താപ്പാന (ചലച്ചിത്രം)
മലയാള ചലച്ചിത്രം
എം. സിന്ധുരാജിന്റെ രചനയിൽ ജോണി ആന്റണി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് താപ്പാന. മമ്മൂട്ടി, ചാർമി കൗർ, മുരളി ഗോപി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
താപ്പാന | |
---|---|
സംവിധാനം | ജോണി ആന്റണി |
നിർമ്മാണം | മിലൻ ജലീൽ |
രചന | എം. സിന്ധുരാജ് |
അഭിനേതാക്കൾ | |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | |
ഛായാഗ്രഹണം | രാജരത്നം |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ഗാലക്സി ഫിലിംസ് |
വിതരണം | ഗാലക്സി ഫിലിംസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – സാംസൺ (സാംകുട്ടി)
- ചാർമി കൗർ – മല്ലിക
- മുരളി ഗോപി – മണിക്കുട്ടൻ / കന്ന് കുട്ടൻ
- കലാഭവൻ ഷാജോൺ – കൊച്ചാപ്പി
- വിജീഷ് – ചേടത്തി സാബു
- മാള അരവിന്ദൻ – കേശവൻ
- വിജയരാഘവൻ – എസ്.ഐ. ജോൺ
- സുരേഷ് കൃഷ്ണ – ചെട്ടിയാർ ശിവൻ
- സാദിഖ് – ജേക്കബ്
- അനിൽ മുരളി – വിജയൻ
- പൊന്നമ്മ ബാബു – അന്നമ്മ
- മണികണ്ഠൻ പട്ടാമ്പി – പഞ്ചായത്ത് മെമ്പർ സി.പി.
- ഇർഷാദ് – സുധാകരൻ
- സജിത ബേട്ടി – നിർമ്മല
- കോട്ടയം നസീർ – കിടാവ്
- ഗീത വിജയൻ – സതി
- സുനിൽ സുഖദ – പോലീസ് ഉദ്യോഗസ്ഥൻ
- ലക്ഷ്മിപ്രിയ – സുനന്ദ
- കോഴിക്കോട് ശാരദ
സംഗീതം
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "ഊരും പേരും പറയാതെ" | സന്തോഷ് വർമ്മ | വിജയ് യേശുദാസ് | 4:40 | ||||||
2. | "താപ്പാന" | അനിൽ പനച്ചൂരാൻ | സഞ്ജീവ് തോമസ് | 4:28 | ||||||
3. | "മണിവാക പൂത്ത" | മുരുകൻ കാട്ടാക്കട | മധു ബാലകൃഷ്ണൻ, തുളസി യതീന്ദ്രൻ | 4:10 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- താപ്പാന ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- താപ്പാന – മലയാളസംഗീതം.ഇൻഫോ