ദി ട്രെയിൻ

മലയാള ചലച്ചിത്രം

ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 2011-ൽ പുറത്തിറങ്ങിയ മലയാലചലച്ചിത്രമാണ് ദി ട്രെയിൻ. ജയസൂര്യ, ജഗതി ശ്രീകുമാർ, സബിത ജയരാജ്, സായി കുമാർ, ആഞ്ചൽ സഭർവാൾ, എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജയരാജ് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

ദി ട്രെയിൻ
പോസ്റ്റർ
സംവിധാനംജയരാജ്
നിർമ്മാണംജയേഷ് കുട്ടമത്ത്
രചനജയരാജ്
അഭിനേതാക്കൾ
സംഗീതം
ഗാനരചന
ഛായാഗ്രഹണംതനു ബാലക്
സീനു മുരിക്കുമ്പുഴ
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഹാർവസ്റ്റ് ഡ്രീംസ് ഫിലിംസ് & എന്റർടെയിൻമെന്റ്
വിതരണംകുട്ടമത്ത് റിലീസ്
റിലീസിങ് തീയതി2011 മേയ് 27[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തം

തിരുത്തുക

മുംബൈയിൽ നടന്ന ഒരു സ്ഫോടനമാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം. തീവ്രവാദത്തിനെതിരായി പോരാടുന്ന കേദാർനാഥ് എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്നു. സ്ഫോടനത്തിൽ സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ട കേദാർനാഥിനെ സർക്കാർ അന്വേഷണത്തിനായി നിയോഗിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ദി_ട്രെയിൻ&oldid=2330503" എന്ന താളിൽനിന്ന് ശേഖരിച്ചത്