖ് മിഥുൻ മാനുവൽ തോമസ്‌
എബ്രഹാം ഓസ്ലർ അലക്സാണ്ടർ മിഥുൻ മാനുവൽ തോമസ്‌ രൺധീർ കൃഷ്ണൻ
ഭ്രമയുഗം കൊടുമൺ പോറ്റി രാഹുൽ സദാശിവൻ രാഹുൽ സദാശിവൻ
2023 കണ്ണൂർ സ്ക്വാഡ് എ എസ് ഐ ജോർജ്ജ് മാർട്ടിൻ റോബി വർഗീസ് രാജ് മുഹമ്മദ് ഷാഫി
കാതൽ: ദ കോർ മാത്യു ദേവസ്സി ജിയോ ബേബി ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ
ക്രിസ്റ്റഫർ ക്രിസ്റ്റഫർ ബി. ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ
നൻപകൽ നേരത്ത് മയക്കം ജെയിംസ്/സുന്ദരം ലിജോ ജോസ് പെല്ലിശേരി എസ്.ഹരീഷ്
2022 റോഷാക്ക് ലൂക്ക് ആൻ്റണി നിസാം ബഷീർ സമീർ അബ്ദുൽ
സിബിഐ 5: ദ ബ്രെയിൻ സേതു രാമയ്യർ കെ. മധു എസ്. എൻ. സ്വാമി
പ്രിയൻ ഓട്ടത്തിലാണ് സ്വയം ആൻ്റണി സോണി അഭയകുമാർ കെ, അനിൽ കുര്യൻ അതിഥി വേഷം
പുഴു കുട്ടൻ രതീന ഹർഷാദ്, സുഹാസ്-ഷർഫു സോണിലിവ് വഴി റിലീസ്
ഭീഷ്മ പർവ്വം മൈക്കിൾ അമൽ നീരദ് അമൽ നീരദ്, ദേവദത്ത് ഷാജി
2021 വൺ കടക്കൽ ചന്ദ്രൻ സന്തോഷ് വിശ്വനാഥ് ബോബി-സഞ്ജയ്
ദി പ്രീസ്റ്റ് ഫാദർ കാർമെൻ ബെനഡിക്റ്റ് ജോഫിൻ ടി ചാക്കോ ജോഫിൻ ടി ചാക്കോ, ദീപു പ്രദീപ്, ശ്യാം മേനോൻ
2020 ഷൈലോക്ക് ബോസ്സ്/വാൽ അജയ് വാസുദേവ് അനീഷ് ഹമീദ്, ബിബിൻ മോഹൻ
വർഷം ചിത്രം കഥാപാത്രം സംവിധാനം രചന കുറിപ്പുകൾ
2019 മാമാങ്കം ചന്ദ്രോത്ത് വലിയ പണിക്കർ / കുറുപ്പച്ചൻ എം. പദ്മകുമാർ സജീവ് പിള്ള, ശങ്കർ രാമകൃഷ്ണൻ
ഗാനഗന്ധർവൻ കലാസദൻ ഉല്ലാസ് രമേഷ് പിഷാരടി രമേഷ് പിഷാരടി, ഹരി പി.നായർ
പതിനെട്ടാം പടി ജോൺ എബ്രഹാം പാലക്കൽ ശങ്കർ രാമകൃഷ്ണൻ ശങ്കർ രാമകൃഷ്ണൻ അതിഥി വേഷം
ഉണ്ട എസ്.ഐ മണികണ്ഠൻ. സി.പി ഖാലിദ് റഹ്മാൻ ഖാലിദ് റഹ്മാൻ, ഹർഷാദ് പി. കെ.
മധുര രാജ മധുര രാജ വൈശാഖ് ഉദയകൃഷ്ണ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം.
