പോത്തൻ വാവ
മലയാള ചലച്ചിത്രം
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, നെടുമുടി വേണു, ഉഷ ഉതുപ്പ്, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പോത്തൻ വാവ. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.
പോത്തൻ വാവ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ലാൽ |
രചന | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ | മമ്മൂട്ടി നെടുമുടി വേണു ഉഷ ഉതുപ്പ് ഗോപിക |
സംഗീതം | അലക്സ് പോൾ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ലാൽ ക്രിയേഷൻസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2006 ഒക്ടോബർ 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – പോത്തൻ വാവ
- നെടുമുടി വേണു – മേപ്പത്തൂർ വിഷ്ണു നാരായണൻ നമ്പൂതിരി
- ബിജുക്കുട്ടൻ – മാറാല മത്തായി
- രാജൻ പി. ദേവ് – വക്കച്ചൻ
- സ്ഫടികം ജോർജ്ജ് – ആന്റോച്ചൻ
- മണിയൻപിള്ള രാജു – പോളച്ചൻ
- സായി കുമാർ – ശിവൻ കുട്ടി
- കലാശാല ബാബു – അച്ചൻ
- അഗസ്റ്റിൻ
- കുഞ്ചൻ – പണിക്കർ
- ബാബുരാജ്
- ഉഷ ഉതുപ്പ് – കുരിശുവീട്ടിൽ മറിയാമ്മ
- ഗോപിക – അഡ്വ. ഗ്ലാഡിസ്
- സംവൃത സുനിൽ – ഗായത്രി
- പൊന്നമ്മ ബാബു
സംഗീതം
തിരുത്തുകവയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്.
- ഗാനങ്ങൾ
- വാവേ മകനേ – മധു ബാലകൃഷ്ണൻ, ഉഷ ഉതുപ്പ്
- വാവേ മകനേ – അഫ്സൽ, മധു ബാലകൃഷ്ണൻ, പ്രദീപ് പള്ളുരുത്തി, രമേഷ് ബാബു
- നേരാണേ എല്ലാം നേരാണേ – മധു ബാലകൃഷ്ണൻ, റെജു ജോസഫ്, മഞ്ജരി
- ഓംകാരത്തിടമ്പുള്ള – എം.ജി. ശ്രീകുമാർ
- മഞ്ചാടി മണിമുത്ത് – എം.ജി. ശ്രീകുമാർ, ജ്യോത്സ്ന
- രാഗ (ബിറ്റ്) – ജ്യോത്സ്ന, കോറസ്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: രഞ്ജൻ എബ്രഹാം
- കല: ജോസഫ് നെല്ലിക്കൽ
- ചമയം: സലീം കടയ്ക്കൽ, ജോർജ്ജ്
- വസ്ത്രാലങ്കാരം: സുനിൽ റഹ്മാൻ, കുമാർ ചെന്നൈ
- നൃത്തം: പ്രസന്നൻ
- സംഘട്ടനം: അനൽ അരശ്
- പരസ്യകല: സാബു കൊളോണിയ
- എഫക്റ്റ്സ്: സേതു
- ഡി.ടി.എസ്. മിക്സിങ്ങ്: ലക്ഷ്മി നാരായണൻ
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
- വാതിൽപുറ ചിത്രീകരണം: രജപുത്ര
- ലെയ്സൻ: അഗസ്റ്റിൻ
- അസോസിയേറ്റ് ഡയറക്ടർ: രാജൻ ശങ്കരാടി
- പ്രൊഡക്ഷൻ ഡിസൈൻ: ഹരി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പോത്തൻ വാവ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പോത്തൻ വാവ – മലയാളസംഗീതം.ഇൻഫോ