ദുബായ് (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

രഞ്ജി പണിക്കർ കഥയെഴുതി പ്രീതി മേനോൻ നിർമ്മിച്ച ദുബായ് എന്ന ചിത്രം2001ൽ ജോഷി സംവിധാനം ചെയ്ത പുറത്തിറക്കി.മമ്മൂട്ടി,എൻ.എഫ്. വർഗ്ഗീസ്,ബിജു മേനോൻ,കൊച്ചിൻ ഹനീഫ,നെടുമുടി വേണു,മാമുക്കോയതുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിൽ സംഗീതം വിദ്യാസാഗറിന്റെതാണ്[2].പൂർണ്ണമായും അറബ് എമിറെറ്റ്സിൽ ചിത്രീകരിച്ച ഈ ചിത്രം അതുവരെയുള്ള മലയാള ചലച്ചിത്രരംഗത്തെ ഏറ്റവും ചിലവേറിയതാണ്. ഈ ബിഗ് ബജറ്റ് ചിത്രം പക്ഷേ വെള്ളിത്തിരയിൽ പരാജയമായി.[3]

ദുബായ്
സംവിധാനംജോഷി
നിർമ്മാണംപ്രീതി മേനോൻ
രചനരഞ്ജി പണിക്കർ
അഭിനേതാക്കൾമമ്മൂട്ടി
എൻ.എഫ്. വർഗ്ഗീസ്
ബിജു മേനോൻ
കൊച്ചിൻ ഹനീഫ
നെടുമുടി വേണു
മാമുക്കോയ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഅനുഗ്രഹ കമ്പയിൻസ്
റിലീസിങ് തീയതി2001|12|07
രാജ്യംഭാരതം
ഭാഷമലയാളം
ബജറ്റ്5 കോടി (US$7,80,000)[1]
സമയദൈർഘ്യം193 മിനുട്ട്


അഭിനേതാക്കൾതിരുത്തുക

പാട്ടരങ്ങ്തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.[4]

പാട്ട് ഗായകർ രാഗം
ഹൈ ഹിലാലിൻ തങ്ക എം.ജി. ശ്രീകുമാർ ,സ്വർണ്ണലത
ഖുദാ ഹി കി ഹൈ എൻ എസ് ബേഡി മുന്ന ഷൌകത് ,ആർ ആലം ,കോറസ്‌
മുകിൽമുടി എം.ജി. ശ്രീകുമാർ,കോറസ്‌
ഒരു പാട്ടിൻ ശ്രീനിവാസ് ,സുജാത മോഹൻ ,നിഖിൽ
സാന്ധ്യാതാരം തിരി അണച്ചു എസ് ജാനകി
യദുവംശയാമിനീ കെ എസ്‌ ചിത്ര ആഭേരി
യദുവംശയാമിനീ പി. ജയചന്ദ്രൻ ആഭേരി

Referencesതിരുത്തുക

  1. Sreedhar Pillai (23 August 2002). "Magic on the wane". The Hindu. മൂലതാളിൽ നിന്നും 2003-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 October 2016.
  2. http://www.m3db.com/film/2777
  3. http://www.malayalachalachithram.com/movie.php?i=3378
  4. http://malayalasangeetham.info/m.php?3457

External linksതിരുത്തുക

view the filmതിരുത്തുക

DUBAI malayalam movie