2018 ഒരു കുട്ടനാടൻ ബ്ലോഗ് ഹരി സേതു സേതു തിരക്കഥകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രം
അബ്രഹാമിന്റെ സന്തതികൾ ഡെറിക് അബ്രഹാം ഷാജി പാടൂർ ഹനീഫ് അദേനി
അങ്കിൾ കൃഷ്ണകുമാർ (കെ.കെ) ഗിരീഷ് ദാമോദർ ജോയ് മാത്യു
പരോൾ അലക്സ് മേശിരി/അലക്സ് ഫിലിപ്പോസ് ശരത് സന്ധിത് അജിത് പൂജപ്പുര
ക്യാപ്റ്റൻ മമ്മൂട്ടി പ്രജേഷ് സെൻ പ്രജേഷ് സെൻ അതിഥി വേഷം
സ്ട്രീറ്റ് ലൈറ്റ്സ് സി.ഐ ജെയിംസ് ഫവാസ് മുഹമ്മദ് ഷാംദത്
2017 മാസ്റ്റർപീസ് എഡ്വേർ‍ഡ് ലിവിങ്സ്റ്റൺ/ ആന്റോ  ആന്റണി  ഐപിഎസ് അജയ് വാസുദേവ് ഉദയ് കൃഷ്ണ
പുള്ളിക്കാരൻ സ്റ്റാറാ രാജകുമാരൻ ശ്യാംധർ രതീഷ് രവി
പുത്തൻപണം നിത്യാനന്ദ ഷേണായ് രഞ്ജിത്ത് രഞ്ജിത്ത്, പി.വി. ഷാജികുമാർ
ദി ഗ്രേറ്റ്‌ ഫാദർ ഡേവിഡ്‌ നൈനാൻ ഹനീഫ് അദേനി ഹനീഫ് അദേനി
2016 തോപ്പിൽ ജോപ്പൻ തോപ്പിൽ ജോപ്പൻ ജോണി ആന്റണി നിഷാദ് കോയ
വൈറ്റ് പ്രകാശ് റോയ് ഉദയ് അനന്തൻ പ്രവീൺ ബാലകൃഷ്ണൻ, മേഘ് എൽ നാഥ്, ഉദയ് അനന്തൻ
കസബ രാജൻ സക്കറിയ നിതിൻ രഞ്ജി പണിക്കർ നിതിൻ രഞ്ജി പണിക്കർ
പുതിയ നിയമം അഡ്വ: ലൂയിസ് പൊത്തൻ എ.കെ. സാജൻ എ.കെ. സാജൻ
2015 പത്തേമാരി നാരായണൻ സലീംഅഹമ്മദ് സലീം അഹമ്മദ്
ഉട്ടോപ്യയിലെ രാജാവ് സി. പി. സ്വതന്ത്രൻ കമൽ പി. എസ്. റഫീക്ക്
അച്ഛാ ദിൻ ദുർഗാപ്രസാദ്‌ ജി മാർത്താണ്ഡൻ വിജീഷ് എ സി
ഭാസ്ക്കർ ദ റാസ്ക്കൽ ഭാസ്ക്കർ സിദ്ദീഖ്
ഫയർമാൻ വിജയ് ദീപു കരുണാകരൻ ദീപു കരുണാകരൻ
2014 വർഷം വേണു രഞ്ജിത്ത് ശങ്കർ രഞ്ജിത്ത് ശങ്കർ
രാജാധിരാജ രാജശേഖരൻ അജയ് വാസുദേവ് ഉദയകൃഷ്ണ-സിബി കെ. തോമസ്
മുന്നറിയിപ്പ് സി.കെ. രാഘവൻ വേണു ആർ. ഉണ്ണി
മംഗ്ലീഷ് മാലിക് ഭായ് സലാം ബാപ്പു റിയാസ്
ഗ്യാങ്സ്റ്റർ അക്ബർ അലി ഖാൻ ആഷിഖ് അബു അഹമ്മദ് സിദ്ദീഖ്
അഭിലാഷ് കുമാർ
പ്രെയിസ് ദ ലോർഡ് ജോയ് ഷിബു ഗംഗാധരൻ ടി.പി. ദേവരാജൻ സക്കറിയയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം.
ബാല്യകാലസഖി മജീദ് പ്രമോദ് പയ്യന്നൂർ പ്രമോദ് പയ്യന്നൂർ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം.
2013 സൈലൻസ് അരവിന്ദ് വി.കെ. പ്രകാശ് വൈ. വി. രാജേഷ്
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ക്ലീറ്റസ് മാർത്താണ്ഡൻ ബെന്നി പി. നായരമ്പലം
കുഞ്ഞനന്തന്റെ കട കുഞ്ഞനന്തൻ സലീം അഹമ്മദ് സലീം അഹമ്മദ്
കടൽ കടന്ന് ഒരു മാത്തുക്കുട്ടി മാത്തുക്കുട്ടി രഞ്ജിത്ത് രഞ്ജിത്ത്
ഇമ്മാനുവൽ ഇമ്മാനുവൽ ലാൽ ജോസ് എ.സി. വിജീഷ്
കമ്മത്ത് & കമ്മത്ത് രാജരാജ കമ്മത്ത് തോംസൺ കെ. തോമസ് ഉദയകൃഷ്ണ-സിബി കെ. തോമസ്
2012 ബാവുട്ടിയുടെ നാമത്തിൽ ബാവുട്ടി ജി.എസ്. വിജയൻ രഞ്ജിത്ത്
ഫെയ്സ് 2 ഫെയ്സ് ബാലചന്ദ്രൻ വി.എം. വിനു മനോജ് പയ്യന്നൂർ
ജവാൻ ഓഫ് വെള്ളിമല ഗോപീകൃഷ്ണൻ അനൂപ് കണ്ണൻ ജെയിംസ് ആൽബെർട്ട്
താപ്പാന സാംസൺ ജോണി ആന്റണി എം. സിന്ധുരാജ്
കോബ്ര രാജ / ശിവദാസ് നായിഡു ലാൽ ലാൽ
ദി കിംഗ് ആന്റ് ദി കമ്മീഷണർ ജോസഫ് അലക്സ് ഷാജി കൈലാസ് രഞ്ജി പണിക്കർ ദി കിംഗിന്റെയും കമ്മീഷണറിന്റെയും സംയോജിത രണ്ടാം ഭാഗം.
