രാജാധിരാജ

മലയാള ചലച്ചിത്രം

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത് 2014 ൽ പുറത്ത് ഇറങ്ങിയ ആക്ഷൻ ചിത്രമാണ് രാജാധിരാജ.[1] എൻ.കെ.നാസർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റായ് ലക്ഷ്മിയാണ്‌ മമ്മൂട്ടിയുടെ നായികയായി അവതരിപ്പിക്കുന്നത്‌. മമ്മൂട്ടിയുടെ തന്നെ നിർമ്മാണ കമ്പനി ആയ പ്ലേ ഹൗസ് ആണ് ചിത്രം റിലീസ് ചെയിതിരിക്കുന്നത്.[2] ഓണം റിലീസായി എത്തിയ ചിത്രം ഒരു സാമ്പത്തിക വിജയമായിരുന്നു.[3]

രാജാധിരാജ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅജയ് വാസുദേവ്
നിർമ്മാണംഎം.കെ. നാസ്സർ
സ്റ്റാൻലി സിൽവെസ്റ്റെർ
രചനഉദയ് കൃഷ്ണ
സിബി.കെ.തോമസ്‌
അഭിനേതാക്കൾമമ്മൂട്ടി
റായ് ലക്ഷ്മി
സിദ്ദിഖ്
ലെന
മുകേഷ്ഖന്ന,ടാനിയസ്റ്റാൻലി
സംഗീതംകാർത്തിക് രാജ
ബേണി ഇഗ്നേഷ്യസ്
ഗോപിസുന്ദർ (Background score)
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംമഹേഷ്‌ നാരായണൻ
വിതരണംപ്ളെഹൗസ്റിലീസ്
പി.ജെ.എന്റെർറ്റൈന്മെറ്റ്സ്(യൂറോപ്പ്) (Europe)
നന്മസിനിമാ(Australia)
റിലീസിങ് തീയതി
  • സെപ്റ്റംബർ 5, 2014 (2014-09-05)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

  1. "Mammootty to enthral fans as 'Rajadhi Raja'". MetroMatinee. June 8, 2014. മൂലതാളിൽ നിന്നും 2014-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-26. Italic or bold markup not allowed in: |publisher= (help)
  2. "Raai as Radha". The New Indian Express. August 5, 2014. Italic or bold markup not allowed in: |publisher= (help)
  3. [www.sify.com/movies/boxoffice.php?id=15058401&cid=14625530 www.sify.com/movies/boxoffice.php?id=15058401&cid=14625530] Check |url= value (help). Missing or empty |title= (help)

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജാധിരാജ&oldid=3642818" എന്ന താളിൽനിന്ന് ശേഖരിച്ചത്