നാണയം (ചലച്ചിത്രം)

മലയാള ചലച്ചിത്രം


സി.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി. ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് നാണയം. മധു, ശ്രീവിദ്യ, മമ്മൂട്ടി, പൂർണ്ണിമ ജയറാം, മോഹൻലാൽ, സീമ, ജനാർദ്ദനൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1] ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് [2] [3] യൂസഫലി കേച്ചേരി ഗാനങ്ങൾ എഴുതി

നാണയം
സംവിധാനംഐ.വി. ശശി
നിർമ്മാണംസി.എസ്. പ്രൊഡക്ഷൻസ്‍
രചനടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
സംഭാഷണംടി. ദാമോദരൻ
അഭിനേതാക്കൾമധു
ശ്രീവിദ്യ,
മമ്മൂട്ടി,
സീമ
മോഹൻലാൽ അടൂർ ഭാസി,
പൂർണ്ണിമ ജയറാം,
ജനാർദ്ദനൻ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണം[[ സി ഇ ബാബു]]
സംഘട്ടനംശങ്കർ
ചിത്രസംയോജനംകെ നാരായണൻ
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • 21 ഒക്ടോബർ 1983 (1983-10-21)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മധു വിശ്വനാഥൻ
2 ശ്രീവിദ്യ സുമതി
3 മമ്മൂട്ടി രാജൻ
4 മോഹൻലാൽ ബാബു
5 കെ പി ഉമ്മർ തമ്പി
6 അടൂർ ഭാസി അഡ്വ. അടൂർ ഭാസ്കരൻ നായർ
7 സുകുമാരി
8 സീമ സിന്ധു
9 പൂർണ്ണിമ ജയറാം മായ
10 ജനാർദ്ദനൻ വാസു
11 സി ഐ പോൾ
12 വി.ഡി. രാജപ്പൻ
13 പറവൂർ ഭരതൻ ഭാർഗ്ഗവൻ
14 കെ ജെ സെബാസ്റ്റ്യൻ
15 സന്തോഷ്

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഘനശ്യാമ വർണ്ണാ കണ്ണാ വാണി ജയറാം അമൃതവർഷിണി
2 ഹായ് മുരാരീ വാണി ജയറാം
3 മാൻകിടാവേ വാ യേശുദാസ്,പി. സുശീല
4 പോം പോം ഉണ്ണി മേനോൻ ,വാണി ജയറാം
5 പ്രണയ സ്വരം ഹൃദയ സ്വരം പി ജയചന്ദ്രൻ ,കൃഷ്ണചന്ദ്രൻ
6 പോം പോം ഈ ജീപ്പിനു മദമിളകി യേശുദാസ്,പി. ജയചന്ദ്രൻ
7 പ്രണയസ്വരം ഹൃദയസ്വരം [ബിറ്റ്] പി ജയചന്ദ്രൻ ,പി സുശീല


അവലംബം തിരുത്തുക

  1. "നാണയം (1983)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "നാണയം (1983)]". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "നാണയം (1983)". സ്പൈസി ഒണിയൻ. Retrieved 2023-08-30.
  4. "നാണയം (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "നാണയം (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ തിരുത്തുക

  • നാണയം (1983) വിഡിയോ യൂട്യൂബിൽ
  • നാണയം (1983) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
"https://ml.wikipedia.org/w/index.php?title=നാണയം_(ചലച്ചിത്രം)&oldid=3974596" എന്ന താളിൽനിന്ന് ശേഖരിച്ചത്