2011 വെനീസിലെ വ്യാപാരി പവിത്രൻ ഷാഫി ജെയിംസ് ആൽബെർട്ട്
ബോംബെ മാർച്ച് 12 സമീർ (സനാതൻ ഭട്ട്) ബാബു ജനാർദ്ദനൻ ബാബു ജനാർദ്ദനൻ
ദി ട്രെയിൻ കേദാർനാഥ് ജയരാജ് ജയരാജ് മെയ് 27നു പുറത്തിറങ്ങി.
ഡബിൾസ് ഗിരി സോഹൻ സീനുലാൽ സച്ചി - സേതു ഏപ്രിൽ 14നു പുറത്തിറങ്ങി.
ആഗസ്റ്റ് 15 പെരുമാൾ ഷാജി കൈലാസ് എസ്. എൻ. സ്വാമി ആഗസ്റ്റ് 1ന്റെ രണ്ടാം ഭാഗം.
വർഷം ചിത്രം കഥാപാത്രം സംവിധാനം രചന കുറിപ്പുകൾ
2010 ബെസ്റ്റ് ആക്ടർ മോഹൻ മാർട്ടിൻ പ്രക്കാട്ട് ബിപിൻ ചന്ദ്രൻ 2010 ഡിസംബർ 9നു പുറത്തിറങ്ങി.
ബെസ്റ്റ് ഓഫ് ലക്ക് മമ്മൂട്ടി എം.എ. നിഷാദ് എം.എ. നിഷാദ് മമ്മൂട്ടിയായി തന്നെയുള്ള അതിഥി വേഷം.
പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് പ്രാഞ്ചിയേട്ടൻ (ചെറമ്മൽ ഈനാശു ഫ്രാൻസിസ്) രഞ്ജിത്ത് രഞ്ജിത്ത് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കി.
കുട്ടിസ്രാങ്ക് കുട്ടിസ്രാങ്ക് ഷാജി എൻ. കരുൺ ഹരികൃഷ്ണൻ കെ, പി. എഫ് മാത്യൂസ് നാലു ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ ചിത്രം.
പോക്കിരി രാജ രാജ വൈശാഖ് അബ്രഹാം ഉദയകൃഷ്ണ-സിബി കെ. തോമസ് സംവിധായകൻ വൈശാഖിന്റെ ആദ്യ ചിത്രം.
പ്രമാണി വിശ്വനാഥ പണിക്കർ ബി. ഉണ്ണികൃഷ്ണൻ ബി. ഉണ്ണികൃഷ്ണൻ
യുഗപുരുഷൻ കെ.സി. കുട്ടൻ ആർ. സുകുമാരൻ ആർ. സുകുമാരൻ ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച ചലച്ചിത്രം. മമ്മൂട്ടി സഹനടനായി അഭിനയിച്ചു.
ദ്രോണ 2010 പട്ടാഴി മാധവൻ, കുഞ്ഞുണ്ണി ഷാജി കൈലാസ് എ.കെ. സാജൻ മമ്മൂട്ടി ഇരട്ട വേഷം കൈകാര്യം ചെയ്ത ചിത്രം.
2009 ചട്ടമ്പിനാട് വീരേന്ദ്ര മല്ലയ്യ / വീരു ഷാഫി ബെന്നി പി. നായരമ്പലം
പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ മുരിക്കിൻചോട്ടിൽ അഹമ്മദ് ഹാജി, ഹരിദാസ്, ഖാലിദ് അഹമ്മദ് രഞ്ജിത്ത് ടി.പി. രാജീവൻ മമ്മൂട്ടി മൂന്ന് വേഷം ചെയ്ത ചിത്രം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.
കേരള കഫെ പേരില്ലാത്ത കഥാപാത്രം ലാൽ ജോസ് ലാൽ ജോസ് പുറം കാഴ്ചകൾ എന്ന ഉപചിത്രത്തിൽ.
കേരള വർമ്മ പഴശ്ശിരാജ പഴശ്ശിരാജ ഹരിഹരൻ എം. ടി. വാസുദേവൻ നായർ നിരവധി ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ചു.
ലൗഡ്സ്പീക്കർ ഫിലിപ്പോസ് (മൈക്ക്) ജയരാജ് ജയരാജ് ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം ലഭിച്ചു.
ഡാഡി കൂൾ ആന്റണി സൈമൺ ആഷിഖ് അബു ആഷിഖ് അബു ആഷിഖ് അബുവിന്റെ ആദ്യ സംവിധാന സംരംഭം.
