പോസ്റ്റുമോർട്ടം (ചലച്ചിത്രം)1982ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണ് പോസ്റ്റ് മോർട്ടം. രജപുഷ്പയുടെ ബാനറിൽ പുഷ്പരാജൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും പുഷ്പരാജന്റേതായിരുന്നു. ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതിയ 'പോസ്റ്റ് മോർട്ടം' സംവിധാനം ചെയ്തത് ശശികുമാർ ആയിരുന്നു. പ്രേംനസീർ, സുകുമാരൻ, മമ്മൂട്ടി, ബാലൻ കെ. നായർ, ജനാർദ്ദനൻ, ജലജ, സത്യകല, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. [1] ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ.ജെ. ജോയ് ആണ് .[2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി

പോസ്റ്റ് മോർട്ടം
സംവിധാനംശശികുമാർ
നിർമ്മാണംപുഷ്പരാജൻ
രചനപുഷ്പരാജൻ
തിരക്കഥഡോക്ടർ പവിത്രൻ
സംഭാഷണംഡോക്ടർ പവിത്രൻ
അഭിനേതാക്കൾപ്രേംനസീർ,
സുകുമാരൻ,
മമ്മൂട്ടി,
ബാലൻ കെ. നായർ,
ജനാർദ്ദനൻ,
ജലജ, സത്യകല
സംഗീതംകെ.ജെ. ജോയ്
പശ്ചാത്തലസംഗീതംകെ.ജെ. ജോയ്
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംകെ. ബി. ദയാളൻ
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർരാജപുഷ്പ
വിതരണംഅപ്‌സര പിക്ചേർസ്
പരസ്യംആർ കെ രാധാകൃഷ്ണൻ
റിലീസിങ് തീയതി
  • 12 മാർച്ച് 1981 (1981-03-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 പ്രേംനസീർ ഫാദർ ജയിംസ് / ഡി വൈ എസ് പി ജോൺസൺ (ഡബിൾ)
2 സുകുമാരൻ പീറ്റർ
3 മമ്മൂട്ടി ജോണി
4 ബാലൻ കെ നായർ മമ്മൂക്ക
5 ടി ജി രവി ചാക്കോ മുതലാളി
6 ജനാർദ്ദനൻ ഉണ്ണി
7 കുതിരവട്ടം പപ്പു കോൺസ്റ്റബിൾ കുറുപ്പ്
8 സ്വപ്ന ആലീസ്
9 ജലജ അശ്വതി
10 മീന റീത്ത
11 ശാന്തകുമാരി ലക്ഷ്മിയമ്മ
12 സൂസൻ സബീന
13 പ്രതാപചന്ദ്രൻ എസ്തപ്പാൻ
14 കാവൽ സുരേന്ദ്രൻ കപ്യാർ തോമ
15 കെ ടി കൃഷ്ണദാസ്
16 വാഴൂർ രാജൻ നാരായണൻ കുട്ടി
17 ജൂബി ഒപ്പന സംഘാംഗം
18 ഗോപാലകൃഷ്ണൻ ഇൻസ്പെക്ടർ
19 തമ്പി കണ്ണന്താനം നായാട്ടുകാരൻ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 രാജ പുഷ്പമേ യേശുദാസ്
2 മക്കത്തെ പനിമതി പോലെ ഉണ്ണി മേനോൻ ,കോറസ്‌
  1. "പോസ്റ്റ് മോർട്ടം (1982))". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
  2. "പോസ്റ്റ് മോർട്ടം (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
  3. "പോസ്റ്റ് മോർട്ടം (1982)". സ്പൈസി ഒണിയൻ. Retrieved 2023-09-28.
  4. "പോസ്റ്റ് മോർട്ടം (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
  5. "പോസ്റ്റ് മോർട്ടം (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.

പുറംകണ്ണികൾ

തിരുത്തുക