ഈ പട്ടണത്തിൽ ഭൂതം ജിമ്മി, ഭൂതം ജോണി ആന്റണി ഉദയകൃഷ്ണ-സിബി കെ. തോമസ് മമ്മൂട്ടി ഇരട്ട വേഷത്തിൽ.
ലൗ ഇൻ സിങ്കപ്പോർ മച്ചു റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ
2008 ട്വന്റി20 അഡ്വ: രമേശ് നമ്പ്യാർ ജോഷി ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ് നിർമ്മിച്ച ബഹുതാര ചിത്രത്തിലെ ഒരു നായകൻ മമ്മൂട്ടിയായിരുന്നു.
മായാബസാർ രമേശൻ, സ്വാമി തോമസ് സെബാസ്റ്റ്യൻ ടി.എ. റസാക്ക് ഇരട്ട വേഷം.
വൺവേ ടിക്കറ്റ് മമ്മൂട്ടി ബിപിൻ പ്രഭാകർ ബാബു ജനാർദ്ദനൻ അതിഥി വേഷം.
പരുന്ത് പരുന്ത് പുരുഷോത്തമൻ എം. പത്മകുമാർ ടി.എ. റസാക്ക്
അണ്ണൻ തമ്പി അപ്പു, അച്ചു അൻവർ റഷീദ് ബെന്നി പി. നായരമ്പലം ഇരട്ട വേഷം.
രൗദ്രം നരേന്ദ്രൻ രഞ്ജി പണിക്കർ രഞ്ജി പണിക്കർ
2007 കഥ പറയുമ്പോൾ അശോകരാജ് എം. മോഹനൻ ശ്രീനിവാസൻ തമിഴിലും ഹിന്ദിയിലും പുനർനിർമ്മിക്കപ്പെട്ടു.
നസ്രാണി ഡികെ / ഡേവിഡ് ജോൺ കൊട്ടാരത്തിൽ ജോഷി രഞ്ജിത്ത്
ഒരേ കടൽ ഡോ. എസ്. ആർ. നാഥൻ ശ്യാമപ്രസാദ് ശ്യാമപ്രസാദ് ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം ലഭിച്ച ചിത്രം.
മിഷൻ 90 ഡേയ്സ് മേജർ ശിവറാം മേജർ രവി മേജർ രവി, ഷിബു നമ്പ്യാത്ത്, എസ്. തിരു രാജീവ് ഗാന്ധി വധത്തെ ആസ്പദമാക്കിയെടുത്ത ചിത്രം.
ബിഗ് ബി ബിലാൽ ജോൺ കുരിശിങ്കൽ അമൽ നീരദ് അമൽ നീരദ് അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭം.
മായാവി മഹി/മഹീന്ദ്രൻ ഷാഫി റാഫി മെക്കാർട്ടിൻ
കയ്യൊപ്പ് ബാലചന്ദ്രൻ രഞ്ജിത്ത് രഞ്ജിത്ത് ഗോവൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് തെരെഞ്ഞെടുത്തു.
2006 പളുങ്ക് മോനിച്ചൻ ബ്ലെസി ബ്ലെസി ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ചിത്രം.
കറുത്ത പക്ഷികൾ മുരുകൻ കമൽ കമൽ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
പോത്തൻ വാവ പോത്തൻ വാവ ജോഷി ബെന്നി
ഭാർഗവചരിതം മൂന്നാം ഖണ്ഡം കറന്റ് ഭാർഗവൻ ജോമോൻ ശ്രീനിവാസൻ
പ്രജാപതി ദേവർമഠം നാരായണൻ രഞ്ജിത്ത് രഞ്ജിത്ത്
ബൽ‌റാം v/s താരാദാസ് ബൽറാം, താരാദാസ് ഐ.വി. ശശി ടി. ദാമോദരൻ, എസ്.എൻ. സ്വാമി ഇരട്ട വേഷം. അതിരാത്രത്തിന്റേയും ഇൻസ്പെക്ടർ ബൽറാമിന്റേയും സംയോജിത തുടർച്ച.
തുറുപ്പുഗുലാൻ ഗുലാൻ കുഞ്ഞുമോൻ ജോണി ആന്റണി ഉദയകൃഷ്ണ-സിബി കെ. തോമസ്
2005 ബസ് കണ്ടക്ടർ സക്കീർ ഹുസൈൻ (കുഞ്ഞാക്ക) വി.എം. വിനു ടി.എ. റസാക്ക്
രാജമാണിക്യം രാജമാണിക്യം (ബെല്ലാരി രാജ) അൻവർ റഷീദ് ടി.എ. ഷാഹിദ്
നേരറിയാൻ സിബിഐ സേതുരാമയ്യർ കെ. മധു എസ്.എൻ. സ്വാമി
രാപ്പകൽ കൃഷ്ണൻ കമൽ ടി.എ. റസാക്ക്
തസ്ക്കരവീരൻ അറക്കൽ ബേബി പ്രമോദ് പപ്പൻ ഡെന്നിസ് ജോസഫ്
തൊമ്മനും മക്കളും ശിവൻ ഷാഫി ബെന്നി
വർഷം ചിത്രം കഥാപാത്രം സംവിധാനം രചന കുറിപ്പുകൾ
2000 ദാദാസാഹിബ് ദാദാ മുഹമ്മദ് സാഹിബ്, സുബേദാർ മുഹമ്മദ് അബൂബക്കർ വിനയൻ എസ്. സുരേഷ് ബാബു ഇരട്ട വേഷം
വല്ല്യേട്ടൻ അറയ്ക്കൽ മാധവനുണ്ണി ഷാജി കൈലാസ് രഞ്ജിത്ത്
നരസിംഹം നന്ദഗോപാലമാരാർ ഷാജി കൈലാസ് രഞ്ജിത്ത് അതിഥിവേഷം.
അരയന്നങ്ങളുടെ വീട് രവീന്ദ്രനാഥ് ലോഹിതദാസ് ലോഹിതദാസ് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടി.
2001
രാക്ഷസ രാജാവ് രാമനാഥൻ വിനയൻ വിനയൻ
ദുബായ് മേജർ രവി മാമ്മൻ ജോഷി രഞ്ജി പണിക്കർ
2003
ക്രോണിക് ബാച്ച്ലർ സത്യപ്രതാപൻ സിദ്ദിഖ് ഫാസിൽ
പട്ടാളം മേജർ പട്ടാഭിരാമൻ ലാൽ ജോസ് റെജി നായർ
2004
സേതുരാമയ്യർ സിബിഐ സേതുരാമയ്യർ കെ.മധു എസ്. എൻ. സ്വാമി
വജ്രം ദേവരാജൻ പ്രമോദ് പപ്പൻ ഡെന്നിസ് ജോസഫ്
കാഴ്ച മാധവൻ ബ്ലെസി ബ്ലെസി
വർഷം ചിത്രം കഥാപാത്രം സംവിധാനം രചന കുറിപ്പുകൾ
1983 പാലം എം. കൃഷ്ണൻ നായർ ഹസ്സൻ, ഷെറീഫ് [2]
ഈറ്റില്ലം ശിവൻ ഫാസിൽ ഫാസിൽ 1983 മാർച്ച് 23ന് പ്രദർശനശാലകളിലെത്തി.[3]
ആദാമിന്റെ വാരിയെല്ല് കെ.ജി. ജോർജ്ജ് കെ.ജി. ജോർജ്ജ്, കള്ളിക്കാട് രാമചന്ദ്രൻ [4]
അമേരിക്ക അമേരിക്ക ഐ.വി. ശശി ടി. ദാമോദരൻ [5]
അസ്ത്രം പി.എൻ. മേനോൻ പി.എൻ. മേനോൻ, ജോൺ പോൾ [6]
ചക്രവാളം ചുവന്നപ്പോൾ ശശികുമാർ ഡോക്ടർ പവിത്രൻ [7]
ചങ്ങാത്തം ഭദ്രൻ ഭദ്രൻ [8]
കൂലി അശോക് കുമാർ പ്രിയദർശൻ, കൊല്ലം ഗോപി [9]
എന്റെ കഥ പി.കെ. ജോസഫ് ഡോക്ടർ പവിത്രൻ [10]
ഗുരുദക്ഷിണ ബേബി വിജയൻ [11]
ഹിമവാഹിനി പി.ജി. വിശ്വംഭരൻ തോപ്പിൽ ഭാസി [12]
ഇനിയെങ്കിലും ഐ.വി. ശശി ടി. ദാമോദരൻ [13]
കാട്ടരുവി ശശികുമാർ മനു, ആർ.എം. നായർ [14]
കിന്നാരം സത്യൻ അന്തിക്കാട് ഡോക്ടർ ബാലകൃഷ്ണൻ മമ്മൂട്ടി അതിഥി താരമായിരുന്നു.[15]
കൊടുങ്കാറ്റ് ജോഷി കൊച്ചിൻ ഹനീഫ, പാപ്പനംകോട് ലക്ഷ്മണൻ [16]
കൂടെവിടെ ക്യാപ്റ്റൻ തോമസ് പി. പത്മരാജൻ പി. പത്മരാജൻ മൂൺഗിൽ പൂക്കൾ
by വാസന്തി[17][18]
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് കെ.ജി. ജോർജ് കെ.ജി. ജോർജ് [19]
മണിയറ എം. കൃഷ്ണൻ നായർ മൊയ്തു പടിയത്ത് [20]
മനസ്സൊരു മഹാസമുദ്രം പി.കെ. ജോസഫ് കാനം ഇ.ജെ. [21]
മറക്കില്ലൊരിക്കലും ഫാസിൽ ഫാസിൽ [22]
നാണയം ഐ.വി. ശശി ടി. ദാമോദരൻ [23]
നദി മുതൽ നദി വരെ വിജയാനന്ദ് പ്രിയദർശൻ, പാപ്പനംകോട് ലക്ഷ്മണൻ [24]
ഒന്നു ചിരിക്കൂ പി.ജി. വിശ്വംഭരൻ ഷീല, ജോൺ പോൾ [25]
ഒരു മാടപ്രാവിന്റെ കഥ ആലപ്പി അഷറഫ് ആലപ്പി അഷറഫ് [26]
ഒരു മുഖം പല മുഖം പി.കെ. ജോസഫ് മണിമാരൻ, ഷെറീഫ് .[27]
ഒരു സ്വകാര്യം ഹരികുമാർ ഹരികുമാർ [28]
പിൻനിലാവ് പി.ജി. വിശ്വംഭരൻ സി. രാധാകൃഷ്ണൻ [29]
പ്രതിജ്ഞ പി.എൻ. സുന്ദരം മേലാറ്റൂർ രവിവർമ്മ, കലൂർ ഡെന്നീസ് [30]
രചന മോഹൻ ആന്റണി ഈസ്റ്റ്മാൻ, ജോൺ പോൾ [31]
രുഗ്മ പി.ജി. വിശ്വംഭരൻ ചന്ദ്രകല എസ്. കമ്മത്ത്, തോപ്പിൽ ഭാസി [32]
സാഗരം ശാന്തം പി.ജി. വിശ്വംഭരൻ സാറാ തോമസ്, ജോൺ പോൾ [33]
സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് പി.ജി. വിശ്വംഭരൻ പി.ആർ. ശ്യാമള, തോപ്പിൽ ഭാസി [34]
ശേഷം കാഴ്ചയിൽ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ [35]
വിസ ബാലു കിരിയത്ത് എൻ.പി. അബു, ബാലു കിരിയത്ത് [36]
1982 തീരം തേടുന്ന തിര എ. വിൻസെന്റ് ശാരംഗപാണി
ആ രാത്രി ബാലു ജോഷി കലൂർ ഡെന്നീസ് [37]
ഇന്നല്ലെങ്കിൽ നാളെ ഐ.വി. ശശി
ബലൂൺ രവി ഗുപ്തൻ ടി.വി. കൊച്ചുബാവ 1982 ജനുവരി 8നു പ്രദർശനത്തിനെത്തി.
ആ ദിവസം എം. മണി ജഗതി എൻ.കെ. ആചാരി 1982 നവംബർ 26നു പ്രദർശനശാലകളിലെത്തി.
അമൃതഗീതം ബേബി പുഷ്പനാഥ് 1982 ഒക്ടോബർ 1നു പ്രദർശനത്തിനെത്തി.
ചമ്പൽക്കാട് കെ.ജി. രാജശേഖരൻ കൊല്ലം ഗോപി
ചിരിയോചിരി സിനിമാനടൻ മമ്മൂട്ടി ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ
ഈ നാട് ഐ.വി. ശശി ടി. ദാമോദരൻ
എന്തിനോ പൂക്കുന്ന പൂക്കൾ ഗോപിനാഥ് ബാബു ഷെറീഫ്
പൂവിരിയും പുലരി ജി. പ്രേംകുമാർ ജി. പ്രേംകുമാർ, പാപ്പനംകോട് ലക്ഷ്മണൻ
പോസ്റ്റുമോർട്ടം ശശികുമാർ പുഷ്പരാജൻ, ഡോക്ടർ പവിത്രൻ
ശരവർഷം രാജശേഖരൻ ബേബി സുനിൽകുമാർ
സിന്ദൂരസന്ധ്യയ്ക്ക് മൗനം ഐ.വി. ശശി ഡോക്ടർ ബാലകൃഷ്ണൻ
തടാകം ഐ.വി. ശശി ടി. ദാമോദരൻ 1982 ജനുവരി 1നു പ്രദർശനത്തി.
വീട് രാജശേഖര മേനോൻ റഷീദ് കരാപ്പുഴ ഷെറീഫ്
വിധിച്ചതും കൊതിച്ചതും ടി.എസ്. മോഹൻ ടി.എസ്. മോഹൻ
യവനിക ജേക്കബ്ബ് ഈരാളി കെ.ജി. ജോർജ്ജ് എസ്.എൽ. പുരം സദാനന്ദൻ
1981 അഹിംസ വാസു ഐ.വി. ശശി ടി. ദാമോദരൻ
ഒരു തിര പിന്നെയും തിര ജയദേവൻ പി.ജി. വിശ്വംഭരൻ ഡോക്ടർ പവിത്രൻ
ഊതിക്കാച്ചിയ പൊന്ന് തൊമ്മൻകുട്ടി പി.കെ. ജോസഫ് ജോൺ ആലുങ്കൽ, ഡോക്ടർ പവിത്രൻ
സ്ഫോടനം തങ്കപ്പൻ പി.ജി. വിശ്വംഭരൻ ഷെറീഫ്
തൃഷ്ണ ദാസ് ഐ.വി. ശശി എം.ടി. വാസുദേവൻ നായർ 1981 ഒക്ടോബർ 30ന് തിയേറ്ററുകളിലെത്തി.
മുന്നേറ്റം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
വർഷം ചിത്രം കഥാപാത്രം സംവിധാനം രചന കുറിപ്പുകൾ
1980 വിൽക്കാനുണ്ട് സ്വപ്നങ്ങൾ മാധവൻ കുട്ടി എം. ആസാദ് എം.ടി. വാസുദേവൻ നായർ [38]
മേള കെ.ജി. ജോർജ്ജ് കെ.ജി. ജോർജ്ജ്, ശ്രീധരൻ ചമ്പാട് [39]
1979 ദേവലോകം പാപ്പച്ചൻ എം.ടി. വാസുദേവൻ നായർ എം.ടി. വാസുദേവൻ നായർ 1979 ചിത്രീകരിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയില്ല [40][41]
1973 കാലചക്രം ബാലകൃഷ്ണൻ കെ. നാരായണൻ ശ്രീകുമാരൻ തമ്പി 1973 മാർച്ച് 16നു പുറത്തിറങ്ങി.[42]
1971 അനുഭവങ്ങൾ പാളിച്ചകൾ കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി 1971 ആഗസ്റ്റ് 6നു പുറത്തിറങ്ങി.[43]

മറ്റു ഭാഷകൾ

തിരുത്തുക
വർഷം ചിത്രം കഥാപാത്രം സംവിധാനം തിരക്കഥ കുറിപ്പുകൾ
2008 ഹല്ല ബോൽ അതിഥി വേഷം രാജ്കുമാർ സന്തോഷി രാജ്കുമാർ സന്തോഷി
2005 സൗ ഝൂഠ് ഏക് സച് ഇൻസ്പെക്ടർ വിവേക് ബപ്പാദിത്യ റോയ് ബപ്പാദിത്യ റോയ്
1998 സ്വാമി വിവേകാനന്ദ ജി. വി. അയ്യർ ജി. വി. അയ്യർ
1993 ധർഥീപുത്ര കപിൽ ദേവ് സിംഗ് ഇഖ്ബാൽ ദുറാനി ഇഖ്ബാൽ ദുറാനി
1990 ത്രിയാത്രി എസ്റ്റേറ്റ് ഉടമ പാർവതി മേനോൻ
വർഷം ചിത്രം കഥാപാത്രം സംവിധാനം തിരക്കഥ കുറിപ്പുകൾ
2024 യാത്ര 2 വൈ.എസ് രാജശേഖരറെഡി
2022 ഏജൻറ് കേണൽ മഹാദേവ്
2019 യാത്ര വൈ.എസ് രാജശേഖരറെഡി
1998 റെയിൽവേ കൂലി പ്രഭു കോടി രാമകൃഷ്ണ
1996 സൂര്യ പുത്രുലു ഉമ മഹേശ്വര റാവു സി ഉമ മഹേശ്വര റാവു സി
1992 സ്വാതി കിരണം അനന്ത രാമ ശർമ്മ കെ വിശ്വനാഥ് കെ വിശ്വനാഥ് ആദ്യ തെലുഗു ചിത്രം.
വർഷം ചിത്രം കഥാപാത്രം സംവിധാനം തിരക്കഥ കുറിപ്പുകൾ
2012 ശിക്കാരി അഭിജിത്ത് / അരുണ അഭയ് സിംഹ അഭയ് സിംഹ കന്നഡയിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങി.

ഇംഗ്ലിഷ്

തിരുത്തുക
വർഷം ചിത്രം കഥാപാത്രം സംവിധാനം തിരക്കഥ കുറിപ്പുകൾ
1998 ഡോ. ബാബാസാഹെബ് അംബേദ്കർ ബി. ആർ. അംബേദ്കർ ജബ്ബാർ പട്ടേൽ ദയ പവാർ, അരുൺ സാഘു, സൂനി തരാപൊരവാല മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. അംബേദ്കറുടെ ജീവിതാഖ്യായിക
വർഷം ചിത്രം വേഷം സംവിധാനം തിരക്കഥ കുറിപ്പുകൾ
2019 പേരമ്പ് അമുധവൻ [44]
2010 വന്ദേ മാതരം ഗോപീകൃഷ്ണൻ ഐപിഎസ് [45]
2004 വിശ്വ തുളസി വിശ്വ [46]
2002 ജൂനിയർ സീനിയർ സന്തോഷ് [47]
കാർമേഘം കാർമേഘം [48]
2001 ആനന്ദം എൻ ലിംഗുസ്വാമി
2000 കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ഡൈൻ ബാല
1998 മരുമലർച്ചി മരുമലർച്ചി കെ ഭാരതി
1995 മക്കൾ ആച്ചി ആർ കെ സെൽവമണി
1991  അഴകൻ കെ ബാലചന്ദർ
1991 ദളപതി   മണി രത്‌നം  
1989 മൗനം സമ്മതം കെ മധു

റിലീസ് ചെയ്യാതിരുന്ന സിനിമകൾ

തിരുത്തുക
  • ദേവലോകം
  • റെയിൽവേ കൂലി
  1. "മാമാങ്കം".
  2. പാലം (1983) -malayalasangeetham.info
  3. ഈറ്റില്ലം (1983) - malayalasangeetham.info
  4. ആദാമിന്റെ വാരിയെല്ല് -മലയാളസംഗീതം.ഇൻഫോ
  5. അമേരിക്ക അമേരിക്ക(1983) malayalasangeetham.info
  6. അസ്ത്രം-www.malayalasangeetham.info
  7. ചക്രവാളം ചുവന്നപ്പോൾ -മലയാളചലച്ചിത്രം.കോം
  8. ചങ്ങാത്തം (1983) -malayalasangeetham
  9. കൂലി (1983) -www.malayalachalachithram.com
  10. എന്റെ കഥ -മലയാളസംഗീതം.ഇൻഫോ
  11. ഗുരുദക്ഷിണ(1983)-www.malayalachalachithram.com
  12. ഹിമവാഹിനി (1983) - www.malayalachalachithram.com
  13. ഇനിയെങ്കിലും (1982) malayalasangeetham.info
  14. കാട്ടരുവി (1983)- www.malayalachalachithram.com
  15. കിന്നാരം (1983)-www.malayalachalachithram.com
  16. കൊടുങ്കാറ്റ് (1983)-www.malayalachalachithram.com
  17. Malayalam Literary Survey. കേരള സാഹിത്യ അക്കാദമി. 1998. p. 26.
  18. കൂടെവിടെ – മലയാളസംഗീതം.ഇൻഫോ
  19. m3db.com. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്". Retrieved 2013 സെപ്റ്റംബർ 17. {{cite web}}: Check date values in: |accessdate= (help)CS1 maint: numeric names: authors list (link)
  20. മണിയറ (1983)-malayalasangeetham
  21. മനസ്സൊരു മഹാസമുദ്രം - www.malayalachalachithram.com
  22. മറക്കില്ലൊരിക്കലും (1983) - malayalasangeetham.info
  23. നാണയം (1983) - malayalasangeetham.info
  24. നദി മുതൽ നദി വരെ (1983) - malayalasangeetham
  25. ഒന്നു ചിരിക്കൂ(1983) -www.malayalachalachithram.com
  26. ഒരു മാടപ്രാവിന്റെ കഥ (1983)-malayalasangeetham
  27. ഒരുമുഖം പലമുഖം - www.malayalachalachithram.com
  28. ഒരു സ്വകാര്യം (1983) -malayalasangeetham
  29. പിൻനിലാവ് (1983) -www.malayalachalachithram.com
  30. പ്രതിജ്ഞ (1983) -malayalasangeetham
  31. രചന (1983) -www.malayalachalachithram.com
  32. രുഗ്മ (1983) -malayalasangeetham
  33. സാഗരം ശാന്തം (1983) - www.malayalachalachithram.com
  34. സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് (1983) - malayalasangeetham
  35. ശേഷം കാഴ്ചയിൽ (1983) -www.malayalachalachithram.com
  36. വിസ - malayalasangeetham.info
  37. ആ രാത്രി (1982)-www.malayalachalachithram.com
  38. വിൽക്കാനാകാതെപോയ സ്വപ്നങ്ങൾ - മാധ്യമം ദിനപത്രം
  39. മേള – മലയാളസംഗീതം.ഇൻഫോ
  40. മമ്മൂട്ടിയുടെ ജീവചരിത്രം Mammootty.com
  41. "Mammooty introduced to films by MT Vasudevan Nair". mtvasudevannair.com.
  42. കാലചക്രം - മലയാള സംഗീതം.ഇൻഫോ
  43. അനുഭവങ്ങൾ പാളിച്ചകൾ - മലയാള സംഗീതം.ഇൻഫോ
  44. "Mammootty returns to Tamil cinema after 6 years". Rediff. 13 January 2016.
  45. "Bad screenplay kills Vande Mataram". Rediff.
  46. "My Characters". Mammootty.com.
  47. "Junior Senior". University of Illinois.[പ്രവർത്തിക്കാത്ത കണ്ണി]
  48. "Movie Review : Karmegham". Sify. Archived from the original on 2014-05-31. Retrieved 2015-05-14.